VARANASI-GAYA-AYODHYA-PRAYAGRAJ TRIP PLAN | MALAYALAM|TRAVEL| BUDGET |TRAVEL| STAY| FOOD
YKS ·
Open in PlaceTube Watch on YouTube
Places in this video
- വാരണാസി ▶ 0:00
ഇന്ത്യയിലെ തന്നെ ഓൾഡെസ്റ്റ് സിറ്റി ആണ് വാരണാസി
- പ്രയാഗ്രാജ് ▶ 1:23
അലഹാബാദിലേക്ക് പോകണം അതായത് ഇപ്പോഴത്തെ പ്രയാഗരാജ്
- ബദ്രിനാഥ് ▶ 2:09
ബദ്രിനാഥാണ് ബദ്രിനാഥാണ് ഭഗവാന്റെ ശീർഷമായിട്ട് നമ്മൾ കരുതുന്നത്
- ഗയ ▶ 2:23
പിന്നീട് ഗയയിൽ ഗയയാണ് ഭഗവാന്റെ പാദം
- ത്രിവേണി സംഗമം ▶ 3:12
ഈ പ്രയാഗ് രാജിലെ ത്രിവേണി സംഗമം ഉണ്ട് അതായത് ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്ന പോയിന്റ്
- ചിത്രകൂട് ധാം ▶ 3:16
രണ്ടാമത്തെ സ്ഥലമാണ് ചിത്രകൂട് ധാം ഇവിടെയാണ് ഹനുമാൻ ധാര ജാനകി കുണ്ട ഒക്കെ ഉള്ളത്
- അയോധ്യ ▶ 3:20
മൂന്നാമത്തെ സ്ഥലമാണ് അയോധ്യ അയോധ്യ പിന്നെ എല്ലാവർക്കും അറിയാലോ രാമക്ഷേത്രം രാമഭൂമി ദശരഥന്റെ അമ്പലം ഇതൊക്കെ ഉള്ളത് അയോധ്യയിലാണ്
- ലക്നൗ ▶ 3:27
ഇത് കൂടാതെ നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ ലക്നൗ കാൻപൂർ ഇതൊക്കെ ആഡ് ചെയ്യാവുന്നതാണ്
- കാൻപൂർ ▶ 3:27
ഇത് കൂടാതെ നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ ലക്നൗ കാൻപൂർ ഇതൊക്കെ ആഡ് ചെയ്യാവുന്നതാണ്
- ബഡേ ഹനുമാൻ ക്ഷേത്രം ▶ 4:34
പിന്നെ ബഡേ ഹനുമാൻ ക്ഷേത്രം
- അലഹാബാദ് ഫോർട്ട് ▶ 4:38
പ്രയാഗ്രാജിൽ മെയിൻലി നമുക്ക് കാണാനുള്ളത് ഒന്ന് അലഹാബാദ് ഫോർട്ട്
- യമുനാ ബ്രിഡ്ജ് ▶ 4:42
പിന്നെ യമുനാ ബ്രിഡ്ജ്
- ജാനകി കുണ്ട് ▶ 7:11
ഇവിടെ മെയിൻലി കാണാനുള്ളത് ജാനകി കൊണ്ട് ഹനുമാൻ താര ലക്ഷ്മൺ ബഹാരി രാംഗട്ട് എന്നൊക്കെ പറയുന്ന സ്ഥലങ്ങളാണ്
- ഹനുമാൻ ധാര ▶ 7:11
ഇവിടെ മെയിൻലി കാണാനുള്ളത് ജാനകി കൊണ്ട് ഹനുമാൻ താര ലക്ഷ്മൺ ബഹാരി രാംഗട്ട് എന്നൊക്കെ പറയുന്ന സ്ഥലങ്ങളാണ്
- രാംഘട്ട് ▶ 7:11
ഇവിടെ മെയിൻലി കാണാനുള്ളത് ജാനകി കൊണ്ട് ഹനുമാൻ താര ലക്ഷ്മൺ ബഹാരി രാംഗട്ട് എന്നൊക്കെ പറയുന്ന സ്ഥലങ്ങളാണ്
- രാമക്ഷേത്രം ▶ 7:50
അയോധ്യയിൽ മെയിൻലി കാണാനുള്ളത് ഒന്ന് രാമക്ഷേത്രം
- രാമഭൂമി ▶ 7:50
പിന്നെ രാമഭൂമി
- ദശരഥന്റെ ക്ഷേത്രം ▶ 7:52
അതേപോലെ ദശരഥന്റെ ക്ഷേത്രം
- ഹനുമാന്റെ ക്ഷേത്രം ▶ 7:52
ഹനുമാന്റെ ക്ഷേത്രം ഇതൊക്കെയാണ് മെയിൻലി കാണാനുള്ളത്
- അസീഘട്ട് ▶ 8:13
ഇതില് അസീഘട്ടിൽ താമസിക്കുന്നതായിരിക്കും ബെസ്റ്റ് ഓപ്ഷൻ
- മൊസ്റ്റാഷിന്റെ ഹോസ്റ്റൽ ▶ 8:31
നിങ്ങൾ സോളോ ബാക്ക് പാക്കേഴ്സ് ഒക്കെ ആണെന്നുണ്ടെങ്കിൽ മൊസ്റ്റാഷിന്റെ ഹോസ്റ്റൽ ഉണ്ട്
- കാശി വിശ്വനാഥ ടെമ്പിൾ ▶ 8:45
നേരെ നമുക്ക് കാശി വിശ്വനാഥ ടെമ്പിളിലേക്ക് വരാം
- മണികർണിക ഘട്ട് ▶ 9:48
എത്തുന്ന സ്ഥലമാണ് മണികർണിക ഘട്ട് കാശിയുടെ മോക്ഷകവാടമാണ് മണികർണിക ഘട്ട്
- കാലഭൈരവ ക്ഷേത്രം ▶ 10:37
ടെമ്പിൾ ഒക്കെ ഇഷ്ടപ്പെടുന്ന ആൾക്കാരാണെന്നുണ്ടെങ്കിൽ കാലഭൈരുവ ക്ഷേത്രവും
- ദേവി കുണ്ട് ▶ 10:37
അതേപോലെ ദേവി കുണ്ടും ഒക്കെ കാണാനായിട്ട് പോവുക
- ദശാവാശ്വമേതട്ട് ▶ 10:52
നിങ്ങൾ ദശാവാശ്വമേതട്ടിലേക്ക് എത്തണം കാരണം ഇവിടെ വെച്ചാണ് വാരണം ഏറ്റവും വലിയ ആരതി നടക്കുന്നത്
- ഗംഗാരതി ▶ 11:10
ഈ ഗംഗാരതി തുടങ്ങുന്നത് ഒരു 6:00 അല്ലെങ്കിൽ 6:30 യോട് കൂടിയാണ്
- ഹരിശ്ചന്ദ്ര ഘട്ട് ▶ 12:11
പിറ്റേ ദിവസം രാവിലെ ഒരു 6:00 യോട് കൂടി ഹരിശ്ചന്ദ്ര ഘട്ടിലേക്ക് എത്തുക
- ഗംഗാ ബോട്ട് റൈഡ് ▶ 12:26
നമ്മൾ രാവിലെ തന്നെ ബോട്ടിങ്ങിന് പോവുകയാണെന്നുണ്ടെങ്കിൽ സൺറൈസ് നമുക്ക് ഈ ബോട്ട് ഇരുന്ന് തന്നെ കാണാം
- സാർനാഥ് ▶ 12:58
നേരെ നമുക്ക് സാർനാഥിലേക്ക് പോകാം സാർനാഥിലേക്ക് ഏകദേശം 12 കിലോമീറ്റർ ഉണ്ട്
- ബനാറസ് സാരി ഫാക്ടറി ഔട്ട്ലെറ്റ്സ് ▶ 13:28
സാർനാഥ് ഫേമസ് ഈ ബനാറസ് സാരികളുടെ ഒക്കെ ഒരുപാട് ഫാക്ടറി ഔട്ട്ലെറ്റ്സും കാര്യങ്ങളും ഒക്കെ സാർനാഥിലുണ്ട്
- സാർനാഥ് സ്തൂപം ▶ 13:35
ഇത് മാത്രമല്ല സാർനാഥ് സ്തൂപം അശോക എഡിക്സ് പിന്നെ ഒരുപാട് ഗാർഡൻസ് ഇതെല്ലാം ഉള്ള ഒരു സ്ഥലമാണ് സാർനാഥ്
- ബോധഗയ ▶ 14:15
ഗയയിൽ അല്ലെങ്കിൽ ബോധഗയിൽ വെച്ചാണ് ബുദ്ധന് ബോധോദയം ഉണ്ടായത്
- ബോധി ടെമ്പിൾ ▶ 14:30
നിങ്ങൾ ബോധി ടെമ്പിളിന്റെ പരിസരത്തുള്ള ഹോട്ടൽ തന്നെ വേണം എടുക്കാൻ
- ബോധോദയം ഉണ്ടായ ആൽമരം ▶ 15:18
ബോധോദയം ഉണ്ടായ ആൽമരം അതേപോലെ ടെമ്പിൾസ് ഗാർഡൻസ് ഇതെല്ലാം കൂടെ കാണുമ്പോൾ ഒരു ആർക്കിടെക്ചറൽ മാർവൽ തന്നെയാണ് ഈ ബോധി ടെമ്പിൾ
- വിഷ്ണുപാത ടെമ്പിൾ ▶ 15:27
വേറൊരു ഇംപോർട്ടന്റ് ആയിട്ടുള്ള സ്ഥലമാണ് വിഷ്ണുപാത ടെമ്പിൾ
- ഗ്രേറ്റ് ബുദ്ധ സ്റ്റാച്യൂ ▶ 15:49
ഇവിടെ 61 ഫീറ്റ് ഉള്ള ഗ്രേറ്റ് ബുദ്ധ സ്റ്റാച്യൂ ഡയിങ് ബുദ്ധ സ്റ്റാച്യൂ അങ്ങനെ കുറെ സ്റ്റാച്യൂസ്
Cities in these videos
Varanasi · Prayagraj · Badrinath · Gaya · Chitrakoot · Ayodhya · Lucknow · Kanpur · Bodh Gaya