9 ആം ക്ലാസ്സുകാരന് പ്രീയപ്പെട്ട കോഴി | Chengannur OMAN THATTUKADA's yummy chicken fry parotta
Open in PlaceTube Watch on YouTube
Places in this video
- ഒമാൻ തട്ടുകട ▶ 0:42
ചെങ്ങന്നൂരിലെ മുളക്കഴയിൽ എംസി റോഡിൽ ഉള്ള ഈ തട്ടുകടയിൽ പൊറോട്ട, ദോശ, ചിക്കൻ ഫ്രൈ, എല്ലും കപ്പ, ദം ബിരിയാണി തുടങ്ങിയവ രുചിച്ച് അവതാരകൻ ഭരതിനൊപ്പം ഇരുന്ന് കഴിക്കുന്നു.