PlaceTubeThe places in YouTube travel videos, on a map

പനമ്പൂർ ബീച്ചും കോറി റൊട്ടിയും ചിക്കൻ സുക്കയും | Panambur Beach + Shetty’s Kori Rotti Restaurant

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

പനമ്പൂർ ബീച്ചും കോറി റൊട്ടിയും ചിക്കൻ സുക്കയും | Panambur Beach + Shetty’s Kori Rotti Restaurant

Places in this video

  1. മിലാഗ്രസ് ചർച്ച് ▶ 0:57

    ഇതാണ് മാംഗ്ലൂരിലെ ഹിസ്റ്റോറിക്കൽ ആയിട്ടുള്ള ഒരു ചർച്ച്, മിലാഗ്രസ് ചർച്ച്. 1680 കാലഘട്ടത്തിലാണ് ഈ ചർച്ച് ഇവിടെ നിർമ്മിച്ചത്.

  2. പനമ്പൂർ ബീച്ച് ▶ 4:24

    ഓക്കേ പനമ്പൂർ ബീച്ച് ഏരിയയിൽ എത്തിക്കഴിഞ്ഞു. സ്വിമ്മിംഗ് ഒന്നും അലൗഡ് അല്ല. കുറെ ഷോപ്പുകൾ ഉണ്ട് രണ്ട് സൈഡിലും.

  3. ഷെട്ടീസ് കോറി റോട്ടി ▶ 11:44

    ഇന്ന് ടിപ്പിക്കൽ മാംഗ്ലൂർ ഡിഷസ് കഴിക്കാനായിട്ട് ഒരു സ്ഥലത്ത് വന്നു നിക്കുകയാണ്, ഷെട്ടീസ് ഹോട്ടൽ കോറി റോട്ടി എന്നാണ് പറയുന്നത്. 40 വർഷത്തിനു മേലെ പഴക്കമുള്ള കടയാണ്.

Cities in these videos

Mangalore