PlaceTubeThe places in YouTube travel videos, on a map

illikkal mountain or illikkal kallu trekking |trekking to highest peak in Kottayam district

Anoop travel dreams ·

Open in PlaceTube Watch on YouTube

illikkal mountain or illikkal kallu  trekking |trekking to highest peak in Kottayam district

Places in this video

  1. ഇല്ലിക്കൽ മല ▶ 0:08

    സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള ഇല്ലിക്കൽ മല

  2. തലനാട് കല്ലിടാങ്കാവ് ഭഗവതി ക്ഷേത്രം ▶ 1:06

    ഇത് തലനാടുള്ള കല്ലിടാങ്കാവ് ഭഗവതി ക്ഷേത്രമാണ് അവിടെ ഉത്സവം ഒക്കെ നടക്കുന്നത്

  3. ചോനമല ▶ 1:21

    ഇല്ലിക്കൽ മല ചോനമല എന്നൊക്കെ പറയും അതിന്റെ ദേ ബാക്ക് സൈഡിൽ എത്തി

  4. അയ്യമ്പാറ ▶ 5:55

    അതിന്റെ ഇപ്പുറം കണ്ടല്ലോ ആ ചെറിയ അമ്പലമാണല്ലോ അത് മറ്റേ അയ്യമ്പാറ അയ്യമ്പാറയാണ് നമുക്ക് പോകുന്നത്

  5. എരിമാപ്ര മേലുകാവ് ▶ 6:30

    നമ്മുടെ എരിമാപ്ര മേലുകാവ് ആ ഒരു വശം ഒക്കെ അങ്ങ് ഫുൾ ആയിട്ട് കാണാം

  6. നരിമട ▶ 12:44

    ഓ ഇവിടെ നരിമടയാണ് നരിമട ഇത് കണ്ടോ ഫുൾ ഈറ്റ കിടിലൻ

  7. സെന്റ് മേരീസ് ചർച്ച് കുരിശ് ▶ 12:47

    നമ്മുടെ സെന്റ് മേരീസ് ചർച്ചിന്റെ ഒരു കുരിശുണ്ട് കേട്ടോ ഇതിന്റെ മുകളിൽ

  8. ഇല്ലിക്കൽ കല്ല് ▶ 13:00

    ആ മലയുടെ മുകളിൽ കയറി നിന്ന് ഇല്ലിക്കൽ കല്ലിനെ കാണുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി

  9. കൂടക്കല്ല് ▶ 13:55

    ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും

  10. കൂനൻകല്ല് ▶ 13:58

    തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻകല്ല് എന്നാണ് അറിയപ്പെടുന്നത്

  11. നരകപാല ▶ 14:07

    ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട് ആ ഭാഗത്തെ നരകപാല എന്നാണ് വിളിക്കുന്നത്

  12. മുതുകൂരമല ▶ 15:02

    മുതുകൂരമലയും ഇതുപോലെ തന്നെ ഒരുപാട് ആൾക്കാർ കയറുന്ന ഒരു മല തന്നെയാണ്

Cities in these videos

Kottayam