Erattupetta to Uluppuni New KSRTC Bus Service Via Vagamon ഉളുപ്പൂണി ടോപ്സ്റ്റേഷൻ പോകാൻ ഇനി ബസ്
Open in PlaceTube Watch on YouTube
Places in this video
- ഈരാറ്റുപേട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 1:56
ഇതാണ് ഈരാറ്റുപേട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
- തീക്കോയി പഞ്ചായത്തുപടി ബസ് സ്റ്റോപ്പ് ▶ 3:08
തീക്കോയി പഞ്ചായത്തുപടി ബസ് സ്റ്റോപ്പിലാണ് ബസ് എത്തിയിരിക്കുന്നത്
- തീക്കോയി സെന്റ് മേരീസ് ചർച്ച് ▶ 3:25
തീക്കോയിൽ സെന്റ് മേരീസ് ചർച്ചാണ് ഇടതു സൈഡിൽ
- വെള്ളികുളം സ്റ്റോപ്പ് ▶ 6:20
ഇപ്പോൾ ബസ് വെള്ളികുളം സ്റ്റോപ്പിലേക്കാണ് എത്തിയിരിക്കുന്നത്
- കാരിക്കാട് വ്യൂ പോയിന്റ് ▶ 6:44
ഇടതു സൈഡിലൂടെ നോക്കുമ്പോൾ മുകളിൽ കാരിക്കാട് വ്യൂ പോയിന്റ് കാണാം
- ഉളുപ്പൂണി ടോപ്പ് സ്റ്റേഷൻ ▶ 7:40
പുളിപ്പൂണി ടോപ്പ് സ്റ്റേഷനിൽ എത്തിയാൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന പുൽമേടുകളും മുട്ടക്കുന്നുകളുമാണ്
- വാഗമൺ ടൗൺ ▶ 10:30
വാഗമൻ ടൗണിലേക്ക് എത്തിയപ്പോൾ സമയം 5:30
- ചോറ്റുപാറ ജംഗ്ഷൻ ▶ 12:44
ചോറ്റുപാറയിലേക്കാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്
- കുട്ടിയാർ ഡാം ▶ 13:51
ഇടതു സൈഡിൽ ആയിട്ടാണ് കുട്ടിയാർ ഡാം
- ഉളുപ്പൂണി സെന്റ് അൽഫോൻസ പള്ളി ▶ 18:21
ബസ് ഉളുപ്പുണ്ണി സെന്റ് അൽഫോൻസ പള്ളിയുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്
Cities in these videos
Erattupetta · Theekkoyi · Vellikulam · Vagamon · Uluppuni · Chottupara