Chathurangappara | Aamappara | Cardamom Hills | Travel Videos | Idukki | Ramakkalmedu
Open in PlaceTube Watch on YouTube
Places in this video
- നെടുങ്കണ്ടം ▶ 0:23
നെടുങ്കണ്ടം എന്ന ചെറിയ പട്ടണമാണ് ഈ നാടിൻറെ ഹൃദയം
- രാമക്കൽമേട് ▶ 1:03
കാറ്റിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം ഏറ്റവും ചേരുന്നത് രാമക്കൽമേട് എന്ന കുന്നിൻ മുകളിലാണ്
- മലമുഴക്കി നിരീക്ഷണ ഗോപുരം ▶ 1:24
കലാപരമായി ഒഴുക്കിയ മലമുഴക്കി എന്ന നിരീക്ഷണ ഗോപുരത്തിൽ നിന്നാൽ രാമക്കൽ മേടിന്റെ പുൽമേടുകൾ കൂടുതൽ വ്യക്തമായി കാണാം
- കുറവൻ കുറത്തി പ്രതിമകൾ ▶ 1:24
കുറവൻ കുറത്തി പ്രതിമകൾ രാമക്കൽമേടിന്റെ പ്രതീകമായി നിലകൊള്ളുന്നു
- ആമപ്പാറ ▶ 2:13
രാമക്കൽമേടിന്റെ തുടർച്ചയായ മലനിരകളിലാണ് ആമപ്പാറ സ്ഥിതി ചെയ്യുന്നത്
- ചതുരംഗപ്പാറ ▶ 3:31
ഏറ്റവും മനോഹരമായ പുൽമേടുകളുള്ള കുന്നിൻ മുകളാണ് ചതുരംഗപ്പാറ
- ഉടുമ്പൻചോല തൂക്കുപാലം ▶ 5:05
ആഹാരം ഉടുമ്പൻ ചോല തൂക്കുപാലം നെടുംകണ്ടം എന്നിവിടങ്ങളിൽ നിന്നാകാം