MANALI TRIP PLAN | MALAYALAM | SOLANG VALLEY |ATAL TUNNEL | SISSU | BUDGET | ITINERARY | FOOD | STAY
YKS ·
Open in PlaceTube Watch on YouTube
Places in this video
- മണാലി ▶ 0:36
മണാലി എല്ലാ ട്രാവലേഴ്സിന്റെയും ബക്കറ്റ് ലിസ്റ്റിലുള്ള ഒരു അടിപൊളി ഡെസ്റ്റിനേഷൻ ആണ്
- കുള്ളു എയർപോർട്ട് ▶ 2:27
മണാലിയുടെ ഏറ്റവും അടുത്ത് കിടക്കുന്ന എയർപോർട്ട് കുല്ലു എയർപോർട്ട് ആണ്
- ഡൽഹി എയർപോർട്ട് ▶ 2:47
നെക്സ്റ്റ് ബെസ്റ്റ് ഓപ്ഷൻ എന്ന് പറയുന്നത് ഡൽഹി എയർപോർട്ട് ആണ്
- മജ്നു കാ ടില്ല ▶ 3:15
പിന്നെ ഒരണ്ണം മഷ്ണുക്കാട്ടിയില
- കാശ്മീരി ഗേറ്റ് ▶ 3:16
ഡൽഹിയിൽ നിന്ന് മണാലിയിലേക്കുള്ള സാധാരണ ബസ്സുള്ള സ്റ്റോപ്പുകൾ ഒന്ന് കാശ്മീരി ഗേറ്റ്
- ആർകെ ആശ്രം ▶ 3:20
പിന്നെ ഉള്ളത് ആർകെ ആശ്രം
- സെക്ടർ 43 ചണ്ഡീഗഡ് ▶ 3:31
ചണ്ടിഗറിൽ നിന്നാണെന്നുണ്ടെങ്കിൽ സെക്ടർ 43 നിന്നാണ് മണാലിയിലേക്കുള്ള ബസുകൾ കിട്ടുക
- മണാലി ബസ് സ്റ്റാൻഡ് ▶ 3:45
ഡെൽഹിൽ നിന്ന് നിങ്ങൾക്ക് കേറിയാ ഇറങ്ങേണ്ട സ്റ്റോപ്പ് എന്ന് പറയുന്നത് മണാലി ബസ് സ്റ്റാൻഡ് ആണ്
- പട്ടണിക്കുള്ള ▶ 3:55
ലാസ്റ്റ് സ്റ്റോപ്പ് വരുന്നത് പട്ടണിക്കുള്ള ആയിരിക്കും
- ഷിംല ▶ 4:27
മണാലി ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ നമുക്ക് അതിന്റെ കൂടെ തന്നെ ക്ലബ് ചെയ്യാൻ പറ്റിയ വേറൊരു സ്ഥലമാണ് ഷിംല
- ഡൽഹി ▶ 4:27
ഇതുകൂടാതെ നമുക്ക് ഡൽഹിയും കവർ ചെയ്യാവുന്നതാണ്
- ഓൾഡ് മണാലി ▶ 5:25
എന്റെ സജഷൻ എപ്പോഴും ഓൾഡ് മണാലിയിൽ സ്റ്റേ ചെയ്യാ എന്നുള്ളതാണ്
- ഹിഡിംബ ദേവി ടെമ്പിൾ ▶ 5:52
ആദ്യം തന്നെ നമ്മൾ പോകാൻ പോകുന്ന സ്പോട്ട് ആണ് ഹിഡിബ ദേവി ടെമ്പിൾ
- ക്ലബ് ഹൗസ് ▶ 6:23
ഇത് കഴിഞ്ഞ് നേരെ പോകാൻ പോകുന്നത് ക്ലബ് ഹൗസിലേക്കാണ്
- മനു ടെമ്പിൾ ▶ 6:39
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് പോകാൻ പറ്റുന്നതാണ് മനു ടെമ്പിളിലേക്ക്
- വൻവിഹാർ ▶ 6:55
ഇവിടുന്ന് നേരെ വൻവിഹാർ ഇതും ദേവതാരു ട്രീസ് കൊണ്ട് സംബന്ധമായ ഒരു പാർക്കാണ്
- വസിഷ്ഠ ▶ 7:03
കുറച്ചുകൂടെ അടിപൊളി വ്യൂവും കാര്യങ്ങളൊക്കെ വേണമെന്നുണ്ടെങ്കിൽ വസിഷ് ആയിരിക്കും നല്ല ഓപ്ഷൻ
- വസിഷ്ഠ ടെമ്പിൾ ▶ 7:05
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് വസിഷ്ഠ ടെമ്പിളിലേക്ക് പോകാം
- മാൾ റോഡ് ▶ 7:11
നൈറ്റ് ആകുമ്പോൾ എന്തായാലും നിങ്ങൾ മോൾ റോഡ് എത്തണം
- സൊലാങ് വാലി ▶ 7:54
മണാലിയിൽ ഏറ്റവും കൂടുതൽ ആൾക്കാർ പോകുന്ന സ്പോട്ട് ആണ് ഈ പറയുന്ന സൊലാം വാലി
- ശിവക്ഷേത്രം സൊലാങ് വാലി ▶ 8:01
ഈ ട്രക്ക് കേറി ചെല്ലുന്ന ഒരു അടിപൊളി ശിവക്ഷേത്രത്തിലാണ്
- അടൽ ടണൽ ▶ 9:05
ഇത് കഴിഞ്ഞിട്ട് നേരെ നിങ്ങൾക്ക് അഡൽ ടണൽ ക്രോസ്സ് ചെയ്ത് സിസുവിലേക്ക് പോകാം
- സിസു ▶ 9:16
സിസു മണാലിയും തമ്മിലുള്ള ഈസി കണക്റ്റിവിറ്റിക്ക് വേണ്ടിയിട്ടാണ് ഈ ടണൽ വണുത്തത്
- സിസു വാട്ടർഫോൾസ് ▶ 9:48
സിസു എത്തിക്കഴിയുമ്പോൾ നമുക്ക് ആദ്യം കാണാനുള്ളത് സിസു വാട്ടർഫോൾസ് ആണ്
- കീലോങ്ങ് ▶ 10:01
അതായത് കീലോങ്ങ് ജിസ്പ അങ്ങനത്തെ സ്ഥലങ്ങളൊക്കെ
- ജിസ്പ ▶ 10:01
അതായത് കീലോങ്ങ് ജിസ്പ അങ്ങനത്തെ സ്ഥലങ്ങളൊക്കെ
- കുള്ളു ▶ 10:19
ഡേ ത്രീയിൽ നമ്മൾ ആദ്യം പോകാൻ പോകുന്നത് കുള്ളൂലിലേക്കാണ്
- ബിയാസ് നദി ▶ 10:27
നിങ്ങൾ ഇത് ചെയ്യുന്നത് ബിയാസ് റിവറിലാണ്
- നഗ്ഗർ കാസിൽ ▶ 10:58
ഇവിടെ എത്തിക്കഴിയുമ്പോൾ ഒരു നഗ്ഗർ ക്യാസിലും ഉണ്ട്
- നഗ്ഗർ ▶ 11:06
കുള്ളൂന്ന് നേരെ നമ്മൾ പോകാൻ പോകുന്നത് നഗ്ഗറിലേക്കാണ്
- കസോൾ ▶ 11:33
ഡേ ഫോറിൽ നമുക്ക് പാർവതിവാലി എക്സ്പ്ലോർ ചെയ്യാൻ പോകാം അതായത് കസോൾ
- മണികർണിക ഗുരുദ്വാര ▶ 12:02
ആദ്യം പോകേണ്ടത് മണികർണിക ഗുരുദ്വാരയിലാണ്
- കസോൾ ടൗൺ പാർക്ക് ▶ 12:32
ഈ കസോൾ ടൗണിൽ തന്നെ നമുക്ഒരു പാർക്ക് ഉണ്ട്
- പാർവതി നദി ▶ 12:32
ഇതിന്റെ സൈഡിൽ കൂടെ തന്നെ പാർവതി റിവർ ഒക്കെ ഒഴുകുന്നുണ്ട്
- ചലാൽ വില്ലേജ് ▶ 12:48
ചലാൽ വില്ലേജിൽ എത്താൻ പറ്റും ഒരുപാട് പാർട്ടീസും കാര്യങ്ങളും ഒക്കെ നടക്കുന്ന ഒരു സ്ഥലമാണ് ഈ പറയുന്ന ചലാൽ വില്ലേജ്
- റോത്താങ് പാസ് ▶ 13:20
സ്നോ കാണാൻ ചാൻസ് ഉള്ള ഒരു സ്ഥലം എന്ന് പറയുന്നത് റോത്താങ്ങ് പാസ് ആണ്
- കോത്തി വില്ലേജ് ▶ 14:00
അതിൽ ഫസ്റ്റ് ആണ് കോത്തി വില്ലേജ് മണാലിയിൽ ബഞ്ചി ജമ്പിങ് ഉള്ള ഒരു സ്ഥലമാണ്
- ഗുലാബ ▶ 14:15
ഈ വില്ലേജിന്റെ പേരാണ് ഗുലാബ
- സേൻ വില്ലേജ് ▶ 14:37
ഡേ സിക്സിൽ നിങ്ങൾക്ക് പോകാൻ പറ്റിയ ഒരു സ്ഥലമാണ് സേൻ വില്ലേജ്
- ജോഗിനി വാട്ടർഫോൾസ് ▶ 15:09
ഡേ സെവനിൽ നിങ്ങൾക്ക് പോകാൻ പറ്റിയ സ്ഥലമാണ് ജോഗിനി വാട്ടർഫോൾസ്
- നെപ്പോളി പിസ ▶ 16:02
ഓൾഡ് മണാലിയിലുള്ള ഒരു പിസേറിയ ആണ് ഈ പറയുന്ന നെപ്പോളി പിസ
Cities in these videos
Manali · Bhuntar · Delhi · Chandigarh · Pattanikul · Shimla · Sissu · Keylong · Jispa · Kullu · Naggar · Kasol · Manikaran