PlaceTubeThe places in YouTube travel videos, on a map

മട്ടാഞ്ചേരി ജൂതത്തെരുവും കായിക്കാന്റെ ബിരിയാണിയും | Jew Street, Mattancherry & Kayees Biriyani

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

മട്ടാഞ്ചേരി ജൂതത്തെരുവും കായിക്കാന്റെ ബിരിയാണിയും | Jew Street, Mattancherry & Kayees Biriyani

Places in this video

  1. ഫോർട്ട് കൊച്ചി ▶ 0:14

    ഞാൻ ഇവിടെ ഫോർട്ട് കൊച്ചിയില ഒരു ഹോട്ടലിൽ ചെക്കിൻ ചെയ്തിരിക്കുകയാണ്

  2. കായിക്കാസ് ബിരിയാണി ▶ 2:32

    ബിരിയാണി കഴിക്കാൻ വന്നിരിക്കുന്നു റഹ്മത്തു കഫ വെരി ഫേമസ് റെസ്റ്റോറന്റ് സ്പെഷ്യൽ ആണ് മട്ടൺ ബിരിയാണി

  3. ജൂതത്തെരുവ് ▶ 4:49

    മട്ടാഞ്ചേരിയിൽ വന്നാൽ മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു സ്ഥലമുണ്ട് അതാണ് ഇവിടുത്തെ ജയൂ സ്ട്രീറ്റ്

  4. ലീൻസ് ആർട്ട് ആൻഡ് ആന്റിക്സ് ▶ 6:12

    ഇത് കണ്ടോ ലീൻസ് ആർട്ട് ആൻഡ് ആന്റിക്സ് ഇവിടെ കുറെ ഫർണിച്ചേഴ്സ് സ്കൾച്ചഴ്സ് പെയിന്റിംഗ്സ് സോവനസ് ഹാൻഡ് മെയ്ഡ് ക്രാഫ്റ്റ്

  5. ക്ലാസിക് കാർട്ട് കഫേ ▶ 6:28

    ഇതൊരു കഫേ ആണോ കഫേ നല്ല ബ്യൂട്ടിഫുൾ കഫേട്ടോ വെരി നൈസ്

  6. ക്രാഫ്റ്റ് ട്രീ ▶ 6:31

    ഇത് ക്രാഫ്റ്റ് ട്രീ ഇത് അത്യാവശ്യം നല്ല ഡ്രസ്സുകളൊക്കെ അവൈലബിൾ ആണ്

  7. ടാജ് ആന്റിക്സ് ആൻഡ് ഹാൻഡിക്രാഫ്റ്റ് ▶ 14:46

    ജ്യൂസ് സ്ട്രീറ്റിൽ ഇതുപോലെയുള്ള നല്ല കടകളൊക്കെ ഉണ്ട് ടാജ് ആൻഡിക്സ് ആൻഡ് ഹാൻഡിക്രാഫ്റ്റ്

  8. ഹെറിറ്റേജ് ആർട്സ് ▶ 16:55

    ഇതൊക്കെ നോക്കിയത് എഗൈൻ ഹെറിറ്റേജ് ആർട്സ് എന്ന് പറഞ്ഞിട്ട് അവിടെ പിന്നെ തൊട്ട് അപ്പുറത്തേക്ക് നോക്കൂ

  9. പരദേശി സിനഗോഗ് ▶ 19:40

    ഇത് ജൂയിഷ് സിനഗോഗ് ഉള്ള റോഡാണ് ഇത് നേരെ ചെന്ന ജൂയിഷ് സിനഗോഗിലാണ് എത്താൻ പോകുന്നത്

  10. മോച്ച ആർട്ട് കഫേ ▶ 20:57

    ഇതൊരു കഫേ ആണ് മോച്ച ആർട്ട് കഫേ നോക്കേ ഇത് നോക്കേ വെളിയിൽനിന്ന് നോക്കേ

  11. റിനൂ സ്കൂൾ ബാർ ▶ 25:11

    ഇതാണ് ഇവിടുത്തെ ഒരു ഫേമസ് സ്കൂൾ ബാർ ആണ് റിനൂ സ്കൂൾ ബാർ

Cities in these videos

Kochi