PlaceTubeThe places in YouTube travel videos, on a map

EP 15 കുന്താപുരയിലെ ടെമ്പിൾ ടൂർ | Kundapura's Most Famous Temples & Traditional Breakfast

Lekshmi Nair's Travel Vlogs ·

Open in PlaceTube Watch on YouTube

EP 15 കുന്താപുരയിലെ ടെമ്പിൾ ടൂർ | Kundapura's Most Famous Temples & Traditional Breakfast

Places in this video

  1. ശിവപ്രസാദ് ഹോട്ടൽ ▶ 0:15

    ഞങ്ങൾ രാത്രി ഇവിടെ വന്നല്ലോ അത് കഴിഞ്ഞിട്ട് ഹോട്ടലിലാണ് ശിവപ്രസാദ് ഹോട്ടൽ ശിവപ്രസാദ് ഇവിടെയാണ് നമ്മൾ ചെക്കിൻ ചെയ്തത്

  2. പ്രസന്ന ആഞ്ജനേയ ക്ഷേത്രം ▶ 1:07

    80 അടി പൊക്കമുള്ള ഭയങ്കര വലിയൊരു ഹനുമാന്റെ ടെമ്പിൾ ആണ്ത്... പ്രസന്ന ആഞ്ജനേയ ടെമ്പിൾ അതാണ് ഈ ക്ഷേത്രത്തിന്റെ പേര്

  3. ശ്രീ ചന്ദ്രികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ▶ 4:20

    ഇത് കുമ്പാശി കുന്താപ്പുറ തന്നെയാണ് ഇത് ദുർഗ്ഗാപരമേശ്വരി ടെമ്പിൾ... ശ്രീ ചന്ദ്രികാ ദുർഗ്ഗ പരമേശ്വരി ടെമ്പിൾ കുമ്പാശി

  4. ആനകുടി ശ്രീ വിനായക ദേവസ്ഥാനം ▶ 7:08

    ശ്രീ ആനകുട്ടി വിനായക ദേവസ്ഥാനം കുമ്പാശിയിൽ തന്നെയാണ്... ആനകുടി ശ്രീ വിനായകാ ക്ഷേത്രം കുമ്പാശി

  5. കോടിലിംഗേശ്വര ക്ഷേത്രം ▶ 16:59

    കുന്താപ്പുര ടൗണിൽ നിന്നും ഒരു ഏഴ് കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞാൽ നമുക്ക് ഈ ക്ഷേത്രത്തിന്റെ ഫ്രണ്ടിൽ എത്താൻ പറ്റും... കോടിലിംഗേശ്വര ടെമ്പിൾ

  6. കോടിതീർത്ഥ സരോവര ▶ 22:23

    ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയിട്ട് ഇതിൻറെ പിൻഭാഗത്തായിട്ടാണ് കോടിതീർത്ഥ സരോവ... നാലര ഏക്കറിലാണ് അതുള്ളത്

  7. പാക്കശാല റെസ്റ്റോറന്റ് ▶ 24:01

    ഇവിടെ ഒരു ഫേമസ് റെസ്റ്റോറന്റ് എത്തിയിട്ടുണ്ട് പാക്കശാല... ഇതിപ്പോ ഇവിടെ കുമ്പാശി കുന്താപുറയിലുള്ള ഇവരുടെ ഒരു ബ്രാഞ്ച് ആണ്

Cities in these videos

Kundapura · Kumbashi