PlaceTubeThe places in YouTube travel videos, on a map

Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി | KSRTC BusTrip | TNSTC | Jungle Safari | free20

Free20 ·

Open in PlaceTube Watch on YouTube

Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി | KSRTC BusTrip | TNSTC | Jungle Safari | free20

Places in this video

  1. കോഴിക്കോട് ▶ 0:00

    കോഴിക്കോട് നിന്നും ഗൂടല്ലൂർ വഴി മുതുമല ടൈഗർ റിസർവിനുള്ളിൽ

  2. താമരശ്ശേരി ചുരം ▶ 1:03

    താമരശ്ശേരി ചുരം തുടങ്ങുകയാണ് ഒൻപത് ഹെയർ പിൻ എല്ലാം കയറിക്കൊണ്ട്

  3. വയനാട് ▶ 2:33

    കോഴിക്കോട് കഴിഞ്ഞ് ഇതാ വയനാട്ടിലേക്ക് കയറുക ഈ ഒരു ബോർഡർ കഴിഞ്ഞാൽ തണുപ്പും കോടമഞ്ഞും

  4. ചേരമ്പാടി ▶ 4:16

    ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വേണ്ടിയിട്ട് ദാ ബസ് നിർത്തിയിട്ടുണ്ട് സമയം 8:30 മണിയായി ചേരമ്പാടി എന്ന് പറയുന്ന സ്ഥലമാട്ടോ

  5. ഗൂടല്ലൂർ ▶ 4:37

    അങ്ങനെ ഇതാ അവസാനം ഇതാ ഗൂടല്ലൂർ എത്തി സമയമായി 10 മണിയായി

  6. തെപ്പക്കാട് ▶ 4:47

    മുതുമല ടൈഗർ റിസർവിന്റെ സഫാരി തുടങ്ങുന്ന സ്ഥലമാണ് ഈ ഒരു തെപ്പക്കാട് എന്ന് പറയുന്നത്

  7. മുതുമല ടൈഗർ റിസർവ് ▶ 5:27

    ഇതാ മുതുമല ടൈഗർ റിസർവ് ഇവിടുന്ന് അങ്ങോട്ട് കാട് തുടങ്ങുക കടുവയുടെ ഫോട്ടോ തന്നെയാണ് വെച്ചിട്ടുള്ളത്

  8. മസിനകുടി ▶ 6:21

    ഈ ഒരു പിക്കപ്പ് പോകുന്നത് കണ്ടോ അതിൽ ആണ് നമുക്ക് മസനകുടിക്ക് പോകേണ്ടത്

  9. മോയാർ നദി ▶ 7:56

    ഈ മുന്നോട്ട് കാണുന്നത് മോയാർ നദിയാ വെള്ളം വളരെ കുറവാണ്

  10. എലിഫന്റ് ഫീഡിങ് ക്യാമ്പ് ▶ 16:22

    ഇനി നമ്മൾ പോകുന്നത് എലിഫന്റ് ക്യാമ്പിലേക്കാണ്

  11. ഗുണ്ടിൽപേട്ട ▶ 19:37

    ഇതിനകത്ത് കയറിയിട്ട് നേരെ ഗുണ്ടിൽപേട്ടക്ക് പോവാണ്

  12. സുൽത്താൻ ബത്തേരി ▶ 19:45

    നമ്മൾ നേരെ ഗുണ്ടിൽപേട്ട പോകുന്നു സുൽത്താൻ ബത്തേരി പോകുന്നു കോഴിക്കോട് പോകുന്നു

Cities in these videos

Kozhikode · Wayanad · Cherambadi · Gudalur · Theppakadu · Masinagudi · Gundlupet · Sultan Bathery