PlaceTubeThe places in YouTube travel videos, on a map

കൊല്ലം -ചെങ്കോട്ട റൂട്ടിലെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷൻ | ഭഗവതിപുരം | വൈദ്യുതീകരണത്തിന് ശേഷം |

Yathra Talks By Nithin Puthenvilayil ·

Open in PlaceTube Watch on YouTube

കൊല്ലം -ചെങ്കോട്ട റൂട്ടിലെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷൻ | ഭഗവതിപുരം | വൈദ്യുതീകരണത്തിന് ശേഷം  |

Places in this video

  1. ഭഗവതിപുരം റെയിൽവേ സ്റ്റേഷൻ ▶ 0:00

    വൈദ്യുതീകരണത്തിന് ശേഷമുള്ള ഭഗവതിപുരം റെയിൽവേ സ്റ്റേഷന്റെ കാഴ്ചകൾ കാണുവാനായിട്ടാണ് നമ്മൾ യാത്ര തുടങ്ങിയത്

  2. പുനലൂർ റെയിൽവേ സ്റ്റേഷൻ ▶ 0:00

    12:55ന് പുനലൂരിൽ നിന്ന് പുറപ്പെടുന്ന കൊല്ലം ചെന്നൈ എക്മോർ എക്സ്പ്രസ്സിൽ കയറി

  3. ചെങ്കോട്ട റെയിൽവേ സ്റ്റേഷൻ ▶ 0:15

    കൃത്യം 3:00 തന്നെ നമ്മുടെ എക്മോർ എക്സ്പ്രസ് ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു

  4. പശ്ചിമഘട്ടം ▶ 1:34

    നമ്മുടെ മുന്നിലെ പശ്ചിമഘട്ടത്തിൽ എല്ലാം കോടമഞ്ഞും മഴയും മഞ്ഞും എല്ലാം മാറി വരുന്ന ഒരു കാലാവസ്ഥയാണ്

  5. ഇടപ്പാളയം റെയിൽവേ സ്റ്റേഷൻ ▶ 2:19

    നമ്മുടെ ആര്യങ്കാവ് കഴിഞ്ഞാലുള്ള ഇടപ്പാളയം ന്യൂ ആര്യങ്കാവ് പോലെയുള്ള സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ് ഉള്ള രണ്ട് ട്രെയിനുകളാണ്

  6. ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ ▶ 4:11

    ആര്യങ്കാവ് ചുരം കയറി നമ്മൾ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിലേക്കാണ് എത്തിച്ചേരുന്നത്

Cities in these videos

Bhagavathipuram · Punalur · Shenkottai · Edappalayam · Aryankavu