TRAMWAY CHALAKKUDI lആതിരപ്പിള്ളി കാട്ടിലൂടെ ട്രെയിനിൽ പോയിട്ടുണ്ടോ l COCHIN FOREST TRAMWAY
Open in PlaceTube Watch on YouTube
Places in this video
- ചാലക്കുടി ▶ 0:06
ഇന്നിപ്പോ ഞാൻ നിൽക്കുന്നത് നമ്മുടെ ചാലക്കുടിയിലാണ് ട്ടോ.
- ചാലക്കുടി റെയിൽവേ സ്റ്റേഷൻ ▶ 0:31
ഈ ട്രെയിൻ പുറപ്പെടുന്നത് ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ അടുത്തുനിന്നാണ്.
- കുറ്റിച്ചിറ ▶ 1:29
കുറ്റിച്ചിറയിൽ നമ്മളെ കാത്ത ഒരു വ്യക്തി നിൽപുണ്ട്.
- ട്രാംവേ ഭവൻ ▶ 2:57
ട്രാംവേ ഭവൻ ഇവിടുന്നാണ് നമ്മൾ ടിക്കറ്റ് എടുത്തിട്ട് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്.
- ട്രാംവേ റോഡ് ▶ 9:10
ചാലക്കുടിയിൽ ട്രാംവേ റോഡിലാണ് നിൽക്കുന്നത്. പണ്ട് ട്രാംവേ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു ഇത്.
- മാറാങ്കോട് ▶ 9:29
മാറാങ്കോട് എന്ന് പറയുന്ന സ്ഥലത്ത് എത്തി ട്ടോ.
- വെള്ളിക്കുളങ്ങര ▶ 10:37
ചാലക്കുടിയിൽ നിന്ന് നമ്മൾ നേരെ വെള്ളിക്കുളങ്ങരക്ക് പോവുകയാണ് കേട്ടോ.
- ട്രാംവേ പാലം ▶ 13:49
അതിന്റെ പാലമാണ് ഇത് അപ്പോ അതുകൊണ്ടാണ് ട്രാവേ പാലം എന്ന് അറിയപ്പെടുന്നത്.
- ട്രാംവേ ഓഫീസ് ▶ 15:09
ഇപ്പോൾ നമ്മൾ എത്തിയിരിക്കുന്നത് പഴയ നമ്മുടെ ട്രാംവേയുടെ വെള്ളിക്കുളങ്ങര ഉള്ള ഓഫീസിലാണ് ട്ടോ.
- ചൊക്കന ▶ 16:57
വെള്ളിക്കുളം കരയിൽ നിന്ന് നമ്മൾ ഇനി പോകുന്നത് എന്ന് പറയുന്നത് ദേ ചൊക്കനയ്ക്കാണ്.
- വെള്ളിക്കുളങ്ങര യുപി സ്കൂൾ ▶ 20:36
അടുത്തതായിട്ട് നമ്മൾ എത്തിയിരിക്കുന്നത് നമ്മുടെ വെള്ളിക്കുളങ്ങരെയുള്ള യുപി സ്കൂളിലാണ് കേട്ടോ.