PlaceTubeThe places in YouTube travel videos, on a map

Varkala!!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

Varkala!!! 4K

Places in this video

  1. വർക്കല ക്ലിഫ് ▶ 1:02

    വർക്കല എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഫസ്റ്റ് വരുന്നത് വർക്കല ക്ലിഫ് ആണ്

  2. വർക്കല ബീച്ച് ▶ 1:50

    ഇവിടെ നിന്ന് നോക്കുമ്പോൾ നമുക്ക് ഈ ഒരു ബീച്ചിന്റെ ഒരു വിദൂര ദൃശ്യം കാണാം

  3. കാപ്പിൽ പാലം ▶ 3:28

    നമ്മൾ ഇപ്പോൾ ഈ പോകുന്ന ഒരു പാലം എന്ന് പറയുന്നത് കാപ്പിൽ ബ്രിഡ്ജ് ആണ്

  4. കാപ്പിൽ ബീച്ച് ▶ 4:00

    നമ്മൾ ഇപ്പോൾ ഈ കാണുന്ന ഒരു ബീച്ചാണ് കാപ്പിൽ ബീച്ച്

  5. പരവൂർ ബീച്ച് ▶ 4:17

    കൊല്ലം പരവൂരിനടുത്തുള്ള ഈ ഒരു ബീച്ചിലാണ് നമ്മൾ സെർഫിങ് ചെയ്യാനായിട്ട് ഇന്ന് വന്നിരിക്കുന്നത്

  6. പരവൂർ ബീച്ചിലെ സർഫിങ് ▶ 4:49

    നമ്മൾ ബീച്ചിലേക്ക് എത്തിയപ്പോൾ തന്നെ സെർഫിങ്ങിന് വേണ്ടിയിട്ടുള്ള ഒരു ഫസ്റ്റ് ബാച്ച് ഓൾറെഡി അവരുടെ ട്രെയിനിങ്ങും കാര്യങ്ങളും എല്ലാം കഴിഞ്ഞ് സെറ്റ് ആയിക്കൊണ്ടിരിക്കുന്നുണ്ട്

  7. കണ്ടൽക്കാട് കയാക്കിങ് സ്പോട്ട് ▶ 7:59

    നമ്മൾ നെക്സ്റ്റ് പോകുന്നത് പരവൂരിനടുത്ത് തന്നെയുള്ള മാംഗ്രോ സ്പോട്ട് എന്ന് പറയുന്ന ഈ ഒരു കയാക്കിങ് സ്പോട്ടിലേക്കാണ്

  8. മൺറോ തുരുത്ത് ▶ 8:15

    കണ്ടൽക്കാടുകൾക്കും ഇതിനടുത്ത് തന്നെ കിടക്കുന്ന മൺരോ തുരുത്ത് എന്ന് പറയുന്ന വേറൊരു സ്ഥലം കുറച്ച് ഫേമസ് ആണ്

  9. കണ്ടൽക്കാട് ടണൽ ▶ 10:14

    ദാ ഈ കാണുന്ന ഒരു ഭാഗത്ത് നിന്നാണ് നമ്മുടെ കണ്ടൽക്കാടിന്റെ ടണൽ സ്റ്റാർട്ട് ചെയ്യുന്നത്

  10. പൊഴിക്കര ബീച്ച് ▶ 14:37

    നമ്മൾ കയാക്കിങ്ങിന്റെ പരിപാടികൾ എല്ലാം കഴിഞ്ഞ് നേരെ പോകുന്നത് പൊഴിക്കര ബീച്ചിലേക്കാണ്

  11. വെട്ടാക്കട ബീച്ച് ▶ 16:01

    നമ്മളിപ്പോ ഈ കാണുന്ന ഒരു ബീച്ച് എന്ന് പറയുന്നത് വെട്ടാക്കട എന്ന് പറയുന്ന ഒരു ബീച്ചാണ്

Cities in these videos

Varkala · Kappil · Paravur · Kollam