ചോള നഗരത്തിലെ രാത്രികാഴ്ചകൾ | Thanjavur City Nightlife
Open in PlaceTube Watch on YouTube
Places in this video
- തഞ്ചാവൂർ കൊട്ടാരം ▶ 0:02
പഴയൊരു അമ്പലം ആണ് ട്ടോ പിന്നെ പുതിയതും പഴയതുമായ ഒരുപാട് കടകളുള്ള ഒരു മാർക്കറ്റ് ആണ്... കാർ നമ്മൾ അവിടെ കൊട്ടാരത്തിന്റെ ഉള്ളിൽ തന്നെ പാർക്ക് ചെയ്തിട്ട് നടന്നു പോവുാ
- ആനന്ദം സ്റ്റോഴ്സ് ▶ 0:35
ഇത് തമിഴ്നാട്ടിൽ ഫേമസ് ആയ ഒരു തുണിക്കടയാണെന്ന് പറഞ്ഞു. ആനന്ദം എന്നാണ് പേര് ഇവിടെ കണ്ടിട്ടുണ്ടായിരുന്നത്. അവിടെ ആടി സെയിൽ ആണത്രേ.
- ബർമ്മ സ്ട്രീറ്റ് ▶ 0:51
ഈ കാണുന്നതാണ് ബർമ സ്ട്രീറ്റ്. പണ്ട് ബർമയിൽ നിന്നും വന്നവരും അതുപോലെതന്നെ കുടിയേറിയവരും തമ്മിലുള്ള ഒരു സ്ട്രീറ്റ് ആണ് ഇത്
- തഞ്ചാവൂർ വാച്ച് ടവർ ▶ 1:22
ഇത് തഞ്ചാവൂരിലെ ഫേമസ് ആയ വാച്ച് ടവർ ആണ് ട്ടോ... തഞ്ചാവൂർ സിറ്റിയിലെ ആദ്യത്തെ മുഖമുദ്ര എന്ന് പറയുന്ന ഈ ഒരു വാച്ച് ടവർ ആണ്
- ബൃഹദീശ്വര ക്ഷേത്രം ▶ 2:25
ഇവല്ലാം തഞ്ചാവൂർ ബിഗ് ടെമ്പിളിലോട്ട് പോകുന്ന വഴിയിലുള്ള ഓട്ടോറിക്ഷകളാണ്... ബിഗ് ടെമ്പിളിന്റെ അരികത്തുള്ള ഓതന്റിക് ആയിട്ടുള്ള ഷോപ്പുകളാണ്
- തഞ്ചാവൂർ ബസ് സ്റ്റാൻഡ് ▶ 5:00
ഈ കാണുന്നതാണ് തഞ്ചാവൂർ ബസ് സ്റ്റാൻഡ് ഇവിടെ പുതിയതും പഴയതും ബസ് സ്റ്റാൻഡുകള ഉണ്ട്