LADAKH TRIP PLAN | MALAYALAM | LEH | NUBRA | PANGONG | BUDGET | ITINERARY | FOOD | STAY
YKS ·
Open in PlaceTube Watch on YouTube
Places in this video
- ലേ ▶ 2:38
യൂഷ്വലി ലേ സിറ്റിയിൽ എത്തിയിട്ട് ഒരു 36 മണിക്കൂർഒക്കെ നിങ്ങൾ അവിടെ സ്പെൻറ് ചെയ്യുകയാണെന്നുണ്ടെങ്കിൽ ഓട്ടോമാറ്റിക്കലി ബോഡി അഡാപ്റ്റ് ആകും.
- ശ്രീനഗർ ▶ 6:13
എന്റെ ഒരു സജഷൻ നിങ്ങൾ ലേയലെ എയർപോർട്ടിൽ ഇറങ്ങാതെ നിങ്ങൾ ശ്രീനഗറിൽ എയർപോർട്ടിൽ ഇറങ്ങുക.
- മണാലി ▶ 6:44
മണാലിയിൽ നിന്ന് ഷെയറിങ് ടാക്സ് പിടിച്ച് നിങ്ങൾക്ക് ലേയിലേക്ക് എത്താവുന്നതാണ്.
- കാർഗിൽ ▶ 8:37
ഒന്ന് കാർഗിൽ പിന്നെ സൺസ്കാർ വാലി പിന്നെ ഷോക്ക് വാലി
- സൺസ്കാർ വാലി ▶ 8:37
ഇതിനകത്ത് സൺസ്കാർ വാലി എന്ന് പറയുന്നത് തന്നെ എക്സ്പ്ലോർ ചെയ്യാനായിട്ട് ഒരുപാട് കാര്യങ്ങളുണ്ട്.
- ഷോക്ക് വാലി ▶ 8:40
ഒന്ന് കാർഗിൽ പിന്നെ സൺസ്കാർ വാലി പിന്നെ ഷോക്ക് വാലി
- നുബ്ര വാലി ▶ 8:47
ഇനി രണ്ടാമതായിട്ട് എക്സ്പ്ലോർ ചെയ്യേണ്ടതാണ് നുബ്ര വാലി.
- കർദുങ്കല പാസ് ▶ 8:49
നമ്മുടെ കർദുങ്കല പാസ് ഒക്കെ ക്രോസ്സ് ചെയ്തു കഴിഞ്ഞിട്ട് വരുന്ന വാലിയാണ് നുബ്ര വാലി.
- ഉമിംഗ്ല പാസ് ▶ 8:54
ഇനി ലഡാക്കിന്റെ ഈസ്റ്റേൺ സൈഡിലേക്ക് പോകുമ്പോഴാണ് ഹാൻലേ ഉമിങ്കില പാസ് ഒക്കെ വരുന്നത്.
- ഹാൻലേ ▶ 9:02
ഇനി ലഡാക്കിന്റെ ഈസ്റ്റേൺ സൈഡിലേക്ക് പോകുമ്പോഴാണ് ഹാൻലേ ഉമിങ്കില പാസ് ഒക്കെ വരുന്നത്.
- സോൺമർഗ് ▶ 10:26
ഏറ്റവും ലാസ്റ്റ് ദിവസം നിങ്ങൾ സോൺമർഗിൽ പോയി താമസിക്കുക.
- സോജില പാസ് ▶ 10:33
സോൺമർഗിൽ നിന്ന് മുന്നോട്ട് പോയി കഴിയുമ്പോഴത്തേക്കും നമ്മൾ ഏറ്റവും ആദ്യം എത്തുന്ന സ്ഥലമാണ് സോജില പാസ്.
- കാർഗിൽ വാർ മെമ്മോറിയൽ ▶ 10:43
ദ്രാസ് കഴിഞ്ഞാൽ നമ്മുടെ അടുത്ത സ്റ്റോപ്പ് വരുന്നത് കാർഗിൽ വാർ മെമ്മോറിയൽ ആണ്.
- ദ്രാസ് ▶ 10:46
സോജിലാപാസിൽ നിന്ന് കുറച്ചുകൂടെ മുന്നോട്ട് പോയി കഴിയുമ്പോൾ നമ്മൾ ദ്രാസ് എന്ന് പറയുന്ന ഒരു വില്ലേജിൽ എത്തും.
- മുൽബേക്ക് ▶ 11:17
ഇതിലെ ആദ്യത്തെയാണ് മുൽബേക്ക്. ഒ മീറ്റർ ഹൈറ്റ് ഉള്ള ബുദ്ധന്റെ പ്രതിമ ഇവിടെ പാറയിൽ കൊത്തിയെടുത്തിട്ടുണ്ട്.
- ലമയാരു ▶ 11:26
ഇനി നിങ്ങൾ രണ്ടാമത് കാണേണ്ടതാണ് ലമയാരു. ഈ ലമയാരു ശരിക്കും കണ്ടു കഴിഞ്ഞാൽ ഇത് ഇന്ത്യയിലെ സ്ഥലമാണോ എന്ന് നമുക്ക് തോന്നിപ്പോകും.
- സംഘം പോയിന്റ് ▶ 11:30
ഇത് രണ്ടും കഴിയുമ്പോൾ നമ്മൾ നെക്സ്റ്റ് ആയിട്ട് എത്തുന്നത് സംഘം പോയിന്റിലാണ്. ഈ സംഘം എന്ന് പറയുന്നത് ഇൻഡസ് റിവറും സൺസ്കാർ റിവറും കൂടെ കൂട്ടിമുട്ടുന്ന പോയിന്റ് ആണ്.
- മാഗ്നെറ്റ് ഹിൽ ▶ 11:58
കുറച്ചുംകൂടെ മുന്നോട്ടു പോയി കഴിയുമ്പോൾ നമ്മൾ എത്തുന്നതാണ് മാഗ്നെറ്റ് ഹിൽ.
- ഗുരു പത്തോർ സാഹിബ് ഗുരുദ്വാര ▶ 12:01
ഇത് കഴിഞ്ഞ് നമ്മൾ അടുത്തതായിട്ട് എത്തുന്നത് ഗുരു പത്തോർ സാഹിബ് ഗുരുദ്വാരയിലാണ്.
- മൂൾ റോഡ് ▶ 12:17
നിങ്ങൾക്ക് മൂൾ റോഡിന്റെ പരിസരത്ത് എവിടെയെങ്കിലും റൂം എടുക്കുന്നതാണ് ബെസ്റ്റ് ഓപ്ഷൻ.
- ശാന്തി സ്തൂപ ▶ 12:58
നമ്മൾ ഫസ്റ്റ് തന്നെ പോകേണ്ടത് ശാന്തി സ്തൂപയിലേക്കാണ്.
- ഹെമീസ് മൊണാസ്റ്ററി ▶ 13:12
ആദ്യം എക്സ്പ്ലോർ ചെയ്യാൻ പോകുന്ന ഗോംബ അല്ലെങ്കിൽ മൊണാസ്റ്റി ആണ് ഹെമീസ് മൊണാസ്റ്ററി.
- തിക്സേ മൊണാസ്റ്ററി ▶ 13:28
ഇതുകഴിഞ്ഞ് അടുത്തതായിട്ട് നമ്മൾ പോകുന്നത് തിക്സേ മൊണാസ്റ്ററിയിലാണ്.
- ഹോൾ ഓഫ് ഫെയിം ▶ 13:34
വൈകിട്ട് നിങ്ങൾ നേരെ ഹോൾ ഓഫ് ഫെയമിലേക്ക് പോവുക.
- ലേ പാലസ് ▶ 13:41
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ലേ പാലസ് എക്സ്പ്ലോർ ചെയ്യുക.
- കർതുകല പാസ് കാന്റീൻ ▶ 14:08
കർതുകല പാസ് ഇതിന്റെ തൊട്ടടുത്ത് ഒരു കാന്റീൻ ഉണ്ട് ഈ കാന്റീനിൽ നിങ്ങൾക്ക് സൂപ്പ് കുടിക്കാം അല്ലെങ്കിൽ കാപ്പി കുടിക്കാം.
- ഡിസ്കിത്ത് ▶ 14:23
ഈ കൽസാറിൽ നിന്ന് ലെഫ്റ്റിലേക്ക് പോയി കഴിയുമ്പോൾ ദിസ്കിത്ത് ഹുദർ തുക്തുക്ക് ഒക്കെ വരും.
- കൽസാർ ▶ 14:33
നമ്മൾ നുബ്രാലി ഒക്കെ കണ്ട് നമ്മൾ കൽസാർ എന്ന് പറയുന്ന സ്ഥലത്ത് എത്തും.
- ഹുദർ ▶ 14:38
നമ്മൾ കൽസാർ എത്തി ലെഫ്റ്റിലേക്ക് പോയി ഹുദറിൽ വന്നിട്ടാണ് താമസിക്കുക.
- സിയാച്ചിൻ ബേസ് ക്യാമ്പ് ▶ 14:46
സിയാച്ചിൻ ബേസ് ക്യാമ്പ് എത്തിക്കഴിയുമ്പോൾ നമ്മുടെ ആർമിക്കാരോടുള്ള റെസ്പെക്റ്റ് ഡബിൾ ആയിട്ടുണ്ടാവും.
- തുക്തുക്ക് ▶ 14:54
ഡേ സിക്സിൽ നേരെ നമ്മൾ തുക്തുക്കിലേക്ക് പോകും.
- ഡിസ്കിറ്റ് മൊണാസ്റ്ററി ▶ 15:52
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് നേരെ ഡിസ്കിറ്റ് മൊണാസ്റ്ററിയിലേക്ക് പോകാം.
- ഹുന്തർ മണൽക്കുന്നുകൾ ▶ 15:56
ഹുന്തറിൽ എത്തി കഴിയുമ്പോൾ നിങ്ങൾക്ക് ഇവിടെ ഡബിൾ ഹമഡ് ക്യാമലിനെ കാണാൻ പറ്റും.
- അകം വില്ലേജ് ▶ 16:12
അതുകഴിഞ്ഞ് ആദ്യത്തെ സ്റ്റോപ്പ് നമ്മൾ എടുക്കുന്നത് അകം വില്ലേജിലാണ്. ഇവിടുന്ന് മാഗി ഒക്കെ കഴിക്കാം ചായയൊക്കെ കുടിക്കാം.
- ഷോക്ക് വില്ലേജ് ▶ 16:27
മുന്നോട്ട് പോയി കഴിയുമ്പോൾ ഷോക്ക് വില്ലേജ് എത്തും. ഇവിടുന്ന് നിങ്ങൾക്ക് ലഞ്ച് കഴിക്കാവുന്നതാണ്.
- പാങ്കോങ്ങ് ലേക്ക് ▶ 16:37
ഇതുകഴിഞ്ഞ് കുറച്ചും കൂടെ നമ്മൾ മുന്നോട്ട് പോയി കഴിയുമ്പോൾ പാങ്കോങ്ങിലേക്ക് എത്തും.
- ചാങ്ല പാസ് ▶ 17:33
ആ റൂട്ട് എന്ന് പറയുന്നത് ആദ്യം നമ്മൾ ചാങ്ല പാസ് കവർ ചെയ്യും.
- മേരക്ക് ▶ 17:45
പാങ്കോങ്ങിൽ നിന്ന് ഏറ്റവും ആദ്യം എത്തുന്നത് മേരക്കിലേക്കാണ്.
- ലോമ ▶ 17:59
ചുസുളിൽ നിന്ന് ലോമ ലോമയിൽ നിന്ന് ഹാൻലേ ഇതാണ് നമ്മുടെ റൂട്ട്.
- റസാല വാർ മെമ്മോറിയൽ ▶ 18:01
ഇതും കഴിഞ്ഞ് റസാല വാർ മെമ്മോറിയലും കണ്ടിട്ട് വേണം നിങ്ങൾ ഹാൻഡലിലേക്ക് എത്താനായിട്ട്.
- ചുസുൽ ▶ 18:04
മേരക്കിൽ നിന്ന് നേരെ ചുസുളിലേക്ക് ചുസുളിൽ നിന്ന് ലോമ ലോമയിൽ നിന്ന് ഹാൻലേ.
- ഹാൻലേ ആസ്ട്രോണമിക്കൽ യൂണിറ്റ് ▶ 18:49
ആകെയുള്ളത് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് ആണ് ഈ ആസ്ട്രോണമിക്കൽ യൂണിറ്റ് വേൾഡിലെ സെക്കൻഡ് ലാർജസ്റ്റ് ആസ്ട്രോണമിക്കൽ യൂണിറ്റ് ആണ്.
- ന്യോമ ▶ 19:58
അത് കഴിഞ്ഞിട്ട് തിരിച്ച് ന്യോമയിൽ വന്ന് നമുക്ക് സ്റ്റേ ചെയ്യാം.
- സുമോരോരി ▶ 20:07
സുംഡോയിൽ നിന്ന് ലെഫ്റ്റ് പോയി കഴിഞ്ഞാൽ സുമോരോരി റൈറ്റിലേക്ക് പോയി കഴിഞ്ഞു കഴിഞ്ഞാൽ പൂകാവലി.
- സോക്കർ ▶ 20:43
നിങ്ങൾ സോക്കറിലേക്ക് പോയാൽ മതി സോക്കറിലാണ് നമ്മുടെ ഇന്നത്തെ സ്റ്റേ വരുന്നത്.
- കാർച്ചൂൽ ▶ 20:58
ജിസ്പേലോസാ കാർച്ചൂലോ സ്റ്റേ ചെയ്യാനായിട്ടാണ് ഞാൻ സജസ്റ്റ് ചെയ്യുക.
- ജിസ്പ ▶ 21:08
അതിൽ നല്ലത് ഒന്നിൽ ജിസ്പയിൽ സ്റ്റേ ചെയ്യുക അല്ലെങ്കിൽ സിസുവിൽ സ്റ്റേ ചെയ്യുക.
- ഡെബ്രിങ് ▶ 21:23
ഇവിടുന്ന് നേരെ നമ്മൾ പോകുന്നത് ഡെബ്രിങ് എന്ന് പറയുന്ന സ്ഥലത്തേക്കാണ്.
- പാങ്ങ് ▶ 21:31
ഡെബ്രിങ്ങിൽ നിന്ന് നമ്മുടെ ആദ്യത്തെ സ്റ്റോപ്പ് വരുന്നത് പാങ്ങിലാണ്.
- സർച്ചു ▶ 21:36
പാങ്ങിൽ നിന്ന് നേരെ സർച്ചുവയിലേക്ക് സർച്ചുൽ സ്റ്റേ ചെയ്യുന്നതായിരിക്കും ബെസ്റ്റ് ഓപ്ഷൻ.
- ഗട്ട ലൂപ്പ് ▶ 21:54
ഈ പോകുന്ന വഴിക്കാണ് നമ്മുടെ ഗട്ട ലൂപ്പ് ഒക്കെ വരുന്നത്. അതായത് 21 ഹെയർ പിൻ വളവൊക്കെ ഉള്ളത്.
- അഡൽട് ടണൽ ▶ 22:02
ഇതിന്റെ ഇടയിൽ നിങ്ങൾക്ക് ബാരലാച്ചാ പാസും അഡൽട് ടണലും ഒക്കെ വരുന്നുണ്ട്.
- ബാരലാച്ചാ പാസ് ▶ 22:02
ഇതിന്റെ ഇടയിൽ നിങ്ങൾക്ക് ബാരലാച്ചാ പാസും അഡൽട് ടണലും ഒക്കെ വരുന്നുണ്ട്.
- സിസു ▶ 22:09
ജിസ്പയിൽ നിന്ന് നേരെ സിസു സിസുവിൽ നിന്ന് നേരെ മണാലി.
Cities in these videos
Leh · Srinagar · Manali · Kargil · Ganderbal · Sonamarg · Dras · Lahaul and Spiti