PlaceTubeThe places in YouTube travel videos, on a map

പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന അമ്പലവും ഗാന്ധിജിയുടെ കൊച്ചിയിലെ സുഹൃത്തുക്കളും

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന അമ്പലവും ഗാന്ധിജിയുടെ കൊച്ചിയിലെ സുഹൃത്തുക്കളും

Places in this video

  1. ധർമ്മനാഥ ജൈനക്ഷേത്രം ▶ 0:24

    അപ്പൊ മട്ടാഞ്ചേരി പരിസരത്ത് വന്നു കഴിഞ്ഞാൽ മസ്റ്റ് വിസിറ്റ് പ്ലേസ് ഒരു കാര്യം കൂടി ഉണ്ട്. അതായത് ഇവിടുത്തെ ജയിൻ ടെമ്പിൾ.

  2. ഗുജറാത്തി സ്കൂൾ ▶ 6:14

    ഗുജറാത്തി സ്കൂളിനകത്താണ് എക്സ്റ്റൻഷൻ അവരുടെ ഫീഡിങ് പ്ലേസ്

  3. ഗുജറാത്തി സ്ട്രീറ്റ് ▶ 8:21

    ഗുജറാത്തി സ്ട്രീറ്റ് ആണ് ഇവിടെ

  4. ഗാന്ധിജി താമസിച്ച ഗുജറാത്തി വീട് ▶ 8:36

    160 ഇയേഴ്സ് ഓൾഡ് ഗുജറാത്തി ഹൗസ്... ഗാന്ധിജി വന്ന വീടാണ്

  5. ശാന്തിലാൽ മിഠായിവാല ▶ 17:05

    ശാന്തിലാൽ മിഠായിവല ഇത് 195ത് ഓൺവേർഡ്സ് പഴയ കട

Cities in these videos

Kochi