50 രൂപക്ക് ഇല്ലിക്കൽകല്ല് കണ്ടുവരാം | Illikkal Kallu Bus trip | Kuzhithottu | ksrtc | free20
Free20 ·
Open in PlaceTube Watch on YouTube
Places in this video
- കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:15
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് നമുക്ക് പാലയിലേക്കാണ് പോകേണ്ടത്
- പാല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:30
നമ്മളിതാ പാല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി
- പാല പുതിയ സ്റ്റാൻഡ് ▶ 0:30
ഇതാണ് പാല പുതിയ സ്റ്റാൻഡ്
- കുഴിത്തോട്ട് ▶ 1:06
കുഴിത്തോട്ട് ഇല്ലിക്കൽ കല്ലിന്റെ മുകൾ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ഒരേ ഒരു ബസ്സാണിത്
- ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് ▶ 1:39
നമ്മൾ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ എത്തി
- ഇല്ലിക്കൽ കല്ല് ▶ 2:56
നേരെ മുകളിൽ അതാണ് ഇല്ലിക്കൽ കല്ല്
- മാങ്കൊമ്പ് ക്ഷേത്രം ▶ 4:34
ഈ റൈറ്റ് സൈഡിൽ കാണുന്നതാണ് മാങ്കോമ്പ് ക്ഷേത്രം
- വാഗമണ്ണ് ▶ 6:51
പിന്നെ വാഗമണ്ണ് നമ്മൾ അടുത്ത വീഡിയോ ചെയ്യുന്നത് വാഗമണ്ണിലേക്ക് കെഎസ്ആർടിസി ബസ്സിനകത്ത്
- ഇല്ലിക്കൽ കല്ല് ബേസ് ക്യാമ്പ് ▶ 7:47
ഇപ്പോൾ നമ്മൾ ഇതാ ഇല്ലിക്കൽ കല്ലിന്റെ ബേസ് ക്യാമ്പ് എന്ന് വേണമെങ്കിൽ പറയാം
- കൂടക്കല്ല് ▶ 13:34
അതിൽ ഏറ്റവും ഉയരം കൂടിയിട്ടുള്ള ആ ഒരു പാറ കണ്ടോ അതാണ് കൂടക്കല്ല്
- കൂനൻ കല്ല് ▶ 13:37
അതിനടുത്ത് സർപ്പത്തിന്റെ ആകൃതിയിൽ ഒരു പാറ കണ്ടോ അതാണ് കൂനൻ കല്ല്
- നരകപ്പാലം ▶ 13:47
ആ കല്ലിൽ അരയടി മാത്രം വീതിയിലുള്ള ഒരു നരകപ്പാലം എന്ന് പറയുന്ന ഭാഗമുണ്ട്
Cities in these videos
Kozhikode · Pala · Kottayam · Erattupetta · Vagamon