PlaceTubeThe places in YouTube travel videos, on a map

Gopinatham Mistry Trails | Gopinatham | Veerappan Series | Veerappan Village

Sabari The Traveller ·

Open in PlaceTube Watch on YouTube

Gopinatham Mistry Trails  |  Gopinatham  | Veerappan Series |  Veerappan Village

Places in this video

  1. മേട്ടൂർ ▶ 1:02

    നമ്മളിപ്പോ തമിഴ്നാട്ടിലെ മേട്ടൂർ എത്തിയിരിക്കുകയാണ്

  2. ഗോപിനത്തം ▶ 1:20

    നമ്മുടെ ഗോപിനത്തം എന്ന് പറയുന്ന സ്ഥലത്തേക്കാണ് പോകുന്നത്, വീരപ്പൻ ജനിച്ച ആ ഭൂമി

  3. കാവേരി നദി ▶ 1:35

    തമിഴ്നാടിന്റെയും കർണാടകയുടെയും ജീവനാടി എന്ന് പറയുന്ന കാവേരി നദിയുടെ തീരത്താണ് ഈ ഗ്രാമം ഉള്ളത്

  4. തമിഴ്നാട്–കർണാടക അതിർത്തി ▶ 1:51

    ഇത് നമ്മുടെ തമിഴ്നാട് കർണാടക ബോർഡർ ആണ് കേട്ടോ

  5. ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടം ▶ 2:22

    29 കിലോമീറ്റർ ആണ് നമ്മുടെ ഹൊഗ്ഗനക്കൽ വാട്ടർഫോൾസ് എന്ന് പറയുന്നത്

  6. മലേ മഹാദേശ്വര ക്ഷേത്രം ▶ 3:09

    കർണാടകയിലെ തൊട്ടുമുകളിലുള്ള മലയുടെ മുകളിലുള്ള മാതേ മഹേശ്വര ക്ഷേത്രമുണ്ട്, കർണാടകയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന ഒരു ക്ഷേത്രമാണ്

  7. ഗോപിനത്തം സഫാരി സെന്റർ ▶ 4:16

    ഗോപിനത്തം സഫാരി സെന്ററിന്റെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്, ഇതാണ് റീസെന്റലി ഇപ്പൊ ഓപ്പൺ ചെയ്തത്

  8. ഗോപിനത്തം ജംഗിൾ ലോഡ്ജസ് ▶ 4:48

    നമ്മുടെ ജംഗിൾ ലോഡ്ജസിലാണ്, ജെഎൽആർ എന്ന് പറയുന്നത് ഗോപിനാഥം ജംഗിൾ ലോഡ്ജസിലാണ്

  9. ഗോപിനത്തം മിസ്റ്ററി ട്രെയിൽസ് ▶ 5:21

    ഗോപിനത്തം മിസ്റ്റി ട്രൈബ്സ് അതാണ് ഈ സ്ഥലത്തിന്റെ പേര്, സാക്ഷാൽ വീരപ്പൻ ജീവിച്ചിരുന്ന സ്ഥലത്താണ് ഇങ്ങനെ ഒരു ക്യാമ്പ് ഉള്ളത്

  10. കാവേരി വന്യജീവി സങ്കേതം ▶ 5:54

    കാവേരി വൈൽഡ് ലൈഫ് സാങ്ക്ചുവറിയുടെ കീഴിലാണ് നമ്മുടെ ഈ ഗോപിനത്തം മിസ്റ്റി ട്രെയിൽസ് എന്ന് പറയുന്ന ഈ സ്റ്റേ വരുന്നത്

  11. ഗോപിനത്തം ഡാം ▶ 7:12

    എല്ലാ ടെന്റുകളും ഫേസ് ചെയ്തിരിക്കുന്നത് ഫ്രണ്ടിൽ നമ്മുടെ ഈ ഗോപിനത്തം ഡാമിനെയാണ്

  12. ശ്രീനിവാസ് മെമ്മോറിയൽ ▶ 15:20

    മരിച്ചുപോയ ഡിഎഫ് ഓഫ് ശ്രീ സാറിന്റെ മെമ്മോറിയൽ ഉണ്ട്, അത് കാണാനായിട്ടാണ് നമ്മൾ പോകുന്നത്

Cities in these videos

Mettur · Gopinatham · Dharmapuri · Hanur