PlaceTubeThe places in YouTube travel videos, on a map

തൂത്തുക്കുടിയിലെ ഉപ്പുപാടങ്ങളും ഫിഷിംഗ് ഹാർബറും |Exploring Thoothukudi Salt Fields & Tamil Breakfast

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

തൂത്തുക്കുടിയിലെ ഉപ്പുപാടങ്ങളും ഫിഷിംഗ് ഹാർബറും |Exploring Thoothukudi Salt Fields & Tamil Breakfast

Places in this video

  1. തൂത്തുക്കുടി ഉപ്പുപാടങ്ങൾ ▶ 0:16

    ഉപ്പുപാടങ്ങളാണ് ഇഷ്ടംപോലെ... കടൽ വെള്ളം കെട്ടി നിർത്തി... സൂര്യന്റെ ചൂടിൽ വറ്റി ഉപ്പായി മാറുന്ന കാഴ്ച

  2. കോർക്കൈ ▶ 11:23

    തൂത്തുക്കുടിയുടെ സമീപത്തുള്ള ഒരു പുരാതന പട്ടണമായിരുന്നു കോർക്കെ... 2000 വർഷങ്ങൾക്ക് മുന്നേ സമുദ്ര വ്യാപാരത്തിനും മുത്തു മത്സ്യബന്ധനത്തിനും ഒരു കേന്ദ്രമായിരുന്നു

  3. തൂത്തുക്കുടി ഫിഷിംഗ് ഹാർബർ ▶ 11:56

    ഇവിടെ ഒരു വലിയൊരു ഫിഷിങ് ഹാർബ് ഇപ്പോഴും മത്സ്യബന്ധനം വളരെ പ്രധാനപ്പെട്ട ഒരു ഇൻഡസ്ട്രി ആണ്

  4. തൂത്തുക്കുടി തുറമുഖം ▶ 12:12

    വലിയ പോർട്ട് സീ പോർട്ട് ഉണ്ടല്ലോ ഇവിടെ വലിയൊരു തുറമുഖമാണിത്

  5. എൻഎൽസി തമിഴ്നാട് പവർ ലിമിറ്റഡ് ▶ 15:40

    എൻടിപിഎൽ ദാറ്റ് ഈസ് എൻഎൽസി തമിഴ്നാട് പവർ ലിമിറ്റഡ് പവർ പ്രോജക്റ്റ് ആണിത്... കോൾ ബേസ്ഡ് പവർ പ്ലാന്റ്

  6. വൃന്ദാവൻ ബ്രേക്ക്ഫാസ്റ്റ് സ്പോട്ട് ▶ 24:33

    ഇത് വൃന്ദാവൻ ബ്രേക്ക്ഫാസ്റ്റ് സ്പോട്ട് നല്ലതാ... സൗത്ത് ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് തന്നെയാണ്. പലതരം ദോശ ബദാം ഉണ്ട്

Cities in these videos

Thoothukudi