GEORGIA TRIP PLAN | MALAYALAM | TBILISI | KAZBEGI | BATUMI | BUDGET | FOOD | STAY
YKS ·
Open in PlaceTube Watch on YouTube
Places in this video
- ടിബിലിസി ▶ 0:42
ടിബിലിസി ആണ് ജോർജിയയുടെ ക്യാപിറ്റൽ.
- ബാതുമി ▶ 3:25
ഈ ടിബിലിസി പോലെ തന്നെ വേറെയും കുറെ ബേസുകൾ ഉണ്ട്. അതിൽ രണ്ടാമത്തെയാണ് ബാതുമി.
- ബോർജമി ▶ 3:32
അതേപോലെ തന്നെ നിങ്ങൾക്ക് ബോർജമിയും സിഗ്നകിയും ബേസ് ആക്കിയിട്ടും ട്രാവൽ ചെയ്യാവുന്നതാണ്.
- ലിബർട്ടി സ്ക്വയർ ▶ 7:15
സ്റ്റേ എടുക്കാനുള്ള ബെസ്റ്റ് ഓപ്‌ഷൻ ലിബർട്ടി സ്ക്വയറിലാണ് ഓൾഡ് ടൗൺ സൈഡിൽ.
- അവലാബാരി ▶ 7:31
ഇതല്ലെങ്കിൽ രണ്ടാമത്തെ ഓപ്‌ഷനാണ് അവലാബാരി സൈട്.
- സിൻവാലി റിസർവോയർ ▶ 7:59
ഒന്നാമത്തെ ആണ് സിൻവാലി റിസർവോയർ. വലിയ മൗണ്ടൈൻസിന്റെ നടുവിൽ നല്ല അടിപൊളി റിസർവോയർ അടിപൊളി സ്റ്റോപ്പ് ആണിത്.
- അനാന്നൂരി ഫോർട്രസ് ▶ 8:03
ഇവിട നിന്ന് നേരെ പോകാൻ പോകുന്നത് അനാന്നൂരി ഫോർട്രസിലേക്കാണ്. ഇത് പഴക്കമുള്ള ഒരു കോട്ടയാണ്.
- ഗുഡോറി ▶ 8:22
ഈ ഗുഡോറി എന്നുള്ള വ്യൂ എന്നൊക്കെ പറയുന്നത് ഒരു രക്ഷ ഇല്ല.
- ട്രിനിറ്റി ചർച്ച് ▶ 8:47
ഈ കാസ്ബെഗ്ഗിയിലാണ് നമ്മുടെ ട്രിനിറ്റി ചർച്ച് ഒക്കെ വരുന്നത്. ചുറ്റും നല്ല വലിയ മൗണ്ടെയ്ൻസ്. അതിലൊരു മൗണ്ടെയ്ന്റെ മുകളിലായിട്ട് ട്രിനിറ്റി ചർച്ച്.
- സിഗ്നാഗി ▶ 8:57
അതേപോലെ തന്നെ നിങ്ങൾക്ക് ബോർജമിയും സിഗ്നകിയും ബേസ് ആക്കിയിട്ടും ട്രാവൽ ചെയ്യാവുന്നതാണ്.
- കക്കേ ടീ ▶ 8:57
ജോർജിയയിലെ വൈനിന് ഫേമസ് ആയിട്ടുള്ള ഒരു റീജിയൻ ആണ് ഈ പറയുന്ന കക്കേ ടീ റീജിയൻ.
- ബോട്ട് പേ മൊണാസ്ട്രി ▶ 9:06
കക്കേ ടീയിലേക്ക് പോകുന്ന വഴിക്ക് നമുക്ക് ബോട്ട് പേ മൊണാസ്ട്രി ഒക്കെ കവർ ചെയ്യാവുന്നതാണ്.
- സിഗ്നാഗി ടൗൺ ▶ 9:07
ഈ സിഗ്നാഗി എന്ന് പറയുന്നത് മൗണ്ടെയ്ൻസിന്റെ മേലെ ഉള്ള ഒരു അടിപൊളി ടൗൺ ആണ്.
- ഉബ്ലി സി കെ കേവ് ടൗൺ ▶ 9:40
ഡേ ഫോറിൽ നമ്മൾ ആദ്യം തന്നെ എക്സ്പ്ലോർ ചെയ്യാൻ പോകുന്നത് ഉബ്ലി സി കെ കേവ് ടൗൺ ആണ്.
- സ്റ്റാലിൻ മ്യൂസിയം ▶ 9:56
ഇവിടുന്ന് അടുത്തതായിട്ട് പോകുന്നത് ഗോരെയിലെ സ്റ്റാലിൻ മ്യൂസിയത്തിലേക്കാണ്.
- ജ്വാരി മൊണാസ്ട്രി ▶ 10:23
ഇതിന്റെ കൂടെ നമുക്ക് ജ്വാരി മൊണാസ്ട്രിയും കൂടെ എക്സ്പ്ലോർ ചെയ്യാവുന്നതാണ്. ഇതൊരു ചർച്ച ആണ്.
- മഡ്സ്കേത്ത കത്തീഡ്രൽ ▶ 10:27
ഇവിടുത്തെ മെയിൻ ഹൈലൈറ്റ് എന്ന് പറയുന്നത് ഇവിടുത്തെ കത്തീഡ്രൽ ആണ്. നല്ല കല്ലുകൊണ്ട് കെട്ടിയ നല്ല അടിപൊളി കത്തീഡ്രൽ.
- മഡ്സ്കേത്ത ▶ 10:27
ഇവിടുന്ന് നേരെ നിങ്ങൾക്ക് മഡ്സ്കേത്ത ടൗണിലേക്ക് പോകാവുന്നതാണ്.
- ബോർജമി സെൻട്രൽ പാർക്ക് ▶ 10:45
ഈ ബോർജമിയിൽ ഒരു സെൻട്രൽ പാർക്ക് ഉണ്ട്. നിങ്ങൾക്ക് ആദ്യം ഈ സെൻട്രൽ പാർക്ക് ഒക്കെ എക്സ്പ്ലോർ ചെയ്യാം.
- റബാത്തി ഫോർട്രസ് ▶ 11:00
ഇവിടുന്ന് നേരെ നമ്മൾ പോകുന്നത് റബാത്തി ഫോർട്രസിലേക്കാണ്. വലിയ സ്റ്റോൺ വാൾസും ടവറും അതേപോലെ തന്നെ കോർട്ട് യാർഡ് ഒക്കെ ഉള്ള ഒരു അടിപൊളി ഫോർട്രസ് ആണ് ഈ റബാത്തി ഫോർട്രസ്.
- വാട്സിയ ▶ 11:17
നമുക്ക് പോകാൻ പറ്റുന്നതാണ് വാട്സിയ. വാട്സിയ എത്തിക്കഴിയുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. അതായത് ഒരു മൗണ്ടൻ ഫുൾ ഒരു ടൗൺ ആക്കി മാറ്റി ഇരിക്കുകയാണ്.
- ഡേവിഡ് ഗാരേജിയ ▶ 11:31
ഇതിന്റെ കൂടെ തന്നെ ഡേവിഡ് ഗാരേജിയും കൂടെ നമുക്ക് എക്സ്പ്ലോർ ചെയ്യാവുന്നതാണ്. ഇതും ഒരു മൗണ്ടൻസിന്റെ ഉള്ളിൽ കൊത്തിയെടുത്ത ഒരു മൊണാസ്ട്രി ആണ്.
- റെയിൻബോ മൗണ്ടൻസ് ▶ 11:42
ഇനി നിങ്ങൾക്ക് ജോർജിയയിൽ ഒരു ഡിഫറെന്റ് ടെറൈൻ എക്സ്പ്ലോർ ചെയ്യണം എന്നുണ്ടെങ്കിൽ റെയിൻബോ മൗണ്ടൻസും അതേപോലെ ഡേവിഡ് ഗാരേജിയും കൂടെ ഇൻക്ലൂഡ് ചെയ്യാവുന്നതാണ്.
- സൾഫർ ബാത്ത് ▶ 12:01
നിങ്ങൾക്ക് ടിബ്ലിസിയിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ ഒരു അടിപൊളി ആക്ടിവിറ്റി ആണ് സൾഫർ ബാത്ത്.
- മെറ്റേക്സി ചർച്ച് ▶ 12:10
സൾഫർ ബാത്ത് ഒക്കെ കഴിഞ്ഞ് ആദ്യം തന്നെ മെറ്റേക്സി ചർച്ച് നമുക്ക് എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം.
- മദർ ഓഫ് ജോർജിയ ▶ 12:23
ഇത് കഴിഞ്ഞ് നേരെ നമുക്ക് കേബിൾ കാർ കയറി മദർ ഓഫ് ജോർജിയ കാണാനായിട്ട് പോകാം.
- നരിക്കാല ▶ 12:28
പിന്നെ ടിബിലിസിയിൽ തന്നെ ഉള്ള നരിക്കാല ഫോട്ടോഗ്രാഫ് നമുക്ക് വേണമെങ്കിൽ എക്സ്പ്ലോർ ചെയ്യാം.
- ഷാർദേനി സ്ട്രീറ്റ് ▶ 12:37
ഇത് കഴിഞ്ഞ് നിങ്ങൾക്ക് ഷാർദേനി സ്ട്രീറ്റിൽ വരാം. ഇവിടെ അത്യാവശ്യം കഫേസും റെസ്റ്റോറന്റും ഒക്കെ ഉണ്ട്.
- സിയോണി കത്തീഡ്രൽ ▶ 12:37
ഇനി നിങ്ങൾക്ക് ഒരുപാട് ഫോട്ടോസ് ഒക്കെ എടുക്കണമെന്നുണ്ടെങ്കിൽ സിയോണി കത്തീഡ്രലിലും കൂടെ ഇൻക്ലൂഡ് ചെയ്യാം.
- ക്ലോക്ക് ടവർ ▶ 12:50
ഇതൊന്നും ഇൻക്ലൂഡ് ചെയ്തില്ലെങ്കിലും ക്ലോക്ക് ടവർ ഒരിക്കലും മിസ്സ് ആക്കരുത്. ഈ ക്ലോക്ക് ടവറിൽ ഉച്ചയ്ക്ക് 12 മണിക്കും രാത്രി 7 മണിക്കും ഒരു പപ്പറ്റ് ഷോ ഒക്കെ നടക്കാറുണ്ട്.
- ഡാഷ് ബാഷി കാന്യോൺസ് ▶ 12:54
ഇനി നിങ്ങൾക്ക് എക്സ്ട്രാ ഡേയ്സ് ഉണ്ടെങ്കിൽ ഡാഷ് ബാഷി കാന്യോൺസും അതേപോലെ തന്നെ ഡയമണ്ട് ബ്രിഡ്ജും നിങ്ങൾക്ക് എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- ഡയമണ്ട് ബ്രിഡ്ജ് ▶ 13:11
രണ്ട് വലിയ മൗണ്ടെയ്ൻസിനെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ഒരു സ്കൈ വാക്ക് ആണ് ഈ പറയുന്ന ഡയമണ്ട് ബ്രിഡ്ജ്.
- കുട്ടേസി ▶ 13:30
ഇനി ടിബിലിസി പോലെ തന്നെ വേറൊരു ബേസ് ആണ് കുട്ടേസി.
- ബഗ്രാത്തി കത്തീഡ്രൽ ▶ 13:54
കുട്ടേസിയിൽ മെയിൻലി എക്സ്പ്ലോർ ചെയ്യാനുള്ള സ്ഥലമാണ് ബഗ്രാത്തി കത്തീഡ്രൽ.
- ഗ്രീൻ ബസാർ ▶ 13:57
അത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ഗ്രീൻ ബസാറിലേക്ക് പോകാം. ഈ ഗ്രീൻ ബസാറിൽ അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള ഫ്രൂട്ട്സും വെജിറ്റബിൾസും ഒക്കെ കിട്ടും.
- പ്രൊമീത്തിയസ് കേവ് ▶ 14:12
അടുത്ത ദിവസം നിങ്ങൾക്ക് പ്രൊമീത്തിയസ് കേവും അതേപോലെ തന്നെ മാറ്റ് വിളി കാന്യോൺസും എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- മാറ്റ് വിളി കാന്യോൺസ് ▶ 14:12
എനിക്ക് ജോർജിയയിലെ പേഴ്സണലി ഏറ്റവും ഇഷ്ടപ്പെട്ട ഡേ ആണ് ഈ പറയുന്ന പ്രൊമീത്തിയസും അതേപോലെ മാറ്റ്വിലി കാന്യോൺസും.
- ബാതുമി ഓൾഡ് ടൗൺ ▶ 14:59
ഇവിടെ ആദ്യം നമ്മൾ എക്സ്പ്ലോർ ചെയ്യാൻ പോകുന്നത് ഓൾഡ് ടൗൺ ആണ്.
- ബാതുമി ബൊളിവിയാഡ് ▶ 15:15
ഇത് കഴിഞ്ഞ് നേരെ ബാതുമി ബൊളിവിയാഡിലേക്ക് പോകാം. ബാതുമിയിലെ ഏറ്റവും ഹാപ്പനിങ് ആയിട്ടുള്ള പ്ലേസ് ആണ് ഈ ബാതുമി ബൊളിവിയാഡ്.
- യൂറോപ്യൻ സ്ക്വയർ ▶ 15:18
ഓൾഡ് ടൗണിൽ ആദ്യം തന്നെ യൂറോപ്യൻ സ്ക്വയർ എക്സ്പ്ലോർ ചെയ്യാനായിട്ട് ഇറങ്ങാം.
- പിയാസ സ്ക്വയർ ▶ 15:24
യൂറോപ്യൻ സ്ക്വയർ എക്സ്പ്ലോർ ചെയ്തു കഴിഞ്ഞാൽ നേരെ പിയാസ സ്ക്വയർ എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം.
- അലി ആൻ നിനോ സ്കൾപ്ചർ ▶ 15:36
ഇത് കഴിഞ്ഞ് നിങ്ങൾക്ക് അലി ആൻ നിനോ സ്കൾപ്ചർ കാണാനായിട്ട് പോകാം. ജോർജിയയിലെ വൺ ഓഫ് ദി ഫേമസ് ആയിട്ടുള്ള സ്കൾപ്ചർ ആണ് ഈ അലി ആൻ നിനോ.
- സിക്സ്ത് മെയ് പാർക്ക് ▶ 15:46
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് നേരെ സിക്സ്ത് മെയ് പാർക്കിലേക്ക് പോകാം. ബാതുമിയുടെ സെന്ററിൽ ഉള്ള ഒരു ലോക്കൽ പാർക്ക് ആണ്.
- ഫെറിസ് വീൽ ▶ 15:46
ഇത് കഴിഞ്ഞാൽ നിങ്ങൾക്ക് നേരെ ഫെറിസ് വീലിലേക്ക് പോകാം.
- കോൾഗേറ്റി നാഷണൽ പാർക്ക് ▶ 16:02
അടുത്ത ദിവസം നിങ്ങൾക്ക് കോൾഗേറ്റി നാഷണൽ പാർക്കിലേക്ക് പോകാവുന്നതാണ്.
- മാക്കുൻ ചേത്തി വാട്ടർ ഫോൾ ▶ 16:17
അടുത്ത ദിവസം നിങ്ങൾക്ക് മാക്കുൻ ചേത്തി വാട്ടർ ഫോൾ എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം.
- ക്യൂൻ തെമാർ ബ്രിഡ്ജ് ▶ 16:33
അത് കഴിഞ്ഞിട്ട് ക്യൂൻ തെമാർ ബ്രിഡ്ജും എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- മിർ വെയിറ്റി വില്ലേജ് ▶ 16:33
ഇതിനോട് ചേർന്ന് തന്നെ മിർ വെയിറ്റി എന്ന് പറയുന്ന ഒരു വില്ലേജ് ഉണ്ട്. ഈ വില്ലേജും കൂടെ എക്സ്പ്ലോർ ചെയ്തിട്ട് നേരെ നിങ്ങൾക്ക് ബാത്തുമി ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പോകാം.
- ബാത്തുമി ബൊട്ടാണിക്കൽ ഗാർഡൻ ▶ 16:33
നിങ്ങൾ ബാത്തുമിയിൽ വരുവാണെന്നുണ്ടെങ്കിൽ എന്തായാലും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് ഈ ബൊട്ടാണിക്കൽ ഗാർഡൻ.
- അർമേനിയ ▶ 16:49
ജോർജിയയുടെ കൂടെ തന്നെ ക്ലബ്ബ് ചെയ്യാൻ പറ്റിയ വേറൊരു കൺട്രി ആണ് അർമേനിയ. നമുക്ക് ഡേ ട്രിപ്പ് ആയിട്ട് അർമേനിയയിലെ രണ്ടോ മൂന്നോ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്തിട്ട് തിരിച്ചു വരാവുന്നതാണ്.
- ബൊട്ടാണിക്കൽ ഗാർഡൻ ▶ 16:49
ലാസ്റ്റ് ആയിട്ട് ഇവിടെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ട്. അതും കൂടെ എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
Cities in these videos
Tbilisi · Batumi · Borjomi · Zhinvali · Ananuri · Gudauri · Stepantsminda · Sighnaghi · Kakheti · Gori · Mtskheta · Akhaltsikhe · Vardzia · Sagarejo · Dmanisi · Tsalka · Kutaisi · Martvili · Poti · Keda