മഴക്കാലത്തെ പെരിയാർ കാട് !!! 4K
Open in PlaceTube Watch on YouTube
Places in this video
- പെരിയാർ ടൈഗർ റിസർവ് ▶ 0:02
നമ്മുടെ സെക്കൻഡ് ഹോം ആയിട്ടുള്ള തേക്കടിയിലെ അതായത് നമ്മുടെ പെരിയാ ടൈഗർ റിസർവിലെ കാട്ടിലേക്കാണ് ഇന്നത്തെ യാത്ര
- ഇൻഫർമേഷൻ സെന്റർ ▶ 0:51
ഈ കാണുന്ന ഇൻഫർമേഷൻ സെന്ററിൽ വന്ന് ടിക്കറ്റ് എടുത്ത് പെയ്മെന്റ് ചെയ്തതിനു ശേഷം
- ബാംബൂ ഗ്രൂവ് പാർക്കിംഗ് ▶ 0:51
ബാംബൂ ഗ്രൂവിലുള്ള നമ്മുടെ പാർക്കിങ്ങിലേക്ക് പോകാനായിട്ട്
- ഗ്രീൻ വോക്ക് ട്രെക്കിംഗ് പാത ▶ 1:06
നമ്മൾ ഇന്ന് ചൂസ് ചെയ്തിട്ടുള്ള പ്രോഗ്രാം ഗ്രീൻ വോക്ക് എന്ന് പറയുന്ന ഒരു ചെറിയ ഷോർട്ട് ട്രക്കിങ് പ്രോഗ്രാം ആണ്
- ഇഡിസി ഓഫീസ് ▶ 3:03
നമ്മൾ ഈ കാണുന്ന ഇഡിസി ഓഫീസിൽ വന്ന് നമ്മൾ ടിക്കറ്റിന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തതിനുശേഷം