PlaceTubeThe places in YouTube travel videos, on a map

Madikeri Fort | MM Travel Guide | ourist Places | Amazing Travel Videos | Kudagu | Karnataka Travel

MM Travel Guide Malayalam ·

Open in PlaceTube Watch on YouTube

Madikeri Fort | MM Travel Guide | ourist Places | Amazing Travel Videos | Kudagu | Karnataka Travel

Places in this video

  1. മടിക്കേരി കോട്ട ▶ 0:00

    മടിക്കേരി നഗരത്തിൻറെ ഹൃദയഭാഗമാണ് ഈ കോട്ട

  2. കോട്ടയ്ക്കുള്ളിലെ ഗണപതി ക്ഷേത്രം ▶ 1:28

    ആരാധനയുള്ള ഒരു ഗണപതി ക്ഷേത്രം കോട്ടയ്ക്കുള്ളിൽ ഉണ്ട്

  3. മടിക്കേരി കോട്ട മ്യൂസിയം ▶ 1:45

    മ്യൂസിയത്തിനുള്ളിൽ ജനറൽ ഫീൽഡ് മാർഷൽ കെ എം കരിയപ്പയുടെ വസ്തുവകകളും പല രാജവംശ കാലങ്ങളിലെ സ്മാരക ശിലകളുമാണ് കാണാനുള്ളത്

  4. സെൻറ് മാർക്സ് ചർച്ച് ▶ 1:45

    ബ്രിട്ടീഷുകാർ നിർമ്മിച്ച കോട്ടയിലെ സെൻറ് മാർക്സ് ചർച്ച് ആണിത് ഇന്നിത് മ്യൂസിയം ആണ്

  5. രാജാ സീറ്റ് ഗാർഡൻ ▶ 3:31

    കോട്ടയിൽ നിന്നിറങ്ങിയാൽ സായാനക്കാഴ്ച ആസ്വദിക്കാൻ രാജാ സീറ്റ് ഗാർഡനിലേക്ക് പോകാം

Cities in these videos

Madikeri