PlaceTubeThe places in YouTube travel videos, on a map

METTUR TO MM HILLS Tnstc Bus Journey | Matheswaran Malai | മേട്ടൂർ ഡാമിൻ്റെ മുഴുവൻ കാഴ്ചകളും

Yathra Visheshangal ·

Open in PlaceTube Watch on YouTube

METTUR TO MM HILLS Tnstc Bus Journey | Matheswaran Malai | മേട്ടൂർ ഡാമിൻ്റെ മുഴുവൻ കാഴ്ചകളും

Places in this video

  1. മേട്ടൂർ ▶ 0:05

    തമിഴ്നാട്ടിലെ സേലം ജില്ലയുടെ ഭാഗമായുള്ള ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസ്റ്റ് ഹബ്ബാണ് മേട്ടൂർ.

  2. മേട്ടൂർ ഡാം ▶ 0:12

    ഈ ടൗണിന്റെ മെയിൻ അട്രാക്ഷൻ കാവേരി നദിയിൽ നിർമ്മിച്ചിരിക്കുന്ന മേട്ടൂർ ഡാം ആണ്.

  3. മേട്ടൂർ ഡാം പാർക്ക് ▶ 0:15

    മേട്ടൂർ ഡാം പാർക്കിന്റെ മുന്നിലാണ് ഈ ടൗണിന്റെ മെയിൻ അട്രാക്ഷൻ.

  4. 16 കൺ പാലം ▶ 3:37

    16 കൺ പാലം വ്യൂ പോയിന്റ്. ഡാം ഓവർഫ്ലോ ചെയ്യുന്ന കണ്ടീഷൻ വന്നാൽ മാത്രമേ ഇതിലൂടെ വെള്ളം ഒഴുക്കിവിടൂ.

  5. മേട്ടൂർ തെർമൽ പവർ സ്റ്റേഷൻ ▶ 4:29

    ഈ പാലത്തിൽ നിൽക്കുമ്പോൾ ഓപ്പോസിറ്റ് സൈഡിൽ മേട്ടൂർ തെർമൽ പവർ സ്റ്റേഷൻ കാണാം.

  6. തന്തേപ്പെരിയാർ ബസ് സ്റ്റേഷൻ ▶ 5:44

    പവർഹൗസ് ഓഫ് തമിഴ്നാട് എന്നറിയപ്പെടുന്ന മേട്ടൂരിലെ തന്തേപ്പെരിയാർ ബസ് സ്റ്റേഷനിലാണ് ഇപ്പോൾ.

  7. ചിന്നമേട്ടൂർ ▶ 11:24

    ചിന്നമേട്ടൂർ ടൗൺ ആണ് കേട്ടോ.

  8. കൊളത്തൂർ ▶ 11:57

    മേട്ടൂർ താലൂക്കിൽ പെട്ട വലിയൊരു പട്ടണം കൊളത്തൂർ.

  9. ശ്രീ കൊളത്തൂർ കഫേ ▶ 12:13

    ഇവിടെ വരുമ്പോൾ ശ്രീ കൊളത്തൂർ കഫേ സംഭവം കളർ ആയിട്ടുണ്ട്.

  10. കൊളത്തൂർ ബസ് സ്റ്റാൻഡ് ▶ 12:29

    കൊളത്തൂർ ബസ് സ്റ്റാൻഡിലേക്കാ എത്തിയിരിക്കുന്നത്.

  11. ദുരേ അണ്ണന്റെ ചായക്കട ▶ 13:05

    ദുരേ അണ്ണന്റെ ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷമാണ് ബാക്കി യാത്ര.

  12. പാലാർ ▶ 18:05

    പാലാർ എത്തി. പാലാർ പാലം. ചെക്ക് പോസ്റ്റ് ഇവിടം തൊട്ട് കർണാടകയാ.

  13. ശ്രീ മലയ മഹദേശ്വര സ്വാമി ക്ഷേത്രം ▶ 18:21

    ശ്രീ മലയ മഹേദേശ്വര സ്വാമി ദേവസ്ഥാനക്ക് സുസ്വാഗതം എന്ന് എഴുതിയിട്ടുണ്ട്.

  14. മാദേശ്വരൻ മല ▶ 19:18

    പാലാറിൽ നിന്ന് 19 കിലോമീറ്റർ കൂടിയുണ്ട് മാദേശ്വരൻ മലയിൽ. 18 ഹെയർ പിൻ വളവുകൾ അടങ്ങുന്ന മലകയറ്റം.

  15. മാദേശ്വര സ്റ്റാച്യു ▶ 25:49

    മാദേശ്വരമലയിലെ ഒരു സ്റ്റാച്യു ഇപ്പോൾ കാണാം. അതാണ് മാദേശമലയിലെ വലിയൊരു സ്റ്റാച്യു.

  16. എം എം ഹിൽസ് ബസ് സ്റ്റാൻഡ് ▶ 29:57

    ഇതിന്റെ താഴെ കിടക്കുന്ന ബസ് സ്റ്റാൻഡിലാണ്. ഞങ്ങളിപ്പോ ബസ് സ്റ്റാൻഡിലാണ്, എം എം ഹിൽസിലെ ബസ് സ്റ്റാൻഡ്.

Cities in these videos

Mettur · Chinnamettur · Kolathur · Palar · Chamarajanagar