Mudumalai Safari !!! 8K
Open in PlaceTube Watch on YouTube
Places in this video
- മുതുമല കടുവ സങ്കേതം ▶ 0:00
ഇന്നത്തെ വീഡിയോയിൽ കുറച്ചു നാളുകൾക്ക് ശേഷം നമ്മൾ വീണ്ടും മുതുമലയിൽ ഒരു സഫാരി എടുക്കാൻ ആയിട്ടാണ് വന്നിട്ടുള്ളത്
- മുതുമല സഫാരി ടിക്കറ്റ് കൗണ്ടർ ▶ 0:16
ഈ കാണുന്ന വഴി നമ്മൾ നേരെ മുകളിലേക്ക് നടന്നു ചെല്ലുമ്പോൾ കാണുന്ന ബിൽഡിങ്ങിൽ നിന്നാണ് നമ്മൾ ടിക്കറ്റ് എടുക്കുന്നത്
- മസിനകുടി ▶ 0:47
അപ്പൊ ഈ ഒരു യാത്രയിൽ തന്നെ നമ്മൾ മസിനു കൂടിയും പോയിട്ടുണ്ടായിരുന്നു
- ബന്തിപ്പൂർ ദേശീയോദ്യാനം ▶ 1:51
ഇവിടെ എന്നെ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുള്ളത് നമ്മുടെ ബന്തിപ്പൂരിലെ സഫാരി തന്നെയാണ്
- മസായിമാര ▶ 4:39
2025 മെയ് മാസം ആദ്യത്തെ വീക്കിൽ നമ്മൾ മസായിമാരയിൽ പോകാനായിട്ട് പ്ലാൻ ചെയ്യുന്നുണ്ട്
- മുതുമല എലിഫന്റ് ക്യാമ്പ് ▶ 18:11
ഇതിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള എലിഫന്റ് ക്യാമ്പിൽ ഇപ്പോൾ എലിഫന്റ് ഫീഡിങ്ങിന്റെ ആ ഒരു ടൈം ആണ്
- കബനി ▶ 23:04
ഇതിനു മുമ്പ് നമ്മൾ കബനിയിൽ ഒരു സഫാരി എടുത്ത ടൈമിലാണ് നമുക്ക് ഇത്രയും വലിപ്പമുള്ള ഒരു കൊമ്പനെ കിട്ടിയിട്ടുണ്ടായിരുന്നത്
Cities in these videos
Mudumalai · Masinagudi · Bandipur · Narok · Kabini