PlaceTubeThe places in YouTube travel videos, on a map

Mamalakkandam night drive !!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

Mamalakkandam night drive !!! 4K

Places in this video

  1. തട്ടേക്കാട് പക്ഷിസങ്കേതം ▶ 0:00

    നമ്മൾ ഇപ്പോൾ പോകുന്ന ഈ ഒരു റൂട്ട് എന്ന് പറയുന്നത് നമ്മുടെ തട്ടേക്കാട് ബേർഡ് സാങ്ച്വറിയുടെ ആ ഒരു റൂട്ടാണ്

  2. മാമലക്കണ്ടം ▶ 0:08

    നമ്മുടെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയ്ക്ക് അടുത്തുള്ള മാമലക്കണ്ടം വഴിയാണ് നമ്മുടെ ഇന്നത്തെ ഈ ഒരു നൈറ്റ് ഡ്രൈവ്

  3. കുട്ടമ്പുഴ ▶ 1:04

    നമുക്ക് ഈ കാണുന്ന കുട്ടൻപമ്പുഴ എന്ന് പറയുന്ന ചെറിയൊരു ടൗണിലേക്ക് എത്താൻ പറ്റും

  4. മാമലക്കണ്ടം പാലം ▶ 5:03

    ഇവിടുത്തെ ഫേമസ് ആയിട്ടുള്ള നമ്മുടെ ആ ഒരു ബ്രിഡ്ജിലേക്ക് എത്തി

  5. മാമലക്കണ്ടം വ്യൂ പോയിന്റ് ▶ 7:47

    ഈ കാണുന്ന ഒരു ഏരിയ ആണ് നമ്മൾ സാധാരണ മാമലക്കണ്ണൻ റൂട്ടിലുള്ള ആ ഒരു വ്യൂ പോയിന്റ് എന്ന് പറയുന്നത്

Cities in these videos

Kuttampuzha