Nanjanagudu | Shri Srikanteshwara Swami Temple | Dakshina Kashi | Temple Videos | Travel Videos
Open in PlaceTube Watch on YouTube
Places in this video
- ശ്രീകണ്ടേശ്വര ക്ഷേത്രം, നഞ്ചനഗുഡു ▶ 0:07
ദക്ഷിണകാശി എന്ന വിശേഷമുള്ള അതിപുരാതന ക്ഷേത്രമാണ് നഞ്ചുണ്ടേശ്വര ക്ഷേത്രം. കർണാടകയിലെ നഞ്ചൻകൂടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സങ്കേതം ശ്രീകണ്ടേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു.
- കപില നദി ▶ 0:31
കാവേരി നദിയുടെ കൈവഴിയായ കപില നദിയുടെ വലത്തുഭാഗത്തായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ ശിവഭഗവാനാണ് പ്രധാന പ്രതിഷ്ഠ.
- പരശുരാമ ക്ഷേത്രം ▶ 2:43
നഞ്ചുണ്ടേശ്വര ക്ഷേത്രത്തിന് സമീപമായി പരശുരാമ ക്ഷേത്രം നിലകൊള്ളുന്നു.
- ദൊഡ ജാത്ര ഉത്സവം ▶ 2:55
ഇവിടെ ആചരിക്കപ്പെടുന്ന പ്രധാന ഉത്സവമാണ് ദൊഡ ജാത്ര ഉത്സവം.
- രഥപീഡി ▶ 2:59
രഥപീഡി എന്നറിയപ്പെടുന്ന പാതയിൽ ഭക്തർ വലിക്കുന്ന അഞ്ചു വർണാഭമായ രഥങ്ങൾ ആഘോഷവേളയിലെ പ്രധാന ആകർഷണമാണ്.