PlaceTubeThe places in YouTube travel videos, on a map

കടത്തു കടന്നുമാത്രം പോകാൻ പറ്റുന്ന വന ഗ്രാമം !!! 4K.

New10 vlogs ·

Open in PlaceTube Watch on YouTube

കടത്തു കടന്നുമാത്രം പോകാൻ പറ്റുന്ന വന ഗ്രാമം !!! 4K.

Places in this video

  1. പ്ലാവന ▶ 0:23

    എറണാകുളം ജില്ലയിലെ കുട്ടമ്പുഴ താലൂക്കിലെ കാടിനാലും നദികളാലും ചുറ്റപ്പെട്ട ഒരു വനഗ്രാമം ഉണ്ട്, അതാണ് നമ്മുടെ പ്ലാവന

  2. കോലഞ്ചേരി ▶ 0:53

    ഏകദേശം കോലഞ്ചേരിയേക്ക് എത്തിയപ്പോൾ തന്നെ നല്ല ഭംഗിയുള്ള കുറേ കാഴ്ചകൾ നമുക്ക് കാണാനായിട്ട് പറ്റി

  3. മൂവാറ്റുപുഴ ▶ 2:03

    നമ്മൾ ഇനി പോകുന്നത് നേരെ മൂവാറ്റുപുഴ റൂട്ടിലാണ്, മൂവാറ്റുപുഴ ടൗണിൽ നിന്ന് ഈ കാണുന്ന ജംഗ്ഷനിൽ നിന്ന് ലെഫ്റ്റ് എടുത്ത്

  4. ഭൂതത്താൻകെട്ട് ഡാം ▶ 2:17

    നമ്മൾ പോകുന്ന വഴിക്ക് ഭൂതത്താൻകെട്ട് ഡാമും ഇടമലയാർ ഡാമും അതുപോലെ വടാട്ടുപാറ എന്ന് പറയുന്ന അതിമനോഹരമായിട്ടുള്ള ഒരു ഫോറസ്റ്റ് റോഡും എല്ലാം നമുക്ക് ഈ റൂട്ടിൽ കാണാം

  5. വടാട്ടുപാറ ▶ 2:17

    നമ്മൾ നേരെ പോകുന്നത് വടാട്ടുപാറ എന്ന് പറയുന്ന ഒരു അതിമനോഹരമായിട്ടുള്ള ഒരു സ്ഥലത്തേക്കാണ്

  6. ഇടമലയാർ ഡാം ചെക്ക് പോസ്റ്റ് ▶ 2:49

    ഈ കാണുന്ന ഒരു ചെക്ക് പോസ്റ്റ് നമുക്ക് കാണാനായിട്ട് പറ്റും, ഇവിടെ നിന്നാണ് നമ്മൾ ഇടമലയാറും അതുപോലെതന്നെ വടാട്ടുപാറ എല്ലാം പോകുന്ന ആ ഒരു എൻട്രി സ്റ്റാർട്ട് ചെയ്യുന്നത്

  7. ഇടമലയാർ ഡാം ▶ 3:39

    ഇടമലയർ ഡാമിലേക്കും ഒക്കെ പോകുന്ന ഒരു റൂട്ടാണ്, പബ്ലിക്കിന് അങ്ങോട്ടേക്കുള്ള യാത്ര അലൗഡ് അല്ല

  8. ഇഞ്ചത്തൊട്ടി ഹാങ്ങിങ് ബ്രിഡ്ജ് ▶ 7:33

    ഇവിടെ നിന്ന് റൈറ്റിലേക്ക് പോകുന്നതാണ് നമ്മുടെ ഇഞ്ചത്തൊട്ടി ഹാങ്ങിങ് ബ്രിഡ്ജ്

  9. തട്ടേക്കാട് ബേർഡ് സാങ്ച്വറി ▶ 10:28

    നമ്മൾ ഇപ്പോൾ പോകുന്നത് നമ്മുടെ തട്ടേക്കാട് ബേർഡ് സാങ്ച്വറിയുടെ ആ ഒരു റൂട്ടിലാണ്

  10. കുട്ടമ്പുഴ ▶ 10:37

    ഏകദേശം ഒരു ആറ് കിലോമീറ്റർ നമ്മൾ മുന്നോട്ടു പോകുമ്പോഴാണ് നമ്മൾ കുട്ടമ്പുഴ എന്ന് പറയുന്ന ആ ഒരു ടൗൺ എത്തുന്നത്

  11. മാമലക്കണ്ടം ▶ 10:54

    നമ്മൾ ഈ കാണുന്ന ഭാഗത്തു നിന്ന് റൈറ്റിലേക്ക് കിടക്കുന്ന വഴിയാണ് നമ്മൾ മാമലക്കണ്ടം പോകണ്ടത്

  12. പ്ലാവന കടത്ത് ▶ 11:05

    ബ്ലാവിനെ ഫെറിയും അതുപോലെതന്നെ നമ്മുടെ പൂവൻകുട്ടി എല്ലാം ഈ റൂട്ടിലാണ്

  13. കൊച്ചുകുത്ത് വെള്ളച്ചാട്ടം ▶ 21:15

    നമ്മുടെ കൊച്ചുകുത്ത് എന്ന് പറയുന്ന ഈ ഒരു വാട്ടർഫോളിലേക്ക് എത്തും, ഇവിടെ വരെ മാത്രമാണ് നമുക്ക് പോകാനായിട്ട് പെർമിഷൻ ഉള്ളത്

  14. പ്ലാവന വില്ലേജ് കട ▶ 23:38

    ഇവിടെ ഒരു റേഷൻ കടയും ഒന്ന് രണ്ട് ചെറിയ ഷോസും പിന്നെ ഒരു ഹോട്ടലും എല്ലാം ഉണ്ട്, രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഈ ഒരു കടയിൽ നിന്ന് ആക്കാം എന്ന് വിചാരിച്ചു

Cities in these videos

Kuttampuzha · Kolenchery · Muvattupuzha · Kothamangalam