PlaceTubeThe places in YouTube travel videos, on a map

Udayagiri Fort | MM Travel Guide | Travels Videos | Tamilnadu Tourist Places

MM Travel Guide Malayalam ·

Open in PlaceTube Watch on YouTube

Udayagiri Fort | MM Travel Guide | Travels Videos | Tamilnadu Tourist Places

Places in this video

  1. ഉദയഗിരി കോട്ട ▶ 0:13

    ഡച്ച് സേനയെ തോൽപ്പിച്ച നമ്മുടെ നാടിൻറെ വീരചരിത ശേഷിപ്പാണ് ഉദയഗിരി കോട്ട

  2. ചെമ്പകദേവി അമ്മൻ അമ്പലം ▶ 1:03

    വലതുവശത്ത് കാണുന്നത് മാർത്താണ്ടവർമ്മയുടെ കാലത്ത് തന്നെ സ്ഥാപിച്ചതായി കരുതപ്പെടുന്ന ചെമ്പകദേവി അമ്മൻ അമ്പലമാണ്

  3. മാൻപാർക്ക് ▶ 1:18

    മാൻപാർക്കും ശലഭോധ്യാനവും ഔഷധസസ്യ മേഖലയും നടന്നു കാണാം

  4. ശലഭോദ്യാനം ▶ 1:18

    മാൻപാർക്കും ശലഭോധ്യാനവും ഔഷധസസ്യ മേഖലയും നടന്നു കാണാം

  5. ഔഷധസസ്യ മേഖല ▶ 1:20

    മാൻപാർക്കും ശലഭോധ്യാനവും ഔഷധസസ്യ മേഖലയും നടന്നു കാണാം

  6. ഡീ ലെനോയിയുടെ പള്ളിയും കുടീരങ്ങളും ▶ 2:38

    യൂറോപ്യന്മാർക്ക് വേണ്ടി കോട്ടക്കുള്ളിൽ ഒരു പള്ളി സ്ഥാപിച്ചിരുന്നു അതിമനോഹരമായ ആ കെട്ടിടം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു

  7. പത്മനാഭപുരം കൊട്ടാരം ▶ 3:28

    രണ്ട് കിലോമീറ്റർ അകലെയുള്ള പത്മനാഭപുരം കൊട്ടാരത്തിലേക്ക് ഉദയഗിരി കോട്ടയിൽ നിന്ന് തുരംഗമുണ്ട്

  8. പത്മനാഭപുരം കൊട്ടാരത്തിലേക്കുള്ള തുരംഗം ▶ 3:28

    രണ്ട് കിലോമീറ്റർ അകലെയുള്ള പത്മനാഭപുരം കൊട്ടാരത്തിലേക്ക് ഉദയഗിരി കോട്ടയിൽ നിന്ന് തുരംഗമുണ്ട്

Cities in these videos

Thuckalay · Padmanabhapuram