ജടായുപ്പാറ | 4K Video
Open in PlaceTube Watch on YouTube
Places in this video
- തണ്ണീർമുക്കം ബണ്ട് ▶ 0:16
നമ്മൾ ഈ കാണുന്ന ഒരു ബ്രിഡ്ജ് ഈ ബ്രിഡ്ജ് ആണ് നമ്മൾ തണ്ണീർമുക്കം ബണ്ട് എന്ന് പറയുന്നത്
- വേമ്പനാട്ടുകായൽ ▶ 1:20
വേമ്പനാട്ടുകായലിന്റെ നടുക്ക് കൂടിയുള്ള ഈ ഒരു പാലം
- പാതിരാമണൽ ▶ 1:44
ആലപ്പുഴയിലെ ടൂറിസത്തിൽ തന്നെ ഒരു പ്രധാന ഘടകമാണ് ഈ കാണുന്ന പാതിരാമണൽ എന്ന് പറയുന്ന ഒരു ദ്വീപ്
- പിറ്റാപ്പിള്ളി ഏജൻസീസ് ▶ 2:08
റൈറ്റ് സൈഡിൽ കാണുന്ന ഈ ഒരു ബിൽഡിങ്ങിലാണ് നമ്മൾ ഇന്ന് വീഡിയോ എടുക്കാനായിട്ട് വന്ന പിട്ടാപ്പിള്ളി ഏജൻസിസ് ഉള്ളത്
- ജടായുപ്പാറ ▶ 5:29
നമ്മൾ ഇനി നേരെ ജഡായി പാറയിലേക്കാണ് പോകുന്നത്
- ജടായുപ്പാറ കേബിൾ കാർ ▶ 7:36
ഇവിടെ നിന്ന് കുറച്ചുകൂടി മുകളിലേക്ക് ചെല്ലുമ്പോഴാണ് നമ്മുടെ കേബിൾ കാറിന്റെ സ്റ്റാർട്ടിങ് പോയിന്റ്
- ജടായു പ്രതിമ ▶ 9:29
കാണുന്ന ഫസ്റ്റ് കാഴ്ച എന്ന് പറയുന്നത് നമ്മുടെ ജഡായുവിന്റെ ഒരു വലിയ പ്രതിമയാണ്
- ശ്രീരാമ ക്ഷേത്രം ▶ 12:29
ഇനി നമ്മൾ പോകുന്നത് ഇവിടുത്തെ ശ്രീരാമ ടെമ്പിളിലേക്കാണ്
- ജടായുപ്പാറ ആംബി തിയേറ്റർ ▶ 15:37
ജഡായുവിന്റെ ആ ഒരു സ്റ്റാച്ുവിന്റെ തൊട്ടു സൈഡിൽ ആയിട്ട് തന്നെ നമുക്കൊരു ആംബി തിയേറ്റർ എല്ലാം കാണാൻ പറ്റും
Cities in these videos
Chempu, Alappuzha · Alappuzha · Muhamma, Alappuzha · Chadayamangalam, Kollam