വേനൽക്കാലത്തെ അമ്പനാട് ഹിൽസ് | ജക്രാന്ത പൂക്കുന്ന അമ്പനാട് One day Trip പ്ലാൻ ചെയ്യാം Ambanad Hills
Yathra Talks By Nithin Puthenvilayil ·
Open in PlaceTube Watch on YouTube
Places in this video
- അമ്പനാട് ഹിൽസ് ▶ 0:00
കൊല്ലം ജില്ലയിലെ അമ്പനാട് ഹിൽസിലാണ് ഉള്ളത്.
- കഴുതുരുട്ടി ▶ 1:36
നമ്മൾ പുനലൂർ തെങ്കാശി പാതയിലെ കഴുതുരുട്ടിയിലാണ് ഉള്ളത്.
- കഴുതുരുട്ടി ചന്ത ▶ 1:49
കഴുതുരുട്ടിയിൽ ഇന്ന് ചന്ത ദിവസമാണ്. റോഡിന്റെ ഇരുവശത്തും ആളുകൾ വിവിധതരം സാധനങ്ങളുമായിട്ട് വിൽപനക്കായിട്ട് ഇരിക്കുന്നുണ്ട്.
- പൂത്തോട്ടം (ഫ്ലോറൻസ് ഡിവിഷൻ) ▶ 3:45
അമ്പനാട് ഹിൽസിന്റെ ഭാഗമായിട്ടുള്ള ഫ്ലോറൻസ് അല്ലെങ്കിൽ പൂത്തോട്ടം എന്നാണ് ഈ ഒരു പ്രദേശം അറിയപ്പെടുന്നത്.
- മെത്താപ്പ ഗേറ്റ് ▶ 4:09
അങ്ങനെ അമ്പനാടിന്റെ പ്രവേശന കവാടമായ മെത്താപ്പ് ഗേറ്റിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
- സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, അമ്പനാട് ▶ 8:13
സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം അമ്പനാട്.
- എൽഎസ് 70 ▶ 9:08
ഇപ്പോൾ നമ്മൾ കടന്നുപോകുന്ന പ്രദേശമാണ് എൽഎസ് 70.
- മുക്കടയാർ ഉത്ഭവസ്ഥാനം ▶ 9:32
ഇവിടെയായിട്ട് ഒരു അരുവി കാണാം. ആ ഒരു നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയായിട്ടാണ്.
- പ്ലാന്റേഴ്സ് പോർട്ടിക്കോ (ബ്രിട്ടീഷ് ബംഗ്ലാവ്) ▶ 9:48
ബ്രിട്ടീഷ് ബംഗ്ലാവ് ആണ്. ഹെയഡയുടെ പ്രോപ്പർട്ടി ആണ് ഇപ്പോൾ പ്ലാന്റേഴ്സ് സ്പോർട്ടിക്കോ എന്നാണ് അറിയപ്പെടുന്നത്.
- അമ്പനാട് അംഗനവാടി ▶ 18:48
അമ്പനാട്ടിലെ അംഗനവാടിയാണ് നല്ലൊരു ലൊക്കേഷനില ആണ് ഇത് സ്ഥിതി ചെയ്യുന്നത്.
- മുസ്തഫയുടെ റേഷൻ കട ▶ 20:06
മുസ്തഫ എന്ന് പറയുന്ന ഒരു ചേട്ടന്റെ ലൈസൻസിലാണ് ഈ ഒരു റേഷൻ കട പ്രവർത്തിക്കുന്നത്.
- ആനച്ചാടി ഗേറ്റ് ▶ 24:27
ഈ കാണുന്നതാണ് ആനച്ചാടി ഗേറ്റ്.
- ജക്രാന്ത വ്യൂ പോയിന്റ് ▶ 25:47
നമ്മൾ ഇവിടെ ഇങ്ങനെ ജക്രാന്ത വ്യൂ പോയിന്റ് എന്ന് പറഞ്ഞ ഒരു ബോർഡ് കാണാൻ സാധിക്കും.
- മേലെ ആനച്ചാടി ▶ 30:43
നമ്മൾ ഇപ്പോ എത്തിയിരിക്കുന്നത് മേലെ ആനച്ചാടിയിലാണ്.
- ലോവർ ആനച്ചാടി ▶ 32:07
നമ്മൾ ലോവർ ആനച്ചാടിയിലേക്ക് എത്തിയിട്ടുണ്ട്.
- തകരപ്പുര ▶ 33:18
അങ്ങനെ ആനച്ചാടി മല ഇറങ്ങി നമ്മൾ തകരപ്പുരയിലേക്ക് എത്തിയിട്ടുണ്ട്.