PlaceTubeThe places in YouTube travel videos, on a map

Mananthavady to Coimbatore Brand New KSRTC Bus VIA OOTY തമിഴ്‌നാട്ടിൽ ട്രെൻഡായി Premium Superfast

Yathra Visheshangal ·

Open in PlaceTube Watch on YouTube

Mananthavady to Coimbatore Brand New KSRTC Bus VIA OOTY തമിഴ്‌നാട്ടിൽ ട്രെൻഡായി Premium Superfast

Places in this video

  1. മാനന്തവാടി ബസ് സ്റ്റാൻഡ് ▶ 0:00

    ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസിയിൽ ഇപ്പോൾ പുത്തൻ ബസുകളുടെ അപ്ഗ്രേഡേഷൻ നടക്കുന്ന കാലമാണ്

  2. മാനന്തവാടി ▶ 0:00

    ഞാനിപ്പോൾ മാനന്തവാടിയിൽ എത്തിയിരിക്കുകയാണ്

  3. പനമരം റിവർ പാലം ▶ 1:31

    പനമരം റിവർ പാലത്തിലൂടെ ാണ് ബസ് പോകുന്നേ താഴെ പുഴ കാണാം

  4. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് ▶ 3:45

    ഉടനെ തന്നെ പുതിയ സ്റ്റാൻഡിലേക്കാണ് പോകുന്നത്

  5. കൽപറ്റ ▶ 3:45

    കൽപറ്റ പഴയ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 835

  6. മേപ്പാടി ▶ 7:25

    ബസ് എത്തിയിരിക്കുന്നത് മേപ്പാടിയിലാണ് മേപ്പാടി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 9 15

  7. കാന്തമപാറ വെള്ളച്ചാട്ടം ▶ 7:33

    കാന്തമപാറ വെള്ളച്ചാട്ടം 900 കണ്ടി സൂചിപ്പാറ വെള്ളച്ചാട്ടം പൂക്കോടിലേക്ക്

  8. സൂചിപ്പാറ വെള്ളച്ചാട്ടം ▶ 7:33

    സൂചിപ്പാറ വെള്ളച്ചാട്ടം പൂക്കോടിലേക്ക്

  9. ചെമ്പ്ര പീക്ക് ▶ 7:39

    ചെമ്പ്ര പീക്ക് കാരപ്പുഴ ഡാം വെള്ളരിമല തുടങ്ങിയ വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് പോട്ടുകൾ പലതും മേപ്പാടിയുടെ പരിസരങ്ങളിലാണ്

  10. കാരപ്പുഴ ഡാം ▶ 7:39

    ചെമ്പ്ര പീക്ക് കാരപ്പുഴ ഡാം വെള്ളരിമല തുടങ്ങിയ വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് പോട്ടുകൾ

  11. വെള്ളരിമല ▶ 7:39

    ചെമ്പ്ര പീക്ക് കാരപ്പുഴ ഡാം വെള്ളരിമല തുടങ്ങിയ വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് പോട്ടുകൾ

  12. വടുവഞ്ചാൽ ▶ 9:27

    മേപ്പാടിയിൽ നിന്നും ഉടനെ എത്തിച്ചേരുന്നത് വടുവഞ്ചാലിലാണ്

  13. മീൻമുട്ടി വെള്ളച്ചാട്ടം ▶ 9:27

    മീൻമുട്ടി വെള്ളച്ചാട്ടവും സൺറൈസ് വാലിയും ഒക്കെ വടുവഞ്ചാലിന അടുത്താണ്

  14. സൺറൈസ് വാലി ▶ 9:39

    മീൻമുട്ടി വെള്ളച്ചാട്ടവും സൺറൈസ് വാലിയും ഒക്കെ വടുവഞ്ചാലിന അടുത്താണ്

  15. ചോലാടി ചെക്ക്പോസ്റ്റ് ▶ 10:47

    തമിഴ്നാട് ബോർഡർ ചോലാടി ചെക്ക്പോസ്റ്റ് കടന്നാൽ മനോഹരമായ തേലത്തോട്ടങ്ങളും കുന്നിൻ ചെരുവുകളും

  16. ചേരമ്പാടി ▶ 13:19

    കേരള ആദ്യ തീർത്തി കടന്ന് ആദ്യം എത്തുന്ന ടൗണാണ് ചേരമ്പാടി

  17. കരോളിൻ ടീ ഫാക്ടറി ▶ 17:00

    പന്തല്ലൂരിലെ കരോളിൻ ടീ ഫാക്ടറി ആണ് വലതു സൈഡിൽ

  18. പന്തല്ലൂർ ബസ് സ്റ്റാൻഡ് ▶ 17:30

    ഉടനെ എത്തുന്നത് പന്തല്ലൂർ ബസ് സ്റ്റാൻഡിലാണ് സമയം 10പ

  19. ദേവാല ▶ 19:41

    ദേവാലയിൽ എത്തുമ്പോൾ സമയം 10 30

  20. നാടുകാണി ▶ 20:29

    നാടുകാണി 10ന ഓടുകൂടി നാടുകാണിയിലേക്ക് എത്തിയിരിക്കുകയാണ്

  21. ഗൂടല്ലൂർ ബസ് സ്റ്റാൻഡ് ▶ 20:45

    ഗൂടല്ലൂർ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 11 മണി

  22. നീഡിൽ റോക്ക് വ്യൂ പോയിന്റ് ▶ 24:40

    തേയിലത്തോട്ടങ്ങളുടെ മുകളിലായി കാണുന്നതാണ് നീഡിൽ റോക്ക്

  23. യൂക്കാലി ഫോറസ്റ്റ് ▶ 25:54

    യൂക്കാലി മരങ്ങളുടെ നടുവിലൂടെ ബസ് ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുകയാണ്

  24. നടുവട്ടം ബസ് സ്റ്റാൻഡ് ▶ 27:33

    നടുവട്ടം ബസ് സ്റ്റാൻഡിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നത്

  25. പൈക്കര ടൂറിസ്റ്റ് പോയിന്റ് ▶ 30:26

    ഡാമും ബോട്ടിങ്ങും വെള്ളച്ചാട്ടവും ഒക്കെയുള്ള പൈക്കര ടൂറിസ്റ്റ് പോയിന്റിലേക്കാണ് ബസ് എത്തിയിരിക്കുന്നത്

  26. ഊട്ടി മെഡിക്കൽ കോളേജ് ▶ 34:25

    നീലഗിരിയുടെ പരമ്പരാഗത ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഊട്ടിയിലെ മെഡിക്കൽ കോളേജ് കെട്ടിടങ്ങളാണ് ഇടതു സൈഡിൽ

  27. ഊട്ടി റെയിൽവേ സ്റ്റേഷൻ ▶ 34:40

    ഊട്ടി റെയിൽവേ സ്റ്റേഷൻ ആണ് വലതു സൈഡിൽ കാണുന്നത്

  28. ഊട്ടി ബസ് സ്റ്റാൻഡ് ▶ 36:22

    ഊട്ടി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം ഒരുമണി

  29. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ ▶ 37:31

    ബോട്ടോണിക്കൽ ഗാർഡൻ ദൊട്ടബേട്ട പീക്ക് റോസ് ഗാർഡൻ

  30. ഊട്ടി റോസ് ഗാർഡൻ ▶ 37:31

    റോസ് ഗാർഡൻ ബെഞ്ച്മാർക്ക് ഈ ഫാക്ടറി ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ

  31. തണ്ടർവേൾഡ് ബോട്ട് ഹൗസ് ▶ 37:40

    തണ്ടർവേൾഡ് ബോട്ട് ഹൗസ് ബോട്ടോണിക്കൽ ഗാർഡൻ ദൊട്ടബേട്ട പീക്ക് റോസ് ഗാർഡൻ

  32. ദൊട്ടബേട്ട പീക്ക് ▶ 37:46

    ദൊട്ടബേട്ട പീക്ക് റോസ് ഗാർഡൻ

  33. അറുവങ്കാട് ▶ 41:17

    ഇപ്പോൾ അറുവങ്കാട് വഴിയാ പോകുന്നേ

  34. അറുവങ്കാട് കോർഡേറ്റ് ഫാക്ടറി ▶ 41:34

    പ്രതിരോധസേനയുടെ ഒരു വെടിമരുന്ന് നിർമ്മാണ കോർഡേറ്റ് ഫാക്ടറി ഇവിടെയുണ്ട്

  35. ബ്ലാക്ക് ബ്രിഡ്ജ് ▶ 42:35

    ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതും അന്ന് ഇന്ന് ബ്ലാക്ക് ബ്രിഡ്ജ് എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ഒരു പാലമാണ് ഇടത് സൈഡിൽ

  36. കുന്നൂർ റെയിൽവേ സ്റ്റേഷൻ ▶ 43:08

    കുന്നൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയാ പൊയ്ക്കൊണ്ടിരിക്കുന്നത്

  37. മേട്ടുപ്പാളയം ▶ 47:48

    മേട്ടുപ്പാളയത്തേക്ക് ബസ് എത്തിക്കൊണ്ടിരിക്കുകയാണ്

  38. അന്നപൂർണ്ണ ▶ 48:14

    പതിവുപോലെ അന്നപൂർണ്ണയിൽ നിന്നുമാണ് ഉച്ചഭക്ഷണം

  39. ഭവാനിപ്പുഴ ▶ 48:30

    ഉച്ചഭക്ഷണത്തിനു ശേഷം യാത്ര തുടരുമ്പോൾ ഇടതു സൈഡിൽ ഒവാനിപ്പുഴ കാണാം

  40. ഗാന്ധിപുരം ബസ് സ്റ്റാൻഡ് ▶ 50:22

    ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 4മ5

  41. കോയമ്പത്തൂർ ▶ 51:44

    ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 4മ5

Cities in these videos

Mananthavady · Panamaram · Kalpetta · Meppadi · Wayanad · Vaduvanchal · Choladi · Cherambadi · Panthalur · Devala · Nadugani · Gudalur · Naduvattam · Ooty · Aruvankadu · Coonoor · Mettupalayam · Coimbatore