PlaceTubeThe places in YouTube travel videos, on a map

Nelliyampathy | Travel Guide | Kerala Tourist Places | Travel Videos | Tourist Places | Travelogues

MM Travel Guide Malayalam ·

Open in PlaceTube Watch on YouTube

Nelliyampathy | Travel Guide | Kerala Tourist Places | Travel Videos | Tourist Places | Travelogues

Places in this video

  1. പോത്തുണ്ടി ഡാം ▶ 0:18

    പോത്തുണ്ടി ഡാമിനോട് ചേർന്നുള്ള മനോഹരമായ വഴിയിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് പോവുക

  2. നെല്ലിയാമ്പതി ഓറഞ്ച് ഫാം ▶ 1:44

    ആദ്യം നെല്ലിയാമ്പതിയിലെ ചെറിയ അങ്ങാടിയിൽ നിന്നും ഓറഞ്ച് ഫാം സന്ദർശിക്കാം സർക്കാരിന്റെ കീഴിലുള്ള ഏക ഓറഞ്ച് ഫാം ആണിത്

  3. സീതാർകുണ്ട് വ്യൂ പോയിന്റ് ▶ 3:17

    തേയലത്തോട്ടത്തിലൂടെ കഷ്ടിച്ച് 150 മീറ്റർ നടന്നാൽ സീതാർകുണ്ട് വ്യൂ പോയിന്റിൽ എത്താം

  4. സീതാർകുണ്ട് വെള്ളച്ചാട്ടം ▶ 3:33

    അതിനിടയിൽ സീതാർകുണ്ട് വെള്ളച്ചാട്ടം മറഞ്ഞിരിക്കുന്നു

  5. കേശവൻ പാറ ▶ 3:48

    സമയമേറെ വൈകും മുൻപേ കേശവൻ പാറയിൽ എത്തണം അത്യപൂർവ്വമായ ഒരു കാഴ്ച അവിടെയുണ്ട്

Cities in these videos

Nelliyampathy