PlaceTubeThe places in YouTube travel videos, on a map

KOLUKKUMALAI PEAK | KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം | KSRTC BUS TRIP | Munnar | free20 | priyesh

Free20 ·

Open in PlaceTube Watch on YouTube

KOLUKKUMALAI PEAK | KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം | KSRTC BUS TRIP  | Munnar | free20 | priyesh

Places in this video

  1. കൊളുക്കുമല ▶ 0:23

    ഭാരതത്തിലെ ഏറ്റവും ഭംഗിയായിട്ട് സൂര്യോദയം കാണാൻ പറ്റുന്ന ഒരു സ്ഥലമാണ് കൊളുക്കുമലൈ

  2. മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:53

    മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് നമ്മൾ ഇന്നലെ താമസിച്ചിട്ടുള്ളത്

  3. സൂര്യനെല്ലി ▶ 1:17

    കൊളുക്കുമലയുടെ ബേസ് ക്യാമ്പ് ആയിട്ടുള്ള സൂര്യനല്ലി വരെ നമുക്ക് കെഎസ്ആർടിസി ബസ്സിനകത്ത് പോകാൻ പറ്റും

  4. സിംഗപ്പാറ ▶ 13:38

    ഇതാണ് നമ്മുടെ സിംഗപ്പാറ

  5. മീശപ്പുലിമല ▶ 15:59

    ഈ ഒരു കുളുക്കുമലയുടെ മുകളിൽ നിന്നാൽ നമുക്ക് മീശപ്പുലിമലയും കാണാൻ പറ്റും

Cities in these videos

Munnar