PlaceTubeThe places in YouTube travel videos, on a map

രാത്രി യാത്ര നിരോധിച്ച കാട്ടിലൂടെ ഒരു KSRTC യാത്ര!!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

രാത്രി യാത്ര നിരോധിച്ച കാട്ടിലൂടെ ഒരു KSRTC യാത്ര!!! 4K

Places in this video

  1. നാടുകാണി ചുരം ▶ 0:34

    നമ്മൾ പോയിക്കൊണ്ടിരിക്കുന്ന ഈ ഒരു ഏരിയ എന്ന് പറയുന്നത് നാടുകാണി ചുരമാണ്

  2. മുതുമല ചെക്ക് പോസ്റ്റ് ▶ 2:09

    ഈ കാണുന്നതാണ് നമ്മുടെ മുതുമല ചെക്ക് പോസ്റ്റ്

  3. തെപ്പക്കാട് സഫാരി സെന്റർ ▶ 2:24

    തെപ്പക്കാട് സഫാരി സെന്ററിന്റെ അവിടെയാണ് ഇനി നമുക്ക് കടകളുണ്ട് ഉള്ളത്

  4. മുതുമലൈ ടൈഗർ റിസർവ് ▶ 2:39

    നമ്മൾ ഇന്ന് ഈ പോകുന്ന റൂട്ട് എന്ന് പറയുന്നത് തമിഴ്നാടിൻറെ ഭാഗമായിട്ടുള്ള മുതുമലൈ ടൈഗർ റിസർവിന്റെ ഏരിയയും

  5. ബന്തിപ്പൂർ ടൈഗർ റിസർവ് ▶ 2:39

    അതുപോലെ കർണാടകയുടെ ഭാഗമായിട്ടുള്ള ബന്തിപ്പൂർ ടൈഗർ റിസർവിന്റെ ഏരിയയിലൂടെയാണ് നമ്മൾ

  6. ബന്തിപ്പൂർ സഫാരി സെന്റർ ▶ 8:47

    നമ്മൾ ബന്തിപ്പൂർ സഫാരി സെന്ററിന്റെ അവിടെ ചെന്ന് രാവിലെ അവിടുന്ന് ഒരു സഫാരി എടുക്കാനുള്ള പ്ലാൻ ആയിരുന്നു

  7. ഗുണ്ടൽപേട്ട ▶ 9:02

    ഞങ്ങൾ നേരെ ഗുണ്ടൽപേട്ടാണ് പോയി ഇറങ്ങിയത്

  8. മസിനകുടി ▶ 16:38

    നമ്മൾ നേരെ മസിനോടിയിൽ വന്ന് ദാ വൈൽഡ് ബേസ് എന്ന് പറയുന്ന ഈ ഒരു ഹോം സ്റ്റേയിൽ ആണ് സ്റ്റേ ചെയ്യാൻ പോകുന്നത്

  9. വൈൽഡ് ബേസ് ഹോം സ്റ്റേ ▶ 16:38

    ദാ വൈൽഡ് ബേസ് എന്ന് പറയുന്ന ഈ ഒരു ഹോം സ്റ്റേയിൽ ആണ് സ്റ്റേ ചെയ്യാൻ പോകുന്നത്

Cities in these videos

Idukki · Nilgiris · Chamarajanagar · Masinagudi