PlaceTubeThe places in YouTube travel videos, on a map

THALASSERY TO ADAKKATHODE Yathra By New Jyothirmayi Bus Via Peravoor & Kelakam

Yathra Visheshangal ·

Open in PlaceTube Watch on YouTube

THALASSERY TO ADAKKATHODE Yathra By New Jyothirmayi Bus Via Peravoor & Kelakam

Places in this video

  1. തലശ്ശേരി ബസ് സ്റ്റാൻഡ് ▶ 0:15

    ഇപ്പോൾ തലശ്ശേരി ബസ് സ്റ്റാൻഡിലാണ് ഞാൻ

  2. തലശ്ശേരി റെയിൽവേ സ്റ്റേഷൻ ▶ 4:57

    ഈ ബസ് സ്റ്റോപ്പിൽ നിന്നും ഇടത്തേക്കുള്ള വഴിയിലൂടെ നടക്കാനുള്ള ദൂരമേ ഉള്ളൂ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക്

  3. കതിരൂർ ▶ 5:37

    അടിവാരം കതിരൂർ, പൂത്തുപറമ്പ്, തൊക്കിലങ്ങാടി, ചിറ്റാരിപ്പറമ്പ്, കോളയാട്, നെടുമ്പോയിൽ, പേരാവൂർ, തൊണ്ടിയിൽ, മണത്തണ, കണിച്ചാർ, കേളകം വഴിയാണ് റൂട്ട്

  4. അടയ്ക്കാത്തോട് ▶ 8:17

    കണ്ണൂർ ജില്ലയിൽ കേളകം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായുള്ള പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് അടക്കാത്തോട്

  5. അറളം വന്യജീവി സങ്കേതം ▶ 8:33

    അടയ്ക്കാത്തോടിന്റെ ഒരു ഭാഗത്ത് അറളം വന്യജീവി സങ്കേതവും കൊടകുമലനിരകളും ഒക്കെയാ

  6. പൊയ്യമല വാട്ടർഫാൾ ▶ 8:33

    പൊയ്യമല വാട്ടർഫാൾ മീൻമുട്ടി വെള്ളച്ചാട്ടം ഇവയൊക്കെയാ അടുത്തുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ

  7. ചീങ്കണ്ണിപ്പുഴ വ്യൂ പോയിന്റ് ▶ 8:45

    ചീങ്കണ്ണിപ്പുഴ വ്യൂ പോയിന്റ് പാലുകാച്ചിമല വ്യൂ പോയിന്റ് പൊയ്യമല വാട്ടർഫാൾ മീൻമുട്ടി വെള്ളച്ചാട്ടം ഇവയൊക്കെയാ അടുത്തുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ

  8. പാലുകാച്ചിമല വ്യൂ പോയിന്റ് ▶ 8:47

    ചീങ്കണ്ണിപ്പുഴ വ്യൂ പോയിന്റ് പാലുകാച്ചിമല വ്യൂ പോയിന്റ് പൊയ്യമല വാട്ടർഫാൾ മീൻമുട്ടി വെള്ളച്ചാട്ടം

  9. മീൻമുട്ടി വെള്ളച്ചാട്ടം ▶ 8:50

    മീൻമുട്ടി വെള്ളച്ചാട്ടം ഇവയൊക്കെയാ അടുത്തുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ

  10. കൂത്തുപറമ്പ് ▶ 9:31

    കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലേക്ക് കയറാൻ തുടങ്ങുമ്പോൾ

  11. തൊക്കിലങ്ങാടി ▶ 11:53

    തൊക്കിലങ്ങാടിയിൽ നിന്ന് വലത്തേക്ക് നെടുമ്പോയിൽ വഴിക്കാണ് നമ്മൾ പോകുന്നത്

  12. നെടുമ്പോയിൽ ▶ 15:27

    നെടുമ്പോയിലിൽ നിന്നും ഇടത്തേക്കാണ് പേരാവൂർക്ക്

  13. പേരാവൂർ ▶ 19:10

    പേരാവൂരിൽ എത്തുമ്പോൾ സമയം 8:15

  14. മണത്തണ ▶ 20:57

    പേരാവൂരിൽ നിന്നും തൊണ്ടിയിൽ മണത്തണ വഴിയാണ് പോകുന്നത്

  15. തൊണ്ടിയിൽ ▶ 21:53

    പേരാവൂരിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം യാത്ര ചെയ്ത് തൊണ്ടിയിൽ ടൗണിലേക്ക് എത്തിയിരിക്കുകയാണ്

  16. കണിച്ചാർ ▶ 23:28

    മണത്തണയിൽ നിന്ന് കണിച്ചാർ വഴി കേളകത്തേക്കാണ് പോകുന്നത്

  17. കേളകം ▶ 27:42

    കേളകത്ത് എത്തുമ്പോൾ സമയം 9:44

  18. യുപി സ്കൂൾ അടയ്ക്കാത്തോട് ▶ 31:27

    യുപി സ്കൂൾ അടക്കാത്തോട് 10 മണിയോടുകൂടി അടക്കാത്തോട് ഗ്രാമത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്

  19. പാലാച്ചി വ്യൂ പോയിന്റ് ▶ 31:56

    ഇവിടെ പാലാച്ചി എന്ന് പറഞ്ഞ ഒരു ടൂറിസ്റ്റ് ഉണ്ട്... വ്യൂ പോയിന്റ് അല്ലേ അതിന്റെ മേലെ കേറിയാൽ ചുങ്കുക്കുന്നുന്ന് കേളകം അങ്ങനെയുള്ള സംഭവങ്ങൾ കാണാം

Cities in these videos

Thalassery · Kathirur · Adakkathode · Kuthuparamba · Thokkilangadi · Nedumpoyil · Peravoor · Manathana · Thondiyil · Kanchiyar · Kelakam