DELHI TRIP PLAN | MALAYALAM | AGRA | JAIPUR | GOLDEN TRIANGLE | ITINERARY | BUDGET | FOOD | STAY
YKS ·
Open in PlaceTube Watch on YouTube
Places in this video
- ഡൽഹി ▶ 0:41
ഇന്ത്യയുടെ ക്യാപ്പിറ്റൽ അല്ലെങ്കിൽ ഇന്ത്യയുടെ ഹൃദയം എന്നൊക്കെയാണ് ഡൽഹി അറിയപ്പെടുന്നത്
- ആഗ്ര ▶ 1:09
ആഗ്ര, ജയ്പ്പൂർ, ഋഷികേശ്, മണാലി, കസോള് ഈവൻ കശ്മീർ കവർ ചെയ്യുമ്പോൾ പോലും ആൾക്കാർ ഡൽഹി കവർ ചെയ്യാറുണ്ട്
- ജയ്പ്പൂർ ▶ 1:09
ആഗ്ര, ജയ്പ്പൂർ, ഋഷികേശ്, മണാലി, കസോള് ഈവൻ കശ്മീർ കവർ ചെയ്യുമ്പോൾ പോലും ആൾക്കാർ ഡൽഹി കവർ ചെയ്യാറുണ്ട്
- യമുനാ ഘട്ട് ▶ 7:17
ഏർലി മോർണിങ് തന്നെ നമ്മൾ യമുനാ ഘട്ടിലേക്കാണ് പോകുന്നത്
- ജമാ മസ്ജിദ് ▶ 7:53
ഈ ജമാ മസ്ജിദ് എന്ന് പറയുന്നത് ഷാജഹാൻ പണിയിപ്പിച്ച ഒരു മുസ്ലിം പള്ളിയാണ്
- റെഡ് ഫോർട്ട് ▶ 7:59
ജമാ മസ്ജിദ് കണ്ടു കഴിഞ്ഞിട്ട് നേരെ നിങ്ങൾക്ക് റെഡ്ഫോർട്ടിലേക്ക് വരാം
- രാജ്ഘട്ട് ▶ 8:46
റെഡ്ഫോർട്ട് എക്സ്പ്ലോർ ചെയ്തു കഴിഞ്ഞിട്ട് നേരെ നമുക്ക് രാഷ്കട്ടിലേക്ക് പോകാം
- ചാന്ദിനി ചൗക്ക് ▶ 9:12
അതകഴിഞ്ഞിട്ട് നേരെ നേരെ ചാന്ദിനി ചൗക്കിലേക്ക് പോവുക
- മീനാ ബസാർ ▶ 9:19
ചാന്ദിനി ചൗക്കിന്റെ അടുത്ത് തന്നെയാണ് നമ്മുടെ മീന ബസാറും വരുന്നത്
- ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ് ▶ 10:06
നിങ്ങൾക്ക് ഗുരുദ്വാരഒക്കെ കാണാൻ താല്പര്യം ഉണ്ടെന്നുണ്ടെങ്കിൽ ചാന്ദ്രനി ചൗക്കിൽ ഒരു ഗുരുദ്വാര ഉണ്ട്
- കുത്തബ് മിനാർ ▶ 10:38
സൗത്ത് ഡെൽഹിയിൽ ആദ്യ ആദ്യം തന്നെ നമ്മൾ പോകാൻ പോകുന്നത് കുത്തബിനാറിലേക്കാണ്
- ലോട്ടസ് ടെമ്പിൾ ▶ 11:09
ഇതുകഴിഞ്ഞിട്ട് നെക്സ്റ്റ് ആയിട്ട് നമ്മൾ പോകുന്നത് ലോട്ടസ് ടെമ്പിളിലേക്കാണ്
- ഹോസ് ഖാസ് ▶ 11:41
ഇത് കഴിഞ്ഞിട്ട് ഇവിടുന്ന് നേരെ നിങ്ങൾക്ക് ഹോസ്കാസിലേക്ക് പോകാം
- ഹുമയൂൺ ടൂം ▶ 11:41
ഇത് കഴിഞ്ഞിട്ട് നിങ്ങൾക്ക് വേണമെങ്കിൽ പുരാനാക്കിലയോ അല്ലെങ്കിൽ ഹുമയോൺ ടൂമോ എക്സ്പ്ലോർ ചെയ്യാവുന്നതാണ്
- സഫ്ദർജംഗ് ടൂം ▶ 11:56
അതല്ലെങ്കിൽ സബ്ദരം ടൂമോ എക്സ്പ്ലോർ ചെയ്യാവുന്നതാണ്
- സരോജിനി നഗർ മാർക്കറ്റ് ▶ 12:12
നേരെ സരോജിനി നഗർ മാർക്കറ്റിലേക്ക് പോവുക
- ഇന്ത്യ ഗേറ്റ് ▶ 12:39
ഇത് കഴിഞ്ഞ് നേരെ നമുക്ക് ഇന്ത്യ ഗേറ്റ് കാണാനായിട്ട് വരാം
- പണ്ടാര റോഡ് ▶ 13:10
നിങ്ങൾക്ക് നൈറ്റ് ഡിന്നർ കഴിക്കാനായിട്ട് ഞാൻ സജസ്റ്റ് ചെയ്യുന്ന സ്ഥലം പണ്ടാര റോഡ് ആണ്
- ഗുരുദ്വാര ബംഗ്ലാ സാഹിബ് ▶ 13:15
ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് ഗുരുദ്വാര ബാഗ്ല സാഹിബ്
- ജന്തർ മന്തർ ▶ 13:15
ഇത് കഴിഞ്ഞ് ജന്തർ മന്ത്ര എക്സ്പ്ലോർ ചെയ്യാനായിട്ട് പോവുക
- ബിർലാ മന്ദിർ ▶ 13:17
ഡേ ത്രീയിൽ നമ്മൾ ആദ്യം തന്നെ എക്സ്പ്ലോർ ചെയ്യാൻ പോകുന്നത് ബിർലാ മന്ദിർ ആണ്
- അഗ്രസേൻ കി ബൗളി ▶ 13:31
ജന്തർ മന്ത്രം കഴിഞ്ഞു കഴിഞ്ഞാൽ അടുത്ത സ്ഥലം എന്ന് പറയുന്നത് അസ്രിയൽക്കി ബൗളിയാണ്
- കനോട്ട് പ്ലേസ് ▶ 13:54
ലഞ്ച് കഴിക്കാനായിട്ടുള്ള ബെസ്റ്റ് പ്ലേസ് എന്ന് പറയുന്നത് കനോട്ട് പ്ലേസ് ആണ്
- പാലിക്ക ബസാർ ▶ 14:14
സിപിയുടെ അടുത്തായിട്ടുള്ള ഒരു സ്ഥലമാണ് നമ്മുടെ പാലിക്ക ബസാർ
- അക്ഷരധാം മന്ദിർ ▶ 14:32
ഇവിടുന്ന് ഈവനിംഗ് ഒക്കെ ആകുമ്പോഴത്തേക്കും നിങ്ങൾക്ക് അക്ഷരധാം മന്ദിരിലേക്ക് പോകാം
- മജ്നു കാ ടീല ▶ 15:05
നിങ്ങൾക്ക് അക്ഷരദാ മന്ദിരോ അല്ലെങ്കിൽ ജുമാ മസ്ജിദോ സ്കിപ്പ് ചെയ്യണം എന്നുണ്ടെങ്കിൽ അതിനു പറ്റിയ ഒരു സ്ഥലമാണ് മഷ്ണുകൂക്കാട്ടില
- താജ്മഹൽ ▶ 15:49
ആഗ്രയിലേക്ക് പോകുന്നതിന്റെ നമ്മുടെ മെയിൻ ഉദ്ദേശം എന്ന് പറയുന്നത് എന്താ താജ്മഹൽ കാണാനായിട്ട്
- ആഗ്ര ഫോർട്ട് ▶ 16:57
താജ്മഹൽ എക്സ്പ്ലോർ ചെയ്തു കഴിഞ്ഞിട്ട് നേരെ ആഗ്ര ഫോട്ടോയി എക്സ്പ്ലോർ ചെയ്യുക
- ഫത്തേപൂർ സിക്രി ▶ 16:57
അതുകഴിഞ്ഞ് നിങ്ങൾക്ക് പറ്റുവാണെന്നുണ്ടെങ്കിൽ ഫത്തേപൂർ സിക്രിയയും കൂടെ ഇതിന്റകത്ത് ഇൻക്ലൂഡ് ചെയ്യുക
- നഹാഗർ ഫോർട്ട് ▶ 18:14
ആദ്യം തന്നെ നമ്മൾ പോകുന്നത് നഹാഗർ ഫോർട്ടിലേക്കാണ്
- ഹവാ മഹൽ ▶ 18:16
ഇത് കഴിഞ്ഞ് നിങ്ങൾ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചിട്ട് നേരെ ഹവാമഹൽ എക്സ്പ്ലോർ ചെയ്യാനായിട്ട് പോവുക
- ജന്തർ മന്തർ ▶ 18:16
ഈ ഹവാഹലിന്റെ തൊട്ടടുത്ത് തന്നെയുള്ള സ്ഥലമാണ് ജൻഡർ മണ്ടന്റും
- സിറ്റി പാലസ് ▶ 18:16
അതേപോലെതന്നെ സിറ്റി പാലസും
- ബാപ്പു ബസാർ ▶ 18:48
ആദ്യം പോകേണ്ടത് ബാപ്പു ബസാറിലാണ്
- ജോഹരി ബസാർ ▶ 18:48
അപ്പൊ അത് മേടിക്കാനായിട്ട് ജോഗവറി ബസാറിലാണ് നിങ്ങൾ പോകേണ്ടത്
- ആൽബർട്ട് ഹാൾ മ്യൂസിയം ▶ 19:04
ഇതുകഴിഞ്ഞ് നൈറ്റ് ആകുമ്പോഴേക്കും നിങ്ങൾക്ക് ആൽബർട്ട് ഹോളിലേക്ക് പോവുക
- ജൽ മഹൽ ▶ 19:04
ഡേ സിക്സിൽ നിങ്ങൾ ആദ്യം തന്നെ പോകേണ്ടത് ജൽമഹലിലേക്കാണ്
- ആംബർ ഫോർട്ട് ▶ 19:04
അവിടുന്ന് നേരെ ആംബർഫോർട്ടിലേക്ക് പോകാം
- ശീഷ് മഹൽ ▶ 19:20
ഇതിന്റെ ഉള്ളിലാണ് ഈ ശീഷ്മഹളും കാര്യങ്ങളും ഒക്കെ വരുന്നത്