ഇതാണ് ഗ്രാമ കാഴ്ച എന്ന് പറയുന്നത്!!! Kollengode !!! 4K
Open in PlaceTube Watch on YouTube
Places in this video
- കൊല്ലങ്കോട് ▶ 0:11
ഇന്നത്തെ വീഡിയോയിൽ നമ്മൾ പാലക്കാട് കൊല്ലംകോട് എന്ന് പറയുന്ന ഒരു അതിമനോഹരമായ ഗ്രാമത്തിലെ കാഴ്ചകൾ കാണാനാണ് പോകുന്നത്
- കുഴൽമന്ദം ▶ 0:59
കുതിരാൻ തുരംഗം കഴിഞ്ഞ് നമ്മൾ കുറച്ചുകൂടി മുന്നോട്ട് ചെല്ലുമ്പോൾ കുഴൽമന്നം എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്
- നെല്ലിയാമ്പതി ▶ 6:40
ഈ ഒരു മല എന്ന് പറയുന്നത് നമ്മൾ നെല്ല്യാമ്പതി പോയപ്പോൾ കണ്ട അതേ മല തന്നെയാണ്
- സീതാർകുണ്ട് വെള്ളച്ചാട്ടം ▶ 6:56
നമ്മൾ നെല്ല്യാമ്പതിയുടെ ടോപ്പിൽ ചെന്ന് കണ്ട ആ സീതാർകൊണ്ട് വാട്ടർഫോൾസ് അല്ലേ ആ ഫോൾസ് ആണ് നമ്മൾ ഈ കാണുന്നത്
- അയ്യപ്പേട്ടന്റെ കട ▶ 11:53
ഇവിടെ അയ്യപ്പേട്ടന്റെ കടയിൽ നിന്ന് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞാണ് നമ്മൾ വന്നത്
- ചെല്ലപ്പേട്ടന്റെ ചായക്കട ▶ 12:19
ഈ സ്ഥലം എന്ന് പറയുന്നത് നമ്മുടെ ചെല്ലപ്പേടിന്റെ ചായക്കട എന്നറിയപ്പെടുന്ന ഒരു ചെറിയ ടീ ഷോപ്പാണ്
- ചിങ്ങഞ്ചിറ പ്രകൃതി ക്ഷേത്രം ▶ 14:29
നമ്മൾ ഇനി പോകുന്ന ചിങ്ങഞ്ചിറ പ്രകൃതി ക്ഷേത്രത്തിലേക്കാണ്
- വാമല ക്ഷേത്രം ▶ 17:37
വാമല എന്ന് പറയുന്ന ഒരു ക്ഷേത്രമാണിത്