സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തി സീസൺ ആരംഭിച്ചു, പോയിട്ട് വരാം | Punalur Tenkasi Sundarapandiapuram
Yathra Talks By Nithin Puthenvilayil ·
Open in PlaceTube Watch on YouTube
Places in this video
- മുക്കടവ് പാലം ▶ 0:00
അതിരാവിലെ തന്നെ ചെറിയ ചാറ്റൽ മഴയോടു കൂടി നമ്മൾ എത്തിച്ചേർന്നിരിക്കുന്നത് പുനലൂരിലെ മുക്കടവ് പാലത്തിലാണ്
- മുക്കടയാർ ▶ 0:39
രാത്രി എപ്പോഴോ പെയ്ത മഴയിൽ നിറഞ്ഞു കവിഞ്ഞ ഒഴുകി വരികയാണ് മുക്കടയാർ. കല്ലടയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുക്കടയാർ
- ഒറ്റക്കൽ ചെക്ക് ഡാം ▶ 0:46
സമയം 9:56 കല്ലട ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായ ഒറ്റക്കൽ ചെക്ക് ഡാമിൽ എത്തിച്ചേർന്നു
- തെന്മല ഡാം ▶ 1:02
അധികം താമസിയാതെ തെന്മല ഡാമിലേക്ക് എത്തിച്ചേർന്നു. 10 ആയിട്ടുണ്ട്. എന്തായാലും ഒരു വഴിക്ക് പോകുമ്പോൾ തെന്മല ഡാം കണ്ടിട്ട് പോകാം
- കണ്ണറ പാലം ▶ 1:21
13 കണ്ണറ പാലമാണ്. അവിടെ എല്ലാം വെള്ളച്ചാട്ടങ്ങൾ രൂപം കൊണ്ടിട്ടുണ്ട്
- ആര്യംകാവ് ▶ 1:21
അധികം താമസിക്കാതെ ആര്യംകാവിൽ എത്തിച്ചേർന്നു. ഇന്ന് നല്ല തിരക്കുണ്ട്
- കോട്ടവാസൽ കറുപ്പസ്വാമി ക്ഷേത്രം ▶ 1:54
അതിർത്തിയിലെ കോട്ടവാസലിൽ എത്തിച്ചേർന്നു. കോട്ടവാസിലെ കറുപ്പസ്വാമി ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേർന്നിട്ടുണ്ട്
- ഹോട്ടൽ ഹരിഹരൻ ▶ 2:26
ചെങ്കോട്ടയിലെ ഹരിഹരൻ എന്ന് പറയുന്ന ഒരു ഹോട്ടലിൽ കയറി പൂരി പറഞ്ഞു. ഒരു സെറ്റ് പൂരിക്ക് 60 രൂപയാണ് വില
- പിറന്നൂർ ബോർഡർ ▶ 3:15
ചെങ്കോട്ട കഴിഞ്ഞു പിറന്നൂരിൽ എത്തി പിറന്നൂർ ബോർഡർ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്
- തെങ്കാശി കാശി വിശ്വനാഥർ ക്ഷേത്രം ▶ 3:30
ഇവിടെയായിട്ട് നമുക്ക് തെങ്കാശി കാശി വിശ്വനാഥർ ക്ഷേത്രത്തിന്റെ ഗോപുരം ഉയർന്നു നിൽക്കുന്നത് കാണാം
- ചിറ്റാർ നദി ▶ 4:20
തെങ്കാശി ടൗണിന് ഒരു വശത്തുകൂടി ചിറ്റാർ നദി ഒഴുകുന്നു
- അന്യൻപാറ വ്യൂ പോയിന്റ് ▶ 5:31
നമ്മൾ ഇനി ആദ്യം ചെല്ലാൻ പോകുന്നത് അന്യൻപാറയിലേക്കാണ്. അന്യൻ സിനിമയിലെ ചില പാട്ടു രംഗങ്ങൾ ചിത്രീകരിച്ച ഒരു സ്ഥലമാണ് അന്യൻപാറ വ്യൂ പോയിന്റ്
- പുളിയൂർ ലേക്ക് ▶ 6:05
അന്യൻ പാറയുണ്ട് സൈഡിലായിട്ട് ഒരു ലേക്ക് ഉണ്ട് പുളിയൂർ ലേക്ക് എന്നാണ് അത് അറിയപ്പെടുന്നത്
- തോരണമല ▶ 8:59
തെങ്കാശിക്കടുത്ത് തിരുമല കുമാരസ്വാമി ക്ഷേത്രത്തിന് സമാനമായ മറ്റൊരു അമ്പലമുണ്ട് തോരണമല അതാണ് ഈ കാണുന്നത്
- പട്ടാക്കുറിച്ചി ▶ 9:50
അനിയൻ പാറയിൽ നിന്ന് കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ പട്ടാക്കുറിച്ചി എന്ന് പറയുന്ന സ്ഥലത്ത് എത്തിച്ചേർന്നു
- കീഴല പട്ടാക്കുറിശി സൂര്യകാന്തി പാടം ▶ 10:50
പട്ടാക്കുറിച്ചിയിൽ നിന്ന് കുറച്ചു ദൂരം മുന്നോട്ടു വന്നപ്പോൾ കീല പട്ടാക്കുറിശി എന്ന് പറയുന്ന മറ്റൊരു സ്ഥലത്ത് ഒരു ഫ്ലെക്സ് കണ്ട് ഞങ്ങൾ അകത്തേക്ക് കയറിയതാണ്
- സുന്ദരപാണ്ടിപുരം സൂര്യകാന്തി പാടം ▶ 11:22
ഇനി നമ്മൾ പോകുന്നത് വലിയ പാർക്കിങ്ങും വലിയൊരു പാടവും ഒക്കെ ഉള്ള ഒരു സൂര്യകാന്തി പാടത്തേക്കാണ്. സുന്ദരപാപിരത്തെ ഒരു പ്രധാനപ്പെട്ട സൂര്യകാന്തി പാഠമാണ്
- സുന്ദരപാണ്ടിപുരം ▶ 15:25
അവിടുന്ന് ഏകദേശം ഒരു 300 400 മീറ്റർ നമ്മൾ മുന്നോട്ടു വന്നപ്പോൾ നമ്മൾ സുന്ദരപാണ്ടിപുരം ടൗണിലേക്ക് എത്തിച്ചേർന്നു. സുന്ദരപാണ്ടിപുരം ടൗണിലാണ് ബസ് സ്റ്റാൻഡ് ഒക്കെ ഉള്ളത്
- സുരണ്ട ▶ 16:33
സുരണ്ടെ ടൗണിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് തെങ്കാശി ജില്ലയിൽ ഉൾപ്പെടുന്ന ഒരു മുൻസിപ്പാലിറ്റി ആണ് സുരണ്ടെ
- സാമ്പൂർ വടകര ▶ 16:42
സുരണ്ടയിൽ നിന്ന് സാമ്പൂർ വടകരയിലേക്ക് എത്തിച്ചേർന്നു
- ആയിക്കുടി സൂര്യകാന്തി പാടം ▶ 16:50
നമ്മൾ സാമ്പൂർ വടകരയിൽ നിന്ന് ആയിക്കുടി ചെങ്കോട്ട പാതയിലേക്ക് കടന്നു കഴിഞ്ഞാൽ ആ റോഡിന്റെ ഇരുവശങ്ങളിലായിട്ട് ധാരാളം സൂര്യകാന്തി പാടങ്ങൾ കാണാമെന്നാണ്
- അടവിനയനാർ ഡാം ▶ 17:38
ഇനി നമുക്ക് പോകാനുള്ളത് മേക്കരയിലേക്കാണ്. മേക്കരയിലെ അടവി നയനാർ ഡാം ഓവർഫ്ലോ ചെയ്ത് ഒഴുകുകയാണ്
- ആയിക്കുടി ▶ 18:11
നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത് ആയിക്കുടിയിൽ നിന്നാണ്
- പൻവഴി ▶ 18:12
ആയിക്കുടിയിൽ നിന്ന് പൻവഴി എത്തി തുടർന്ന് നമ്മൾ വടക്കരയിലേക്ക് എത്തും
- വടക്കര ▶ 18:29
വടക്കര ജംഗ്ഷനിലേക്കാണ് എത്തിച്ചേർന്നത്. ഇവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അടവിനാർ ഡാം റൂട്ടിലേക്ക് പ്രവേശിച്ചു
- മേക്കര ▶ 22:28
എല്ലാവരും കുളിക്കുന്നത് കണ്ടപ്പോൾ നമുക്ക് ഒരു ആഗ്രഹം അങ്ങനെ നേരെ മേക്കര ജംഗ്ഷനിൽ പോയി കുളിക്കാനുള്ള സാധനങ്ങളെല്ലാം വാങ്ങി ഇതാണ് മേക്കര ജംഷൻ
- തിരുമലൈ കോവിൽ ▶ 23:37
പൻവഴിയിൽ നിന്ന് വടക്കരയിലേക്കുള്ള റോട്ടിലെ കാഴ്ചയാണ് ഇവിടെ നിന്ന് നമുക്ക് നമ്മുടെ തിരുമല കോൽ ക്ഷേത്രം കാണാൻ സാധിക്കുന്നുണ്ട്
Cities in these videos
Punalur · Thenmala · Aryankavu · Kottavasal · Shenkottai · Piranoor · Tenkasi · Sundarapandiapuram · Surandai · Samboor Vadakarai · Mekkarai · Ayyakudi · Panpoli · Vadakarai