കമ്പത്ത് നിന്ന് കുമളിയിലേക്ക് ഒരു മഴയാത്ര | Cumbum Kumily Journey | Lower Camp | Gudalur
Yathra Talks By Nithin Puthenvilayil ·
Open in PlaceTube Watch on YouTube
Places in this video
- കമ്പം ▶ 0:31
നമ്മൾ ഇന്നുള്ളത് തമിഴ്‌നാട്ടിലെ കമ്പത്താണ്
- കമ്പം ബസ് സ്റ്റാൻഡ് ▶ 0:47
നമ്മൾ സ്റ്റാൻഡിനകത്ത് കയറിയപ്പോൾ ധാരാളം തമിഴ്‌നാട് ബസുകൾ കുമളിക്ക് പോകാൻ തയ്യാറായി കിടപ്പുണ്ട്
- എം എസ് ആർ ഗ്രേപ്സ് ഫാം ▶ 2:09
ഈ കാണുന്നതാണ് എം എസ് ആർ ഗ്രേപ്സ് എന്ന് പറയുന്നത്
- ഗൂടല്ലൂർ ▶ 2:24
നമ്മൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് തമിഴ്‌നാട്ടിലെ ഗുടല്ലൂരിലാണ്
- സുരുളി വെള്ളച്ചാട്ടം ▶ 2:24
ഗുടല്ലൂരിൽ നിന്നും തമിഴ്‌നാട്ടിലെ പ്രസിദ്ധമായ സുരളി ഫാൾസിലേക്ക് പോകാനുള്ള വഴിയാണ് ഈ കാണുന്നത്
- പെരിയാർ പവർ സ്റ്റേഷൻ ▶ 3:42
മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുവരുന്ന ജലം ഉപയോഗിച്ച് വൈദ്യുത ഉൽപാദനം നടത്തുന്ന പെരിയാർ പവർ സ്റ്റേഷൻ ആണ് ഈ ഇടതു ഭാഗത്തായിട്ട് കാണപ്പെടുന്നത്
- ലോവർ ക്യാമ്പ് ▶ 3:59
അപ്പോൾ നമ്മൾ പോകുന്നത് ലോവർ ക്യാമ്പിലേക്കാണ്
- കുമളി ▶ 4:38
ലോവർ ക്യാമ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് 10 km ഓളം നമ്മൾ മല കയറി ഹെയർ പിറ്റ് ബെൻഡുകളും ഒക്കെ പിന്നിട്ടാണ് കുമിളിയിൽ എത്തുന്നത്
- അംബേദ്കർ കോളനി ബസ് സ്റ്റോപ്പ് ▶ 5:52
ഇവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട് അംബേദ്കർ കോളനി ബസ് സ്റ്റോപ്പ് എന്നാണ് അതിന്റെ പേര്
- വഴിതുണ മാതാ ആരാധനാലയം ▶ 8:54
കമ്പത്തുനിന്ന് കുമിളിയിലേക്ക് പോകുമ്പോൾ ഒരു ഹെയർ പിൻ ബെൻഡിൽ ആയിട്ടുള്ള ആരാധനാലയമാണ് പേര് വഴിതുണ മാതാ
- കുമളി ബസ് സ്റ്റാൻഡ് ▶ 14:30
അതിനുശേഷം കാണുന്ന ഇതാണ് നമ്മുടെ കുമളി ബസ് സ്റ്റാൻഡ് എന്ന് പറയുന്നത്
Cities in these videos
Cumbum · Gudalur · Lower Camp · Kumily