Chitharal | MM Travel Guide | Travel Videos Latest | New Travelogues | Tourist Places
Open in PlaceTube Watch on YouTube
Places in this video
- ചിതറാൽ മലൈക്കോവിൽ ▶ 0:00
ജൈന സംസ്കൃതിയുടെ ഉൾത്തുടിപ്പുകൾ പേറുന്ന ഒരു കൽഗുഹയും ക്ഷേത്രവുമാണ് ചിതറാൽ മലൈക്കോവിൽ
- താമ്രഭരണി നദി ▶ 0:32
താമ്രഭരണി നദിയോരത്താണ് ചിതറാൽ ഗ്രാമം
- തിരുച്ചര നാട്ടുമല ▶ 0:45
ആയിരം വർഷത്തെ കഥകൾ വഹിക്കുന്ന വലിയൊരു പാറക്കെട്ടാണ് തിരുച്ചര നാട്ടുമല
- ചിതറാൽ ഭഗവതി ക്ഷേത്രം ▶ 1:05
പതിമൂന്നാം നൂറ്റാണ്ടിൽ ഈ ജൈനഗുഹ ഭഗവതി ക്ഷേത്രമായി മാറ്റപ്പെട്ടു
- ചിതറാൽ ജൈന റിലീഫ് ▶ 1:54
ഇടതുവശത്ത് കൽ ക്യാൻവാസ് അഥവാ റിലീഫ് കാണാം അതിൽ പാർശ്വനാഥൻ പത്മാവതി ദേവി തീർത്ഥങ്കരന്മാർ അംബികാദേവി എന്നിവരുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്
- ചിതറാൽ പാറക്കുളം ▶ 3:30
മുന്നിലെ പാറക്കെട്ടിൽ വലിയൊരു കുളം അത് വറ്റാറില്ല എന്നാണ് കഥ
- ചിതറാൽ വട്ടെഴുത്ത് ശിലാലിഖിതം ▶ 3:49
ചതുരത്തിൽ ഒരു ഭാഗം കൊത്തിയെടുത്തിട്ടുണ്ട് അതിൽ പഴയ വട്ടെഴുത്തിൽ കോറിവെച്ചിട്ടുണ്ട് അക്ഷരങ്ങൾ
- മാർത്താണ്ടം ▶ 4:57
അടുത്തുള്ള പട്ടണം മാർത്താണ്ടം ആറ് കിലോമീറ്റർ
- കുഴിത്തുറ ▶ 5:00
ആഹാരം മാർത്താണ്ടത്തുനിന്നോ കുഴിത്തുറയിൽ നിന്നോ കഴിച്ച് ചിതറൽ സന്ദർശിക്കുക