Sri Krupakupareswarar Temple | History in Malayalam #hastham #atham#star
Open in PlaceTube Watch on YouTube
Places in this video
- ശ്രീ കൃപാകൂപരേശ്വരർ ക്ഷേത്രം ▶ 0:06
പാർവ്വതി ദേവി പശുവായി രൂപം മാറി ഈശനെ പൂജിച്ച സ്ഥലമെന്നും അത്തം നക്ഷത്രക്കാരുടെ ദോഷപരിഹാര സ്ഥലമെന്നും പ്രശസ്തിയുള്ള ഈ ശിവക്ഷേത്രം തമിഴ്നാട്ടിലെ മയിലാടുതുറ ജില്ലയിൽ കുത്താലത്തിനടുത്ത് കോമൽ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.