കുംഭകോണത്തെ രാത്രിക്കാഴ്ചകൾ | Nightlife in Kumbakonam, Tamil nadu
Open in PlaceTube Watch on YouTube
Places in this video
- വൈനവ് ബൊട്ടീക് ഹോട്ടൽ ▶ 0:38
ഞാൻ താമസിക്കുന്ന ഹോട്ടൽ... വൈനവ് എന്നാണ് പറഞ്ഞത് വൈനവ് ബൊട്ടീക് ഹോട്ടൽ
- ശ്രീ ബാലാജി ഭവൻ ▶ 0:54
ഇവിടെ ശ്രീബാ ബാലാജി ഭവൻ എന്ന് പറഞ്ഞ ഇവർക്ക് റെസ്റ്റോറന്റ് ഉണ്ട്
- കുംഭകോണം ബിഗ് മാർക്കറ്റ് ▶ 1:11
ആ ബിഗ് മാർക്കറ്റ് കഴിഞ്ഞ് കുറച്ച് ഇങ്ങോട്ട് വരുമ്പോൾ ഇച്ചിരി ഇവിടെയൊക്കെ മാർക്കറ്റ് പ്ലേസ് ആണ്
- സാരംഗപാണി ക്ഷേത്രം ▶ 4:14
ആ സാരംഗപാണി ടെമ്പിളാ... രാത്രി ഇവിടെ സാരങ്കപാണി ടെമ്പിൾ ഭയങ്കര സൗന്ദര്യമാണ്
- മുറാറി സ്വീറ്റ്സ് ▶ 4:43
ഇതാണ് മുറാറി സ്വീറ്റ്സ്... 1915 മുതൽ... ബെസ്റ്റ് ഡ്രൈ ഗുലാബ് ജാമിൻ ഇൻ കുമ്പകോണം
- അഷ്റഫ് വെറ്റിലക്കട ▶ 5:56
അഷ്റഫ് എന്നാണ് ഈ കടയുടെ പേര്... ഇത് ടെമ്പിൾ റോഡ് അല്ലേ ബിഗ് ബസാർ സ്ട്രീറ്റ്
- ബിഗ് ബസാർ സ്ട്രീറ്റ് ▶ 6:11
ഇത് ടെമ്പിൾ റോഡ് അല്ലേ ബിഗ് ബസാർ സ്ട്രീറ്റ്... ഇതാണ് ബിഗ് ബസാർ സ്ട്രീറ്റ്
- കുംബേശ്വര ക്ഷേത്രം കിഴക്കേ ഗോപുരം ▶ 9:11
ഇതാണ് ബിഗ് ബസാർ സ്ട്രീറ്റ് ആ കാണുന്നതാണ് ടെമ്പിളിന്റെ ഒരു ഈസ്റ്റ് ഗോപുരം കുമ്പേശ്വര ടെമ്പിൾ ഈസ്റ്റ് ഗോപുരം
- കുംഭകോണം പച്ചക്കറി മാർക്കറ്റ് ▶ 10:14
ഈ ബിഗ് മാർക്കറ്റിലെ ബിഗ് ബസാർ... ഈ സൈഡിൽ നോക്കിയ എല്ലാം വീടുകളിൽ ഉണ്ടാകുന്ന പച്ചക്കറികൾ വിൽക്കാനായിട്ട് വെച്ചിരിക്കുന്നതാണ്
- ശ്രീ ഗണേഷ് സ്വീറ്റ്സ് ▶ 11:39
ശ്രീ ഗണേഷ് സാറാണ് ഇതിന്റെ ഓണർ... ഡ്രൈ ഗുലാബ് ജാമുൻ ഡ്രൈ ജാമുൻ ആൻഡ് മിൽക്ക് പേടിൽ പേടീസ് ഓൺ പപ്പടി ബീറ്റ് ഹൽവ
- രാമസ്വാമി ക്ഷേത്രം ▶ 18:30
രാമസ്വാമി ടെമ്പിളിലെ പൂജ വിഗ്രഹങ്ങളാണ് അതായത് സിറ്റിയിലൂടെ ഇങ്ങനെ പ്രദക്ഷണം പൂജ കൊണ്ടുപോകുന്നതാണ്
- മഹാമഹം ക്ഷേത്രക്കുളം ▶ 19:57
മഹാമഹം പോണ്ട് അതായത് മഹാമഹം ക്ഷേത്രക്കുളം... അതിന്റെ ചുറ്റും രാത്രി കാഴ്ചയാണ് ഇപ്പോ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്
- മഡ്രാസ് കഫേ ▶ 20:34
ഇത് നോക്കിയേ മഡ്രാസ് കഫേ ഏറ്റവും തിരക്ക് കാണുന്ന ഒരു കൗണ്ടർ ഇതാണ്... ഇത് മഹാമഹം ടാങ്കിന്റെ സൈഡിലാട്ടോ
- കാശി വിശ്വനാഥ ക്ഷേത്രം ▶ 26:01
വിശ്വനാഥ ക്ഷേത്രത്തിന്റെ കുറച്ച് അപ്പുറത്തുനിന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അവിടെന്നാണ് നമ്മൾ സ്റ്റാർട്ട് ചെയ്തത്... ടെമ്പിളിന്റെ അവിടെ നേരെ കാണുന്നതാണ് കാശി വിശ്വനാഥ ക്ഷേത്രം