PlaceTubeThe places in YouTube travel videos, on a map

ARALAM FARM | ARALAM TREKKING | ARALAM FARM KANNUR | KAMANDALU

Sabari The Traveller ·

Open in PlaceTube Watch on YouTube

ARALAM FARM | ARALAM TREKKING |  ARALAM FARM KANNUR |  KAMANDALU

Places in this video

  1. ആറളം ഫാം ▶ 0:58

    കണ്ണൂർ ജില്ല ആറലം ഫാമിലേക്കാണ് ഇത്തവണത്തെ നമ്മുടെ യാത്ര

  2. കക്കുവ പാലം ▶ 1:09

    കക്കുവ പാലം ഈ പാലം കടക്കുന്നതിലൂടെ നമ്മൾ ആറളം ഫാമിലേക്ക് എൻട്രി ആവുകയാണ്

  3. ആറളം ഫാം ഓഫീസ് ▶ 3:18

    ഇതാണ് ആർലം ഫാമിന്റെ ഓഫീസ്

  4. സെൻട്രൽ നഴ്സറി ▶ 7:34

    ഈ സെൻട്രൽ നഴ്സറിയെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ വിവിധതരം തെങ്ങുകളുണ്ട്

  5. അയ്യപ്പ ക്ഷേത്രം ▶ 8:36

    ഇതാണ് ഈ നാട്ടിലെ ഒരു അയ്യപ്പ ക്ഷേത്രം

  6. ആറളം ഫാം കാന്റീൻ ▶ 14:41

    നമ്മുടെ ആറളം ഫാമിന്റെ തന്നെ കാന്റീൻ ആണ്

  7. ആനമതിൽ ▶ 15:34

    ആനമതിൽ എന്ന് പറയുന്നത് ആന കാട്ടിനുള്ളിൽ നിന്നും നാട്ടിലേക്ക് കടക്കാതിരിക്കാൻ വേണ്ടിയിട്ട് ഒരു മതില് തീർക്കുന്നതിനെയാണ്

Cities in these videos

Kannur