Lords 83 - Beautiful resort for Cricket lovers !!! 4K
Open in PlaceTube Watch on YouTube
Places in this video
- ലോർഡ്സ് 83 ▶ 0:17
വയനാട്ടിലെ തന്നെ ഏറ്റവും ലക്ഷ്വറീസ് ആയിട്ടുള്ള ഒരു റിസോർട്ട് ആയിട്ടുള്ള നമ്മുടെ ക്രിക്കറ്റ് ടീം ബേസിൽ ചെയ്തിട്ടുള്ള 83 യിൽ വെച്ചാണ് നമ്മുടെ ഈ രണ്ടു ദിവസത്തെ കംപ്ലീറ്റ് ആയിട്ടുള്ള പ്രോഗ്രാംസ് നടക്കുന്നത്
- ലോർഡ്സ് 83 റെസ്റ്റോറന്റ് ▶ 2:37
അങ്ങനെ ഗെയിംസ് എല്ലാം കളിച്ച ക്ഷീണത്തിൽ താഴെ റെസ്റ്റോറന്റിൽ പോയി രണ്ട് ജ്യൂസ് എല്ലാം കുടിച്ചതിനു ശേഷമാണ് നമ്മൾ റൂമിലേക്ക് പോയത്
- ലോർഡ്സ് 83 പ്രൈവറ്റ് പൂൾ വില്ല ▶ 2:53
നമുക്കിന്ന് തന്നിരിക്കുന്ന റൂം എന്ന് പറയുന്നത് ഇവിടുത്തെ പ്രൈവറ്റ് പൂൾ വില്ല ആണ്
- ലോർഡ്സ് 83 ജിം ▶ 3:10
അങ്ങനെ റൂമിൽ പോയി ചെക്കിൻ എല്ലാം ചെയ്തതിനുശേഷം ഞങ്ങൾ നേരെ ജിമ്മിലേക്ക് പോയി
- ലോർഡ്സ് 83 ഇൻഫിനിറ്റി പൂൾ ▶ 11:54
ഈ കാണുന്ന ഒരു ഇൻഫിനിറ്റി പൂളിൽ ഈ കാണുന്ന മലനിരകളെല്ലാം കണ്ടുകൊണ്ട് തന്നെ ചെറിയൊരു കുളി കുളിക്കാനുള്ള പ്ലാൻ ആണ്