Flora Fantasia Amusement Park | Flora Fantasia Water Theme Park Valancheri | Water Park Malappuram
Open in PlaceTube Watch on YouTube
Places in this video
- ഫ്ലോറ ഫാന്റസി അമ്യൂസ്മെന്റ് പാർക്ക് ▶ 0:00
മലപ്പുറം ജില്ലയിൽ വളാഞ്ചേരിക്ക് അടുത്ത് വെങ്ങാട് ഉള്ള ഒരു അടിപൊളി പാർക്കാണ് ഫ്ലോറ ഫാന്റസി എന്ന് പറയുന്നത്
- ലോക്കർ റൂം ▶ 0:54
നമ്മുടെ ഇതിന്റെ ലെഫ്റ്റ് സൈഡിൽ ആയിട്ട് ആണ് നമ്മുടെ ഡ്രസ്സും സാധനങ്ങളും ഒക്കെ വെക്കാനുള്ള ലോക്കർ റൂം വരുന്നത്
- ഫ്ലോറ ഫാന്റസി റെസ്റ്റോറന്റ് ▶ 1:20
ഇതിന്റെ ഏറ്റവും ടോപ്പിലാണ് റെസ്റ്റോറന്റ് ഉള്ളത്
- വാച്ച് ടവർ ▶ 1:20
ഇവിടെ ദാ ഒരു വാച്ച് ടവറും കൂടിയുണ്ട് ഈ വാച്ച് ടവറിന്റെ മുകളിൽ കയറി കഴിഞ്ഞാൽ നമുക്ക് ഈ ഫ്ലോറ ഫാന്റസിയെ മുഴുവനായിട്ടും കാണാൻ പറ്റും
- ജയന്റ് വീൽ ▶ 2:27
അത് യന്ത്ര ഊഞ്ഞാലാണ് ജയന്റ് വെയിൽ എന്ന് പറയുന്നത്
- ബുൾ റൈഡ് ▶ 2:51
ഇനി അടുത്ത റൈഡ് എന്ന് പറയുന്നത് ഈ ഒരു ബുൾ റൈഡ് ആണ്ട്ടോ
- കിഡ്സ് ഏരിയ ▶ 2:57
ഇവിടെ കിഡ്സ് അതായത് കുറച്ചു കുട്ടികൾക്കുള്ള ഒരു ആയിട്ടുള്ള ഒരു ചെറിയ ഒരു ഏരിയ ആണ് കേട്ടോ
- ബംബിങ് കാർ ▶ 3:26
അടുത്തതായിട്ട് നമ്മൾ പോകുന്നത് ഈ ഒരു ബംബിങ് മോട്ടോർ അല്ലെങ്കിൽ ബംബിങ് കാർ എന്ന് പറയുന്ന
- ഡ്രാഗൺ വാട്ടർ റൈഡ് ▶ 3:28
ഇനി നമ്മൾ അടുത്തതായിട്ട് പോകുന്നത് ഈ ഒരു ഡ്രാഗൺ വാട്ടർ റൈഡിലേക്കാണ്
- റെയിൻബോ റൈഡ് ▶ 3:45
നമ്മൾ പോകുന്നതാണ് ദാ ഈ ഒരു റെയിൻബോ റൈഡിലേക്ക്
- ട്രാംപോളിൻ ▶ 3:45
പിന്നെ ഇവിടെ ഉള്ളതാണ് കുട്ടികൾക്കുള്ള ഈ ഒരു ടാർപോളിങ്
- കിഡ്സ് പാർക്ക് ▶ 4:13
ഇനി നമ്മൾ നേരെ പോകുന്നത് കിഡ്സ് പാർക്കിലേക്കാണ് സെപ്പറേറ്റ് ആയ ഒരു കിഡ്സ് പാർക്ക് ഉണ്ട്
- സർഫ് കാർ ▶ 4:16
ഇതിനോട് തൊട്ടടുത്ത് തന്നെയാണ് ഈ ഒരു സർഫ് കാർ എന്ന് പറയുന്നത്
- ജമ്പിങ് കംഗാരു ▶ 4:46
ഇനി നമ്മൾ പോകുന്നതാണ് ജമ്പിങ് കംഗാരോ എന്ന് പറയുന്ന ഈ ഒരു റൈഡ്
- ഹൊറർ റൈഡ് ▶ 4:46
ഇനി നമ്മൾ പോകുന്ന ഈ ഒരു ഹൊറർ റൈഡിലേക്കാണ്
- നീന്തൽക്കുളം ▶ 5:36
ഇനി വെള്ളത്തിൽ ആദ്യം ഈ ഒരു പൂൾ ആണ് ഉള്ളത് ഇതിനകത്ത്
- വാട്ടർ റൈഡുകൾ ▶ 5:51
ഇതിന്റെ തൊട്ടപ്പുറത്ത് തന്നെയാണ് നമ്മൾ വാട്ടർ റൈഡുകൾ വലിയ ഈ ട്യൂബിൽ നമ്മൾ പോകുന്നതും
- വേവ് പൂൾ ▶ 6:40
ഇനി നമ്മൾ അടുത്തതായിട്ട് പോകുന്നത് ഈ ഒരു വേവ് പൂളിലേക്കാണ്
- റെയിൻ ഡാൻസ് ▶ 7:08
പിന്നെ ഇവിടെ ഉള്ളതാണ്ട്ടോ ഈ ഒരു റെയിൻ ഡാൻസ് എന്ന് പറയുന്നത്