PlaceTubeThe places in YouTube travel videos, on a map

മാക്കാച്ചിക്കാടയെ തിരഞ്ഞു കാട്ടിലേക്ക് !!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

മാക്കാച്ചിക്കാടയെ തിരഞ്ഞു കാട്ടിലേക്ക് !!! 4K

Places in this video

  1. തട്ടേക്കാട് ബേർഡ് സാങ്ക്ച്വറി ▶ 0:00

    ഇന്നത്തെ വീഡിയോയിൽ ഈ ബേർഡിങ് എല്ലാം ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രധാന തട്ടകമായിട്ടുള്ള തട്ടേക്കാട് ബേർഡ് സാങ്ക്ച്വറിയിലേക്കാണ് നമ്മൾ പോകുന്നത്

  2. തട്ടേക്കാട് ബേർഡ് സാങ്ക്ച്വറി റെസ്റ്റോറന്റ് ▶ 0:32

    എൻട്രൻസിന്റെ തൊട്ടുത്ത് തന്നെ ഇവിടെ വരുന്ന ആളുകൾക്ക് വണ്ടി പാർക്ക് ചെയ്യാനായിട്ടുള്ള ഒരു ഏരിയ എല്ലാം ഉണ്ട് അതിനു തൊട്ടുത്ത് കാണുന്ന ഈ ഒരു ബിൽഡിങ് ആണ് ഇവിടുത്തെ ഒരു റെസ്റ്റോറന്റ് എന്ന് പറയുന്നത്

  3. ബ്ലാക്ക് ബസാർ ട്രയൽ ▶ 1:55

    ഈ ബ്ലാക്ക് ബസാർ ട്രയൽ എന്ന് പറയുന്ന ഒരു ട്രക്കിങ് പ്രോഗ്രാം ആണ് നമ്മൾ ഇന്ന് ചൂസ് ചെയ്തിരിക്കുന്നത്

  4. കിഡ്സ് കോർണർ ▶ 3:49

    കിഡ്സ് കോർണർ എന്ന് പറയുന്ന ഈ ഒരു ഏരിയ ഉണ്ട് ഇവിടെയാണ് നമ്മുടെ കുട്ടികൾക്ക് കളിക്കാനായിട്ടുള്ള ചെറിയൊരു പാർക്കും അതുപോലെ എയർമാടവും എല്ലാം ഉള്ളത്

  5. തട്ടേക്കാട് പാലം ▶ 4:00

    നമ്മൾ വരുമ്പോൾ കാണുന്ന തട്ടേക്കാട് പാലത്തിന്റെ തൊട്ടുത്തായിട്ടാണ് ഈ കാണുന്ന ഒരു ഏർമാടവും അതുപോലെതന്നെ കുട്ടികൾക്ക് കളിക്കാനായിട്ടുള്ള പാർക്കും ഉള്ളത്

  6. തട്ടേക്കാട് ബേർഡ് സാങ്ക്ച്വറി മ്യൂസിയം ▶ 6:06

    ഈ കാണുന്നത് ഇവിടുത്തെ മ്യൂസിയം ആണ്

  7. ബട്ടർഫ്ലൈ പാർക്ക് ▶ 6:06

    ഈ മ്യൂസിയത്തിന്റെ നേരെ ഓപ്പോസിറ്റ് തന്നെ നമുക്ക് നക്ഷത്രവനവും അതുപോലെ ഈ കാണുന്ന ബട്ടർഫ്ലൈ പാർക്കും കാണാൻ പറ്റും

  8. നക്ഷത്രവനം ▶ 6:06

    ഈ മ്യൂസിയത്തിന്റെ നേരെ ഓപ്പോസിറ്റ് തന്നെ നമുക്ക് നക്ഷത്രവനവും അതുപോലെ ഈ കാണുന്ന ബട്ടർഫ്ലൈ പാർക്കും കാണാൻ പറ്റും

  9. മാമലക്കണ്ടം ▶ 22:45

    ഈ കാണുന്ന ഒരു കാട് നമ്മുടെ കുട്ടൻപുഴയോടും അതുപോലെ മാമലക്കണ്ടത്തിനോടും എല്ലാം ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ ആനയുടെ പ്രസൻസ് നല്ല രീതിയിലുണ്ട്

  10. കുട്ടൻപുഴ ▶ 22:58

    ഈ കാണുന്ന ഒരു കാട് നമ്മുടെ കുട്ടൻപുഴയോടും അതുപോലെ മാമലക്കണ്ടത്തിനോടും എല്ലാം ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ ആനയുടെ പ്രസൻസ് നല്ല രീതിയിലുണ്ട്

Cities in these videos

Thattekad