PlaceTubeThe places in YouTube travel videos, on a map

Stay inside dense forest !!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

Stay inside dense forest !!! 4K

Places in this video

  1. നെല്ലിയാമ്പതി ▶ 0:06

    നെല്ലിയാമ്പതിയിൽ വന്ന് നെല്ലിയാമ്പതിയിൽ കാണേണ്ട മെയിൻ ആയിട്ടുള്ള സ്പോട്ടുകൾ എല്ലാം കണ്ടിരുന്നു

  2. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ▶ 1:34

    നമ്മൾ നേരെ കാണുന്ന ആ ഒരു ബിൽഡിങ് ആണ് ഇവിടുത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്

  3. ഒന്നാമത്തെ വ്യൂ പോയിന്റ് ▶ 5:07

    നമ്മൾ നമ്മുടെ ഫസ്റ്റത്തെ വ്യൂ പോയിന്റിലേക്ക് എത്തി ഈ കാണുന്നതാണ് നമ്മുടെ ആദ്യത്തെ വ്യൂ പോയിന്റ്

  4. ഭ്രമരം വ്യൂ പോയിന്റ് ▶ 7:22

    നമ്മുടെ ഭ്രമരം സിനിമയിൽ മോഹൻലാൽ വണ്ടി ഓടിക്കുന്നതിന് ഒരു സീക്വൻസ് ഷൂട്ട് ചെയ്തിട്ടുള്ളത് അപ്പൊ തൽക്കാലം നമുക്ക് ഈ ഒരു വ്യൂ പോയിന്റിനെ ഭ്രമരം വ്യൂ പോയിന്റ് എന്ന് പറയാം

  5. ആയുർവാലി ▶ 15:50

    മൂന്നാമത്തെ വ്യൂ പോയിന്റ് കഴിഞ്ഞ് നമ്മൾ ആയുർവാലി എന്ന് പറയുന്ന നമ്മൾ പോകുന്ന ആ ഒരു റിസോർട്ടിന്റെ ഇടയിൽ ആകെ മനുഷ്യ സാന്നിധ്യം ഉള്ള ഒരു ഏരിയ

  6. മൂന്നാമത്തെ വ്യൂ പോയിന്റ് ▶ 24:07

    നമ്മൾ ഈ പോകുന്ന വഴിക്ക് രണ്ട് സൈഡിലും ആയിട്ട് നല്ല രീതിയിൽ കോട കാണാൻ പറ്റുന്നുണ്ട് ... ദാ ഈ കാണുന്നതായിരുന്നു നമ്മുടെ മൂന്നാമത്തെ വ്യൂ പോയിന്റ്

Cities in these videos

Nelliyampathy