Palakkad to Kukke Subramanya - Dharamasthala Inter State Bus Yathra | നമ്പർ വൺ ഡിപ്പോ ആകാൻ പാലക്കാട്
Open in PlaceTube Watch on YouTube
Places in this video
- പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:00
പാലക്കാട് ഡിപ്പോയാണ് ഈ ഇടയക്ക് ഏറ്റവും കൂടുതൽ പുതിയ സർവീസ് കൊണ്ടുവരികയും വേണ്ട പരസ്യം ഒക്കെ നൽകി വിജയപ്രദമായി ഓടിക്കുന്നതും
- കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം ▶ 3:18
ഇന്ന് നമ്മൾ യാത്ര ചെയ്യുന്നത് എടിസി 94 സൂപ്പർ ഡീലക്സ് ബസിൽ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കാണ്
- പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ▶ 5:35
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ എത്തിയിരിക്കുകയാ
- മണ്ണാർക്കാട് ടൗൺ ▶ 9:12
നോട്ടമല ഹെയർ പിൻ വളവുകൾ ഇറങ്ങിയാൽ മണ്ണാർകാട് ടൗൺ എത്തി
- നോട്ടമല ഹെയർ പിൻ വളവുകൾ ▶ 9:12
നോട്ടമല ഹെയർ പിൻ വളവുകൾ ഇറങ്ങിയാൽ മണ്ണാർകാട് ടൗൺ എത്തി
- പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് ▶ 12:30
പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം 851
- മലപ്പുറം ബസ് സ്റ്റാൻഡ് ▶ 16:05
ഒൻപതരയോടെ മലപ്പുറത്ത് എത്തിയിരിക്കുകയാണ് ബസ്. പെട്ടിക്കട പോലത്തെ ഒരു ബസ് സ്റ്റാൻഡ് ആയിരുന്നു മുൻപ്
- കോഴിക്കോട് ബസ് സ്റ്റാൻഡ് ▶ 21:34
കോഴിക്കോട് സ്റ്റാൻഡിൽ 10 48 ഓടെ എത്തി
- കണ്ണൂർ ബസ് സ്റ്റാൻഡ് ▶ 30:24
കണ്ണൂർ സ്റ്റാൻഡിൽ നിന്നും കാഞ്ഞങ്ങാടേക്ക് ഗ്രൂപ്പ് ടിക്കറ്റ് ഉണ്ടായിരുന്നു
- കാസർഗോഡ് ടൗൺ ▶ 38:29
കാസർഗോഡ് എത്തുമ്പോൾ സമയം 3:40. നാഷണൽ ഹൈവേ 66 ഫിനിഷ് ആയപ്പോഴേക്കും കാസർഗോഡ് ടൗണിന്റെ മുഖം തന്നെ മാറിപ്പോയല്ലേ
- ചേർക്കള ▶ 41:46
ചേർക്കളിയിലേക്ക് എത്തിയിരിക്കുകയാണ് ഇവിടെ നിന്നാണ് സുള്ളിയിലേക്കും മുത്തൂരിലേക്കും കാഞ്ഞങ്ങാടിയേക്കും ഒക്കെ റൂട്ട് തിരിയുന്നത്
- മുള്ളേരിയ ടൗൺ ▶ 43:26
ആ മുള്ളേരിയ ടൗണിലേക്കാണ് ബസ് എത്തിയിരിക്കുന്നത്
- ഗാളിമുഖ ടൗൺ ▶ 43:44
കർണാടകയുടെ ഭാഗമായ ഗാളിമുഖ ടൗണിലാണ് ഇപ്പോൾ
- പഞ്ചിക്കൽ ഗ്രാമം ▶ 44:38
ഓൾ ഇന്ത്യ പഞ്ചിക്കൽ ഗ്രാമത്തിലേക്ക് എത്തിയിരിക്കുകയാണ്
- ജാൽസൂർ ▶ 45:04
ജാൽസൂരിലേക്ക് എത്തിയിരിക്കുകയാണ് ഇടത്തേക്കുള്ള റോഡ് പുത്തൂർ കാണാം
- സുള്ളിയ ബസ് സ്റ്റാൻഡ് ▶ 46:02
പൈച്ചാറിൽ നിന്നും ഇടത്തേക്കാണ് സുബ്രഹ്മണ്യക്ക് സുള്ളിയ ബസ് സ്റ്റാൻഡിൽ പോയിട്ട് തിരികെ വരണം
- കുത്തികാർ ▶ 50:34
മറ്റൊരു ടൗണിലേക്ക് എത്തിയിരിക്കുകയാണ് ഗുഡ് ഗുട്ടികാർ എന്നാണ് ഈ ടൗണിന്റെ പേര്
- അക്ഷര ഗെസ്റ്റ് ഹൗസ് ▶ 52:56
അക്ഷര ഗെസ്റ്റ് ഹൗസിലാണ് ജീവനക്കാർക്കുള്ള റൂം 205 മുതൽ നോൺ എസി റൂമുകളും 355 മുതൽ എസി റൂമുകളും അവൈലബിൾ ആണ്
- കുമാരപർവ്വത മലനിരകൾ ▶ 53:46
സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ റെക്കം സ്പോട് ആണ് കുമാരപർവ്വത മലനിരകൾ
- കുമാരധാര നദി ▶ 54:11
കുമാരപർവ്വതത്തിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിലേക്ക് ഒഴുകുന്ന കുമാരധാര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
- ധർമ്മസ്ഥല ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം ▶ 56:59
ധർമ്മസ്ഥല ഗേറ്റിനു മുന്നിൽ ബസ് ഇറങ്ങുമ്പോൾ സമയം 50. എട്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരവും ചരിത്രപരവുമായ ക്ഷേത്രമാണ് പരമശിവന് സമർപ്പിച്ചിരിക്കുന്ന ധർമ്മസ്ഥല ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം
Cities in these videos
Palakkad · Kukke Subramanya · Mannarkkad · Perinthalmanna · Malappuram · Kozhikode · Kannur · Kasaragod · Cherkala · Mulleria · Galimukha · Panjikkal · Jalsoor · Sullia · Kuttikar · Dharmasthala