PlaceTubeThe places in YouTube travel videos, on a map

പാലക്കാട്‌ വന്നാൽ എന്തൊക്കെ കാണണം എന്തെല്ലാം കഴിക്കണം | One day Palakkad what to eat what to see

Sulthanpet signal ·

Open in PlaceTube Watch on YouTube

പാലക്കാട്‌ വന്നാൽ എന്തൊക്കെ കാണണം എന്തെല്ലാം കഴിക്കണം | One day Palakkad what to eat what to see

Places in this video

  1. ടിപ്പു സുൽത്താൻ കോട്ട ▶ 1:04

    നമ്മുടെ പാലക്കാടിന്റെ അഭിമാനമായ ടിപ്പു സുൽത്താൻ കോട്ടയിലെ ഈ ഒരു കാഴ്ചയൊക്കെ കണ്ടാണ് നമ്മുടെ യാത്ര തുടങ്ങുന്നത്

  2. ആഞ്ജനേയസ്വാമി ക്ഷേത്രം ▶ 1:12

    താല്പര്യമുള്ളവർക്ക് കോട്ടക്കകത്തുള്ള ആഞ്ജനേയസ്വാമി ക്ഷേത്രം വിസിറ്റ് ചെയ്യാം

  3. കൽപാത്തി ▶ 1:33

    കേരളത്തിലെ തന്നെ ആദ്യത്തെ പൈതൃക ഗ്രാമമായ കൽപാത്തിയിലേക്ക് കാശിയിലെ പാതി കൽപാത്തി

  4. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം ▶ 1:52

    നിങ്ങൾ ഈ കാണുന്നതാണ് കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കൽപാത്തി രഥോത്സവം നടക്കുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം

  5. കൽപാത്തി പുഴ ▶ 2:39

    അമ്പലത്തിനോട് ചേർന്ന് തന്നെ വളരെ മനോഹരമായി ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദിയായ കൽപാത്തി പുഴയെ നമുക്ക് കാണാം

  6. ലക്ഷ്മി കോഫി ടീ സ്റ്റാൾ ▶ 2:58

    ഒരുപാട് വർഷങ്ങളുടെ പാരമ്പര്യവും രുചിവൈവിധ്യവുമുള്ള ലക്ഷ്മി കോഫി ടീ സ്റ്റാൾ

  7. രാമശ്ശേരി ▶ 3:45

    പാലക്കാടിന്റെ മറ്റൊരു മനോഹര ഗ്രാമം രാമശ്ശേരി

  8. ശ്രീ സരസ്വതി ടീ സ്റ്റാൾ (രാമശ്ശേരി ഇഡലി കട) ▶ 4:21

    അതാണ് നമ്മുടെ രാമശ്ശേരിയിലെ ശ്രീ സരസ്വതി ടീ സ്റ്റാൾ എന്ന രാമശേരി ഇഡലി കട

  9. രാജേട്ടന്റെ കട ▶ 7:19

    നമ്മുടെ പാലക്കാട് മെഡിക്കൽ കോളേജിന്റെ തൊട്ടടുത്തുള്ള രാജേട്ടന്റെ കട

  10. കൊല്ലംകോട് ▶ 9:06

    നമ്മുടെ സ്വന്തം കൊല്ലംകോട്ടേക്ക്

  11. തസ്രാക്ക് ▶ 9:22

    ദേ ഈ കാണുന്നതാണ് ഓവി വിജയന്റെ തസ്രാക്ക്

  12. വെള്ളരിമേട് ▶ 10:55

    വെള്ളരിമേട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സൗന്ദര്യം ആവോളം ഉള്ള ഒരിടം

  13. കാച്ചാൻകുറിശി അമ്പലം ▶ 11:20

    നമ്മൾ പോകുന്ന വഴിയിൽ ദേ ഇതുപോലൊരു അമ്പലം കാണാം കാച്ചാൻകുറിശി അമ്പലം

  14. സീതാർകുണ്ട് വെള്ളച്ചാട്ടം ▶ 14:11

    സീതാർകുണ്ട് ഒരു വാട്ടർഫോൾ ആണ്

  15. ചെല്ലൻ ചേട്ടന്റെ ചായക്കട ▶ 16:35

    ചായ കുടിക്കാൻ നിങ്ങൾ എത്തേണ്ടത് ദേ ഇവിടെയാണ് നമ്മുടെ ചെല്ലൻ ചേട്ടന്റെ ചായക്കട

  16. ചിങ്ങചിറ കറുപ്പസ്വാമി പ്രകൃതിക്ഷേത്രം ▶ 17:41

    ഇനി നമ്മുടെ അടുത്ത യാത്ര ഒരുപാട് സിനിമകൾക്ക് ലൊക്കേഷൻ ആയ പ്രകൃതി ക്ഷേത്രമായ ചിങ്ങചെറിയിലേക്കാണ്

  17. അയ്യപ്പേട്ടന്റെ കട ▶ 19:02

    നമ്മൾ നേരെ പോകുന്നത് നമ്മുടെ സിനിമാ നടൻ വിനീത് ശ്രീനിവാസൻ വൈറൽആക്കിയ അയ്യപ്പേട്ടന്റെ കടയിലേക്കാണ്

  18. എൻ എം ആർ ബിരിയാണി ▶ 20:41

    നിങ്ങൾ പോവേണ്ടത് ഇവിടേക്കാണ് 100 മുഹമ്മദ് റാവുത്തർ ബിരിയാണി അതെ നമ്മുടെ സ്വന്തം എൻ എംആർ ബിരിയാണി

  19. മലമ്പുഴ ▶ 21:33

    പാലക്കാടുകാരുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായ മലമ്പുഴ

  20. കവ ▶ 22:02

    അപ്പം കവയിലേക്കാണ് നമ്മൾ പോകുന്നത്

  21. ആനക്കൽ ▶ 24:05

    കവ കഴിഞ്ഞ് കുറച്ചുകൂടെ മുന്നോട്ടു പോയാൽ നമ്മൾ ആനക്കൽ എത്തും

  22. ശ്രീ വിജയലക്ഷ്മി വിലാസ് (നായരുടെ കട) ▶ 25:31

    പാലക്കാട് ടൗണിലെ സുൽത്താൻപേറ്റ് സിഗ്നലിന്റെ തൊട്ടടുത്തുള്ള ശ്രീ വിജയലക്ഷ്മി വിലാസ്

  23. മദർലാൻഡ് മസാല സോഡ ▶ 26:38

    നേരെ പാലക്കാട് വലിയങ്ങാടിയിലേക്ക് ഈ ഒരു മസാല സോഡ ട്രൈ ചെയ്യാൻ

Cities in these videos

Palakkad