Kannur to Madurai Brand New Super Fast Via Palani Temple | 40 Year Old Service
Open in PlaceTube Watch on YouTube
Places in this video
- കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:00
കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ 24 കഫയുടെ മുൻപിലാ ഞാൻ ചേട്ടൻ ചായ ഉണ്ടാക്കുന്നതിന്റെ തിരക്കിലാ
- തലശ്ശേരി ബസ് സ്റ്റാൻഡ് ▶ 5:50
തലശ്ശേരി ബസ് സ്റ്റാൻഡിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്
- മയ്യഴിപ്പുഴ പാലം ▶ 7:25
മയ്യഴിപ്പുഴ പാലം വരെ കണ്ണൂർ ജില്ലയുള്ളൂ പാലം കടന്നാൽ പോണ്ടിച്ചേരി യൂണിയൻ ടെറിട്ടറിയുടെ ഭാഗമായിട്ടുള്ള മാഹി ജില്ലയാണ്
- മാഹി ബസിലിക്ക ▶ 8:24
മാഹി ബസിലിക്കയുടെ മുമപിൽ എത്തുമ്പോൾ സമയം 733 ഇവിടെ നിന്നുമാണ് മാഹി പോണ്ടിച്ചേരി പിആർടിസി സ്റ്റാർട്ട് ചെയ്യുന്നത് 1736 ലാണ് ഇവിടെ പള്ളി പണിയുന്നത്
- കോരപ്പുഴ പാലം ▶ 12:29
കണ്ണൂർ കോഴിക്കോട് വഴിയുള്ള എൻറെ എല്ലാ വീഡിയോയിലും കാണും ഈ കോരപ്പുഴ പാലം
- കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 13:52
എട്ടരക്ക് എത്തേണ്ട വണ്ടിയാണ് രണ്ടു മണിക്കൂറോളം വൈകിയാണ് കോഴിക്കോട് എത്തിയത് പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ പ്ലാറ്റ്ഫോം നമ്പർ 19ൽ നിന്നുമാണ് പോകുന്നത്
- ഹോട്ടൽ സീന ▶ 17:59
ഇനി ഡിന്നർ ബ്രേക്ക് കാണാം പതിവുപോലെ ഹോട്ടൽ സീനയിൽ നിന്നുമാണ് നമ്മുടെ ഇന്നത്തെ ഡിന്നർ
- ചാലിയാർ പുഴ ▶ 19:37
ചാലിയാർ പുഴയക്ക് മുകളിലൂടെയാണ് പോകുന്നത് ഡേ ടൈമിൽ ഹൗസ്ബോട്ട് ഫസിലിറ്റി ഒക്കെ ഉണ്ട് ഈ പാലത്തിനോട് ചേർന്ന്
- പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് ▶ 26:51
പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ ഒന്നര മണിക്കൂർ ലേറ്റ്ആണ്
- മണ്ണാർക്കാട് ഡിപ്പോ ▶ 28:25
മണ്ണാർക്കാട് ഡിപ്പോയിൽ നിന്നും ഡീസൽ ഫില്ല ചെയ്ത ശേഷമാണ് പാലക്കാടേക്ക് പോകുന്നത്
- പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 30:08
പാലക്കാട് പാലക്കാട് പാലക്കാട് 1250 ന് വരേണ്ട വണ്ടിയാണ് എത്തിയപ്പോൾ
- ഗോപാലപുരം ആർടിഓ ചെക്ക് പോസ്റ്റ് ▶ 31:59
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗോപാലപുരത്തേക്കാണ് ഇപ്പോൾ ബസ് എത്തിയിരിക്കുന്നത്
- പളനി മുരുകൻ ക്ഷേത്രം ▶ 38:42
പളനി സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 4:49
- മധുര മീനാക്ഷി ടെമ്പിൾ ▶ 46:23
ഞാൻ ചെറിയ വൈകേ നദിയാ ആ കാണുന്നത് നദിയുടെ അക്കരയായി മധുര മീനാക്ഷി ടെമ്പിളിന്റെ ടവറുകൾ ഉയർന്നു നിൽക്കുന്നത് കാണാം
- മധുര ▶ 46:45
മധുര തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്
- മധുര ബസ് സ്റ്റാൻഡ് ▶ 47:31
ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 7:33
Cities in these videos
Kannur · Thalassery · Mahé · Koyilandy · Kozhikode · Ramanattukara · Perinthalmanna · Mannarkkad · Palakkad · Gopalapuram · Palani · Madurai